Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു
ചാവക്കാട്: ചാവക്കാട് സ്വദേശിയായ പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ (71) അന്തരിച്ചു. ബെംഗളൂരുവിലെ വീട്ടിൽ വെച്ച് രാവിലെ ഏഴു മണിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറേ നാളായി…
ഉമ്മാച്ചു (90)
ചാവക്കാട് : തിരുവത്ര ഹിളര്‍ പള്ളിക്കു വടക്കുഭാഗം പള്ളിപറമ്പില്‍ പരേതനായ മൊയ്തു ഭാര്യ എടക്കഴിയൂര്‍കാരന്‍ മുട്ടില്‍ ഉമ്മാച്ചു (90) നിര്യാതയായി . കബറടക്കം ഞായറാഴ്ച്ച രാവിലെ 10 ന് പടിഞ്ഞാറെ ജുമഅത്ത് പള്ളികബര്‍സ്ഥാനില്‍. മക്കള്‍ :…
സഹോദരിയുടെ ബലിതര്‍പ്പണത്തിനിടെ കുഴഞ്ഞു വീണു മരിച്ചു
ചാവക്കാട് : സഹോദരിയുടെ ബലിതര്‍പ്പണത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. വട്ടേക്കാട് ചെമ്മാപുള്ളി വേലായുണ്ണിയുടെ ഭാര്യ ലക്ഷ്മി (69) ആണ് മരിച്ചത്. സപ്റ്റംബര്‍ 20 ന് ലക്ഷ്മിയുടെ സഹോദരി ചേറ്റുവ മനയത്ത് പരേതനായ കൃഷ്ണന്‍ക്കുട്ടി ഭാര്യ വിലാസിനി…
കാര്‍ത്യായനി (77)
ചാവക്കാട് : തിരുവത്ര സൈഫുള്ള റോഡിനു കിഴക്ക് വശം താമസിക്കുന്ന ചന്തുരിത്തില്‍ പരേതനായ തുപ്പുണ്ണി ഭാര്യ കാര്‍ത്യായനി (77) നിര്യാതയായി. സംസ്കാരം നാളെ (ശനി) നടക്കും. മക്കള്‍ : മോഹന്‍ദാസ് ( കുട്ടന്‍), സഹദേവന്‍, മനോഹരന്‍, വിശ്വനാഥന്‍,…
പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
ഗുരുവായൂര്‍: പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചൂല്‍പ്പുറം കൊമ്പത്തയില്‍ അബ്ദുള്‍ റസാഖിന്റെ മകളും കേച്ചേരി അമ്പലത്തുവീട്ടില്‍ ജസീമിന്റെ ഭാര്യയുമായ ജസ്‌നിം (20) ആണ് മരിച്ചത്. 12 ദിവസം മുമ്പ് തൃശൂരിലെ ആശുപത്രിയില്‍…
ഒരുമനയൂര്‍ സ്വദേശി അല്‍ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു
ഒരുമനയൂര്‍: ഒരുമനയൂര്‍ സ്വദേശിയായ യുവാവ് അല്‍ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു, മുത്തമ്മാവ് ചാണാശ്ശേരി ഷണ്മുഖന്‍ മകന്‍ ശ്രീകുമാര്‍ (26) എന്ന അപ്പുക്കുട്ടനാണ് മരിച്ചത്. ദുബായ് മാളിലെ സെയില്‍സ്മാനാണ് ശ്രീകുമാര്‍. അലൈനില്‍ വച്ച് നിയന്ത്രണം…