Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ആദ്യകാല സി പി ഐ നേതാവ് എം കെ ഷന്മുഖന്‍ നിര്യാതനായി
ചാവക്കാട് : ആദ്യകാല സി പി ഐ നേതാവ് തിരുവത്ര മത്രംകോട്ട് എം കെ ഷന്മുഖന്‍(82)നിര്യാതനായി. 16 വര്‍ത്തിലധികം ചാവക്കാട് പഞ്ചായത്ത് മെംബറായും, സി പി ഐ ഗുരുവായൂര്‍ മണ്ടലം കമ്മറ്റി മെമ്പറായും, തിരുവത്ര ഗ്രാമക്കുളം ക്ഷേത്രം, നാഗഹരിക്കാവ്…
ഡ്യൂട്ടിക്കിടെ ഇലക്ട്രിസിറ്റി ഓവര്‍സിയര്‍ കുഴഞ്ഞു വീണുമരിച്ചു
ചാവക്കാട് : ഡ്യൂട്ടിക്കിടെ ഇലക്ട്രിസിറ്റി ഓവര്‍സിയര്‍ കുഴഞ്ഞു വീണുമരിച്ചു. മണത്തല കെ എസ് ഇ ബി യിലെ ഓവര്‍സിയര്‍ ചേര്‍ത്തല തണ്ണിയാര്‍മുക്ക് കണിയാംപറമ്പില്‍ പരേതനായ രാഘവന്‍ മകന്‍ സന്തോഷ് കുമാര്‍ (48)ആണ് മരിച്ചത്. ഇന്ന് ബുധനാഴ്ച ഉച്ചക്ക്…
പെട്ടിഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
അണ്ടത്തോട്: ദേശീയപാത 17 തങ്ങള്‍പ്പടിയില്‍ പെട്ടിഒട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്ക്. ബൈക്ക് യാത്രികന്‍ പനന്തറ പാലത്തിനു സമീപം പെരുവഴിപ്പുറത്ത് പരേതനായ കുഞ്ഞുമോന്‍റെ മകന്‍ സുരേഷ് (36) ആണ് മരിച്ചത്.…
അജ്മാനിലെ റസ്റ്റോറന്‍റില്‍ കാറിടിച്ചുകയറി പുന്നയൂര്‍ സ്വദേശിയായ വീട്ടമ്മ മരിച്ചു
അജ്മാന്‍: അജ്മാനില്‍ നിയന്ത്രണം വിട്ട കാര്‍ റസ്റ്റോറന്‍്റിലേക്ക് പാഞ്ഞുകയറി പുന്നയൂര്‍ സ്വദേശിയായ വീട്ടമ്മ മരിച്ചു.
പുന്നയൂര്‍ എടക്കര മിനി സെന്‍റര്‍ കാളച്ചങ്ങല്‍ ഉസ്മാന്‍റെ ഭാര്യ റുഖിയയാണ് (47) മരിച്ചത്.
ഞായറാഴ്ച രാത്രി 11.45…
