mehandi new
Browsing Category

Obituary

ചരമം

മന്ദലാംകുന്ന്: ജമാഅത്ത് പള്ളിക്ക് വടക്ക് കണ്ണാണത്ത് ലത്തീഫിന്റെ മകന്‍ അല്‍ത്താഫ് (6) നിര്യാതനായി. വടക്കേക്കാട് ഐ.സി.എ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. മാതാവ്: താഹിറ. സഹോദരി: ഐഷ.

ചരമം

ഗുരുവായൂര്‍ : ബ്രഹ്മകുളം ചൊവ്വല്ലൂര്‍ ദേവസ്സിയുടെ മകന്‍ ജോസ് ( 82) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച  പത്തരക്ക് ബ്രഹ്മകുളം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍. ഭാര്യ :  മേരി. മക്കള്‍ : ആനി , ജോസഫീന , ഗ്രെയ്‌സി , റീന, ജോസഫ്. മരുമക്കള്‍ :…

ചരമം

ഗുരുവായൂര്‍: എടപ്പുള്ളി റോഡില്‍ പരേതനായ കുറുവങ്ങാട്ടില്‍ കുഞ്ഞുകുട്ടന്‍ ഭാര്യ ലക്ഷ്മി (77) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച  ഉച്ചക്ക് 12ന് ഗുരുവായൂര്‍ നഗരസഭ ക്രിമിറ്റോറിയത്തില്‍. മക്കള്‍: സുരേഷ്‌കുമാര്‍, പ്രദീപന്‍, ബീന. മരുമക്കള്‍:…

തീക്കോട്ട് സയ്യിദ് ഹുസൈന്‍ കോയ അസഖാഫ്(78) നിര്യാതനായി

ചാവക്കാട് : ഒരുമനയൂര്‍ തീക്കോട്ട് സയ്യിദ് ഹുസൈന്‍ കോയ അസഖാഫ്(78) നിര്യാതനായി ഖബറടക്കം വ്യാഴാഴ്ച  രാവിലെ 10 ന് ഒരുമനയൂര്‍ കീകോട്ട്   സാദാത്ത് ഖബര്‍സ്ഥാനില്‍. 25 വര്‍ഷകാലമായി തീക്കോട്ട് സാദാത്ത് മുതവല്ലി സ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്നു.…

ചരമം

ചാവക്കാട് : തിരുവത്ര പുതിയറ പള്ളിക്ക് തെക്ക് വശം താമസിക്കുന്ന പരേതനായ മേത്തി ഹുസ്സന്‍ ഭാര്യ കുന്നത്ത് ബിയ്യു(85) നിര്യാതയായി. കബറടക്കം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക്. മക്കള്‍ : അസൈനാര്‍, മൊയ്തു, ഐസു, സെക്കീന. മരുമക്കള്‍ : മൊയ്തുണ്ണി,…

ചരമം

ചാവക്കാട് : തിരുവത്ര മുട്ടില്‍ നൂരിയ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ചിന്നക്കല്‍ കുഞ്ഞിബീരാന്‍ ഭാര്യ ഐശാബീവി(83) നിര്യാതയായി. മക്കള്‍ : സുബൈര്‍, മുനീര്‍, റസിയ, ഫസീല. മരുമക്കള്‍ : ഹനീഫ , ആരിഫ , നിഷ.

ചരമം

ചാവക്കാട് : തിരുവത്ര കുമാര്‍ എ യു പി സ്കൂളിന് കിഴക്ക് വശം താമസിക്കുന്ന പരേതനായ നടുവില്‍ പുരക്കല്‍ കുഞ്ഞപ്പന്‍ ഭാര്യ ജാനകി (76) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് ചാവക്കാട് നഗരസഭ ശ്മശാനത്തില്‍. മക്കള്‍: രമേശന്‍ (സി പി ഐ…

താലൂക്ക് ആസ്പത്രിയില്‍ പ്രസവത്തിനെ തുടര്‍ന്ന് യുവതി മരിച്ചു – ഡോക്ടര്‍ക്കെതിരെ ബന്ധുക്കളുടെ…

ചാവക്കാട്: താലൂക്ക് ആസ്പത്രിയില്‍ പ്രസവത്തിനെ തുടര്‍ന്ന് യുവതി മരിച്ചു. ഡോക്ടറുടെ അനാസ്ഥ കാരണമെന്ന് ബന്ധുക്കളുടെ ആക്ഷേപം. അകലാട് മൂന്നയിനി കിഴക്കൂട്ട് ഹനീഫയുടെ ഭാര്യ ആബിദയാണ് (35) താലൂക്ക് ആശുപത്രിയിലെ പ്രസവത്തിനെ തുടര്‍ന്ന മരിച്ചത്.…

ചരമം

ചാവക്കാട്: കോഴിക്കുളങ്ങര പരേതനായ പൊട്ടശ്ശേരിയില്‍ സുധാകരന്‍ ഭാര്യ നിര്യാതയായി. മകള്‍: സുധ, സുധീര്‍(USA). മരുമക്കള്‍: ഡോ. സതീശന്‍, തനു അനിധരന്‍(USA).

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

ചാവക്കാട്: ദേശീയ പാതയില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. എടക്കഴിയൂര്‍ ആറാംകല്ലിന് പടിഞ്ഞാറ് താമരശ്ശേരി ബാബുവിന്‍്റെ മകന്‍ ലാല്‍കൃഷ്ണയാണ് (19) മരിച്ചത്. പാവറട്ടി സെന്‍്റ് ജോസഫ് കോളജില്‍ ഒന്നാം…