Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
രാജീവ് ഗാന്ധി ജന്മദിനം ദേശീയ സദ്ഭാവനാ ദിനമായി ആചരിച്ചു
ചാവക്കാട് : രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20 ദേശീയ സദ്ഭാവനാ ദിനമായി ആചരിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധി 80-ാം ജന്മദിന പരിപാടികൾ മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ രവികുമാർ!-->…
നഗരസഭയുടെ യൂസർഫീക്കെതിരെ ഒപ്പ് ശേഖരണ സദസ്സ് സംഘടിപ്പിച്ച് കോൺഗ്രസ്സ്
ചാവക്കാട് : മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭാ ഹരിതകർമ്മ സേന പിരിക്കുന്ന നിർബന്ധിത യൂസർ ഫീ റദ്ദാകണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകാൻ ഒപ്പ് ശേഖരണ സദസ്സ് നടത്തി. കാർത്ത്യായനി ടീച്ചർ ഉദ്ഘാടനം!-->…
അജൈവ മാലിന്യം – ഹരിത കർമ്മസേനയുടെ നിർബന്ധിത പിരിവ് നിർത്തലാക്കണമെന്ന് കോൺഗ്രസ്
ചാവക്കാട്: അജൈവ മാലിന്യങ്ങൾ ഇല്ലാത്ത വീടുകളിലും, കടകളിലും ഹരിത കർമ്മസേന യൂസർ ഫീ നിർബന്ധമായി പിരിക്കുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. യൂസർ ഫീ കൊടുത്തില്ലെങ്കിൽ നഗരസഭയുടെ!-->…
കേന്ദ്ര ഗവൺമെൻ്റ് കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളി – പിൻവലിച്ചില്ലെങ്കിൽ…
ചാവക്കാട് : കേന്ദ്ര ഗവൺമെൻ്റ് കൊണ്ടുവന്നപുതിയ വഖഫ് ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ബില്ല് പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ അതി ശക്തമായ പ്രതിഷേധ സമരങ്ങളെ സർക്കാരിന് നേരിടേണ്ടി വരുമെന്നും എം.എസ്.എസ് ചാവക്കാട് മേഖലാതല യോഗം!-->…
പാണക്കാട് ശിഹാബ് തങ്ങൾ ബഹുസ്വരതയുടെ താളം പകർന്നുകൊടുത്ത നേതാവ്
ചാവക്കാട് : മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ബഹു സ്വരതയുടെ താളം പകർന്നുകൊടുത്ത നേതാവായിരുന്നു ശിഹാബ് തങ്ങൾ. ജാതി മത രാഷ്ട്രീയ ഭേതമന്യേ ഏവരുടെയും ബഹുമാനവും സ്നേഹാദരവും പിടിച്ചു!-->…
ഇന്ദിരാഭവൻ അണ്ടത്തോട് ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു
അണ്ടത്തോട് : ഇന്ദിരാഭവൻ അണ്ടത്തോട് ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. രാവിലെ 10 മണിക്ക് അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടിയിൽ ഡിസിസി സെക്രട്ടറി എ എം അലാവുദ്ധീൻ ദേശീയ പതാക ഉയർത്തി. ക്വിറ്റ് ഇന്ത്യാ സമരത്തെ കുറിച്ച് സംസാരിച്ചു.
!-->!-->…
ആഗസ്റ്റ് 9; യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ആചരിച്ചു
ചാവക്കാട് : യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ ദിനാചരണവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ മുൻ വൈസ് പ്രസിഡണ്ട് എച്ച് എം നൗഫൽ ഉദ്ഘാടനം ചെയ്തു. യൂത്ത്!-->…
അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കുക – സൂചനാ സമരവുമായി…
പുന്നയൂർക്കുളം: അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കുക എന്ന ആവശ്യമുന്നയിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സൂചനാ സമരം നടത്തി. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ആശുപത്രിയിൽ കൂടുതൽ!-->…
ശഹീദ് ഇസ്മായിൽ ഹനിയ്യാ അനുസ്മരണം സംഘടിപ്പിച്ചു
അഞ്ചങ്ങാടി : ഇസ്രായേൽ കൊലപ്പെടുത്തിയ ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മായിൽ ഹനിയ്യ അനുസ്മരണം സംഘടിപ്പിച്ചു. അഹ്‌ലുൽ ബൈത് സംഘടനയായ അൽ ബസ്വായിർ അഞ്ചങ്ങാടി ബുഖാറ മദ്രസ്സയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ തഹാ ഹാഷിം അധ്യക്ഷത വഹിച്ചു. അൽ ബസ്വായിർ!-->…
വയനാട് പ്രകൃതി ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ്…
ചാവക്കാട് : വയനാട് പ്രകൃതി ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ. വി. യൂസുഫ് അലി അധ്യക്ഷത വഹിച്ചു.!-->…
