Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
കൃഷ്ണന്‍ (80)
പുന്നയൂര്‍ക്കുളം: കടിക്കാട് തറയില്‍ കൃഷ്ണന്‍ (80) നിര്യാതനായി.
ഭാര്യ : കല്ലു.
മക്കള്‍ : ബാബു,മോഹനന്‍ (ബൈക്ക് വര്‍ക്ക് ഷോപ്പ്, പുന്നൂക്കാവ്), പ്രമോദ്, ഷീജ.
മരുമക്കള്‍ : അശ്വതി, സുജിത, ബീന.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒന്‍പതിന്
നഫീസ (70)
ചാവക്കാട്: തിരുവത്ര പുത്തന്‍കടപ്പുറം സെന്റര്‍ അണ്ടത്തോട്ട് വീട്ടില്‍ കോയക്കുട്ടിയുടെ മകള്‍ നഫീസ (70) നിര്യാതയായി. സഹോദരങ്ങള്‍: ഹമീദലി, ഇല്യാസ്, സക്കീന. ഖബറടക്കം ഞായറാഴ്ച്ച രാവിലെ 10ന് പടിഞ്ഞാറെപ്പള്ളി ഖബര്‍സ്ഥാനില്‍.

ഞായറാഴ്ച വിവാഹിതയാകേണ്ടിയിരുന്ന യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍
ഗുരുവായൂര്‍ : ഞായറാഴ്ച വിവാഹിതയാകേണ്ടിയിരുന്ന ബിരുദ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കീഴ്ശാന്തി പെരുമ്പിലാവ് റോഡില്‍ മേച്ചേരിമനയില്‍ നാരായണന്‍ നമ്പൂതിരിയുടെ മകള്‍…
അബ്ദുള്‍റഹിമാന്‍ കുട്ടി (96)
ചാവക്കാട് : മണത്തല ഗവ. ഹൈസ്‌കൂളിനു സമീപം സിംഗര്‍ ലൈനില്‍ താമസിക്കുന്ന ചാവക്കാട് ടൈം ഹൌസ് ഉടമ കാനാമ്പുള്ളി അബ്ദുള്‍റഹിമാന്‍ കുട്ടി (96) നിര്യാതനായി. ഭാര്യ : റുക്കിയ.
മക്കള്‍ : നാസര്‍ (അബുദാബി ), നജുമു (ദുബായ് ), അബ്ദുള്‍കലാം…

കുഞ്ഞിമുഹമ്മദ്
ചാവക്കാട്: തിരുവത്ര കുഞ്ചേരി രാമനത്ത് കുഞ്ഞിമുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പാത്തുകുട്ടി. മക്കള്‍: കരീം, സിദ്ധീഖ്, അഷറഫ്, റസാഖ്, ബഷീര്‍. മരുമക്കള്‍: നൂര്‍ജഹാന്‍, ജമീല. റുഖിയ, ഫാതിമ, സഫ്‌ന.
മുഹമ്മദുകുട്ടി (മോമുട്ടി 63)
ഗുരുവായൂര്‍: ഇരിങ്ങപ്പുറം രാമനത്തുവീട്ടില്‍ മുഹമ്മദുകുട്ടി (മോമുട്ടി 63) നിര്യാതനായി. ഭാര്യ: അയിഷക്കുട്ടി. മക്കള്‍: നസീര്‍, ഫിറോസ്, ഷാനവാസ്, ഷാനിബ. മരുമക്കള്‍: റസിയ, റഷീദ, പരേതനായ സിദ്ധിഖ്. ഖബറടക്കം നടത്തി.

മുഹമ്മദാലി (55)
ചാവക്കാട് : വട്ടേക്കാട് ആലുംപറമ്പില്‍ താമസിച്ചിരുന്നതും ഇപ്പോള്‍ ചേറ്റുവയില്‍ താമസിക്കുന്നതുമായ പരേതനായ അമ്പലത്ത് സുലൈമാന്‍ മകന്‍ മുഹമ്മദാലി (55) നിര്യാതനായി. ഖബറടക്കം ചേറ്റുവ പള്ളി ഖബര്‍സ്ഥാനില്‍ നടന്നു. ഭാര്യ : റംലത്ത്, മക്കള്‍ :…
മേഗി (68)
പാലയൂര്‍: ആരാധനമഠത്തിനടുത്ത് തലക്കോട്ടൂര്‍ പരേതനായ ഡേവിഡ് ഭാര്യ മേഗി (68) നിര്യാതയായി. എസ് ബി ടി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥയാണ്. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍. മക്കള്‍ : ജയ, ജിജി,…

ഗോപി
ചാവക്കാട്: മാട്ടുമ്മല്‍ ചാന്നാശേരി ഗോപി (65) അന്തരിച്ചു. ഭാര്യ : പ്രമീള. മകന്‍ : ലാല്‍ കൃഷ്ണ
അബ്ദുറഹ്മാന്‍ (80)
ഗുരുവായൂര്‍: പിള്ളക്കാട് പുളിക്കനാട്ട് അബ്ദുറഹ്മാന്‍ (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: താജുദ്ദീന്‍, ഷരീഫ് (ഇരുവരും ഖത്തര്‍), ജലീല്‍, താഹിര്‍ (ഇരുവരും ദുബൈ), ഫൗസിയ.
മരുമക്കള്‍: റജുല, റുഖിയ, സുമി, അസ്മ, ബാബു (ദുബൈ). ഖബറടക്കം…
