Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ഉണ്ണികൃഷ്ണന്
ഗുരുവായൂര്: കാരക്കാട് സഭയില്പറമ്പ് പുല്ലാരുകരുമത്തില് ഉണ്ണികൃഷ്ണന് (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരോജിനി
ബാലകൃഷ്ണന്
ഗുരുവായൂര്: താമരയൂര് കോവാട്ട് ബാലകൃഷ്ണന് (74) മുംബൈയില് നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കം. മക്കള്: വിനോദ്കുമാര്, മനോജ്കുമാര്, സുനോജ്കുമാര്.
ബീവാത്തു (82)
ചാവക്കാട് : അങ്ങാടിത്താഴം ജുമാഅത്ത് പള്ളിക്ക് സമീപം (അങ്ങാടിയില്) താമസിച്ചിരുന്ന കല്ലൂരയില് പരേതനായ കുഞ്ഞുമോന് ഭാര്യ ബീവാത്തു നിര്യാതയായി. മക്കള്: ലത്തീഫ്, ജലീല്, അസ്മ. മരുമക്കള്: കദീജ, ജലീല്, ഷൈല.
പി കെ മോഹനന് ( 68)
ഗുരുവായൂര് : തിരുവെങ്കിടം പയ്യപ്പാട്ട് പരേതനായ കൃഷ്ണന് മകന് പി.കെ മോഹനന് ( 68) നിര്യാതനായി. മക്കള്: സന്ധ്യ, സംഗീത. മരുമക്കള്: സുരേഷ്, വേണുഗോപാൽ. സംസ്കാരം വൈഇന്ന് വൈകീട്ട് 3ന് നഗരസഭ ക്രിമിറ്റോറിയത്തിൽ.
പി.എം. അഹമ്മദ്കുട്ടി (മാനേജര് മാഷ് – 89)
ഗുരുവായൂര്: മാണിക്കത്തുപടി പണിക്കവീട്ടില് പി.എം. അഹമ്മദ്കുട്ടി (മാനേജര് മാഷ് - 89) നിര്യാതനായി. ഭാര്യ: ഉമ്മാച്ചു എന്ന കുഞ്ഞിമോള്. മക്കള്: മുഹമ്മദ് ജാബിര്, മസൂദ്, നബീല് (ഖത്തര്), നൗഫല് (യു.എസ്.എ), ഫുആദ് (ഐ.ഐ.ടി, മദ്രാസ്),…
പാത്തുണ്ണി
ചാവക്കാട്: തിരുവത്ര പുതിയറപള്ളിക്ക് സമീപം താമസിക്കുന്ന തെരുവത്ത് മുട്ടില് മുഹമ്മദ് ഭാര്യ പാത്തുണ്ണി (75) നിര്യാതയായി. മക്കള്: ഉമ്മര്, റഷീദ്. മരുമക്കള്: കദീജ, നസീമ. കബറടക്കം ഇന്ന് ശനി രാവിലെ പത്തുമണിക്ക് പുതിയറ ജുമാമസ്ജിദ്…
നബീസ
ചാവക്കാട്: ബസ് സ്റ്റാന്്റിനു വടക്ക് പരേതനായ അറക്കല് ബീരാവുവിന്റെ മകള് നബീസ (80) നിര്യാതയായി. മകന്: കാസിം.
കണ്ടൈനര് ലോറി ഇടിച്ച് സ്കൂട്ടര് യാത്രികന് മരിച്ചു
ചാവക്കാട് : എടക്കഴിയൂര് മഹല്ല് മുന് പ്രസിഡന്റ് കാര്യാടത്ത് കുഞ്ഞിമുഹമ്മദ് ഹാജി (74)ആണ് മരിച്ചത്. ഇന്ന് ശനി രാവിലെ 11.45 നു ചാവക്കാട് സെന്ററില് വെച്ചായിരുന്നു അപകടം. റോഡിനു ഇടതുവശം ചേര്ന്ന് പോവുകയായിരുന്ന സ്കൂട്ടറില് അതെ…
കോട്ടപ്പുറത്ത് അബു ( 66)
ചാവക്കാട് : എടക്കഴിയൂര് കാജ കമ്പനിക്ക് പടിഞ്ഞാറു ഭാഗം താമസിക്കുന്ന പരേതനായ പേള മുഹമ്മദ് മകന് കോട്ടപ്പുറത്ത് അബു ( 66) നിര്യതനായി.
ഭാര്യ : കദീജ (കയ്യ), മക്കള് : അക്ബര്, നിസാം, ലൈല, ഷിംന.
മരുമക്കള് : ഹല്ലാജ്, ആരിഫ്, നജ് ല.
തിരുവത്ര കൂര്ക്കപറമ്പില് ഗിരീഷന്(51)
ചാവക്കാട് : സ്വാതന്ത്യ സമര സേനാനി തിരുവത്ര ദാമോദരന്റെ മകനും കോഴിക്കോട് ജില്ലാ ജഡ്ജ് രമേശ് ഭായി യുടെ സഹോദരനുമായ തിരുവത്ര കൂര്ക്കപറമ്പില് ഗിരീഷന്(51) അന്തരിച്ചു.
ഭാര്യ : ഗിരിജ (അധ്യാപിക ജി എഫ് യു പി സ്കൂള് പുത്തന്കടപ്പുറം).…