mehandi new
Browsing Category

Obituary

ചരമം

വടക്കേക്കാട്: വൈലത്തൂര്‍ കാളിയത്ത് മൂലയില്‍ മൊയ്തുവിന്റെ ഭാര്യ ബീവാത്തു (95) നിര്യാതയായി. മക്കള്‍: കുഞ്ഞുമോന്‍, അബൂബക്കര്‍, അലിക്കുട്ടി, ഹസന്‍, ഫാതിമ, ഖാദര്‍, മുഹമ്മദാലി, ഹുസൈന്‍, അബ്ദുറഹ്മാന്‍. ഖബറടക്കം ഞായറാഴ്ച്ച 11ന് വൈലത്തൂര്‍…

കുഴഞ്ഞുവീണ് മരിച്ചു

ചാവക്കാട്: ജ്വല്ലറിക്കടയിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ചാവക്കാട് മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയിലെ ജീവനക്കാരനായ ആലപ്പുഴ വണ്ടാനം കണ്ടത്തില്‍പറമ്പ് നാരായണന്റെ മകന്‍ ഷാലി(51)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വിശ്രമമുറിയില്‍…

ഫ്ലാറ്റിലെ തീപിടുത്തം – പൊള്ളലേറ്റ വയോധികന്‍ മരിച്ചു

ഗുരുവായൂര്‍ : പടിഞ്ഞാറെ നടയിലെ ഫ്ലാറ്റില്‍ പാചക വാതകം ചോര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ഗുരുവായൂര്‍ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ.സദാശിവന്‍…

ചരമം

ഗുരുവായൂര്‍: തിരുവെങ്കിടം കിടുവത്ത് വസതിയിലെ പൊന്നാനി ചെറുവായിക്കര കോച്ചത്ത് ദാക്ഷായണി ടീച്ചര്‍(83) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് പാമ്പാടി ഐവര്‍ മഠത്തില്‍ . പൊന്നാനി കെ ഇ എ എല്‍ പി സ്‌കൂളില്‍ നിന്നും വിരമിച്ച…

ചരമം

ഗുരുവായൂര്‍: പരേതനായ പയ്ക്കര രാഘവന്‍ നായര്‍ ഭാര്യ പറക്കാട്ട് ലീലമ്മ(90) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 8ന് പാറമേക്കാവ് ശാന്തിഘട്ടില്‍. മക്കള്‍: ഇന്ദിര, വിജയരാഘവന്‍, സോമനാഥ്, സേതുമാധവന്‍(ഗുരുവായൂര്‍ ദേവസ്വം), ജയശ്രീ. മരുമക്കള്‍ :…

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പുന്നയൂര്‍ക്കളം : പെരിയമ്പലത്ത് ദേശീയപാത പതിനേഴില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അണ്ടത്തോട് കൊപ്പര വീട്ടില്‍ പരേതനായ അബൂബക്കറിന്റെ മകന്‍ നിസാര്‍ (30) ആണ് മരിച്ചത്. പരുക്കേറ്റ മൂന്ന് പേരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍…

ചരമം

ചാവക്കാട് : പഞ്ചാരമുക്ക് പണ്ടാറത്തില്‍  പരേതനായ കുഞ്ഞന്‍ മകന്‍ ധര്‍മ്മന്‍ (68) നിര്യാതനായി. സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായിരുന്നു. ഭാര്യ: വാസന്തി. മക്കള്‍ : ഹഹിമ, ഹിജജാ, ഹിജിത്ത്. മരുമക്കള്‍: മിഥുന്‍, രാജീവ്.

ചരമം

ചാവക്കാട് ; തൊട്ടാപ്പ് നാലു സെന്റ് കോളനിയില്‍ല്‍ താമസിക്കുന്ന പരേതനായ ചാലില്‍ മുഹമ്മദിന്റെ മകന്‍ നിസാം (25)  നിര്യാതനായി. അവിവാഹിതനാണ്.  മാതാവ് ബീവാത്തുമോള്‍. സഹോദരങ്ങള്‍  : അലി അഹമദ്, ഖാലിദ്, ഫൈസല്‍, ഇബ്‌റാഹിം, നിഷാദ്, സെഫിയ.

ചരമം

ഗുരുവായൂര്‍: പുത്തമ്പല്ലി വിഷാരത്ത് പരേതനായ വിജയന്‍ ഭാര്യ ജാനകി (67) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍. മക്കള്‍: വിപിന്‍ദാസ്, വിജിത. മരുമകള്‍: ലക്ഷ്മി.

ചരമം

ഗുരുവായൂര്‍: ഇരിങ്ങപ്പുറം മാടത്തിങ്കല്‍ പരേതനായ ഗോവിന്ദന്റെ ഭാര്യ മാധവി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: കമലു, ചന്ദ്രന്‍, വിശ്വന്‍, പുഷ്പ, ഗീത. മരുമക്കള്‍: പരേതനായ രാജന്‍, രജിത, ഷൈനി, വിശ്വന്‍.