Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ലോറിയും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഗുരുവായൂര്‍ സ്വദേശിയായ യുവാവ് മരിച്ചു
ഗുരുവായൂര്‍ : കോഴിക്കോട് തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ലോറിയും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഗുരുവായൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിനടുത്ത് ചെഞ്ചേരി വീട്ടില്‍ 32 വയസ്സുള്ള വിജില്‍ദാസ് ആണ്…
ആദ്യകാല സി പി ഐ നേതാവ് എം കെ ഷന്മുഖന്‍ നിര്യാതനായി
ചാവക്കാട് : ആദ്യകാല സി പി ഐ നേതാവ് തിരുവത്ര മത്രംകോട്ട് എം കെ ഷന്മുഖന്‍(82)നിര്യാതനായി. 16 വര്‍ത്തിലധികം ചാവക്കാട് പഞ്ചായത്ത് മെംബറായും, സി പി ഐ ഗുരുവായൂര്‍ മണ്ടലം കമ്മറ്റി മെമ്പറായും, തിരുവത്ര ഗ്രാമക്കുളം ക്ഷേത്രം, നാഗഹരിക്കാവ്…
ഡ്യൂട്ടിക്കിടെ ഇലക്ട്രിസിറ്റി ഓവര്‍സിയര്‍ കുഴഞ്ഞു വീണുമരിച്ചു
ചാവക്കാട് : ഡ്യൂട്ടിക്കിടെ ഇലക്ട്രിസിറ്റി ഓവര്‍സിയര്‍ കുഴഞ്ഞു വീണുമരിച്ചു. മണത്തല കെ എസ് ഇ ബി യിലെ ഓവര്‍സിയര്‍ ചേര്‍ത്തല തണ്ണിയാര്‍മുക്ക് കണിയാംപറമ്പില്‍ പരേതനായ രാഘവന്‍ മകന്‍ സന്തോഷ് കുമാര്‍ (48)ആണ് മരിച്ചത്. ഇന്ന് ബുധനാഴ്ച ഉച്ചക്ക്…
പെട്ടിഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
അണ്ടത്തോട്: ദേശീയപാത 17 തങ്ങള്‍പ്പടിയില്‍ പെട്ടിഒട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്ക്. ബൈക്ക് യാത്രികന്‍ പനന്തറ പാലത്തിനു സമീപം പെരുവഴിപ്പുറത്ത് പരേതനായ കുഞ്ഞുമോന്‍റെ മകന്‍ സുരേഷ് (36) ആണ് മരിച്ചത്.…

