mehandi banner desktop
Chavakkad online
Browsing Category

politics

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാർ സമീപനം പ്രാദേശിക വികസനത്തിന് തടസ്സമാകുന്നു – സി എച്ച്…

കടപ്പുറം : സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് കാണിക്കുന്ന സമീപനം പ്രാദേശിക വികസനം തടസ്സപ്പെടുത്തുന്നതും ഗ്രാമീണ ഉന്നമനത്തിന് തുരങ്കം വെക്കുന്നതുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ് …

കോൺഗ്രസ്സ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലാങ്ങാട് മീൻ മാർക്കറ്റ് പരിസരം ശുചീകരിച്ചു

ബ്ലാങ്ങാട് : കോൺഗ്രസ്സ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലാങ്ങാട് മീൻ മാർക്കറ്റ് പരിസരത്ത് ശുചിത്വ യജ്‌ഞം നടത്തി.  മണ്ഡലം ജനറൽ സെക്രട്ടറി അഷറഫ് ബ്ലാങ്ങാട് ഉദ്ഘാടനം ചെയ്ത. നഗരസഭ വാർഡ് കൗൺസിലർ പി കെ കബീർ അദ്ധ്യക്ഷത വഹിച്ചു. വാർഡ്…

ഒക്ടോബർ 31; ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം നാടെങ്ങും ആചരിച്ചു

ചാവക്കാട് : ഒക്ടോബർ 31 ഇന്ദിരാഗാന്ധിയുടെ 40 -ാം രക്തസാക്ഷിത്വ ദിനം നാടെങ്ങും ആചരിച്ചു. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് വസന്തം കോർണറിൽ വെച്ച് പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടത്തി. കോൺഗ്രസ്സ് മണ്ഡലം…

ക്ഷാമബത്ത കുടിശ്ശിക നിഷേധം – സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച്…

ചാവക്കാട് : ക്ഷാമബത്ത കുടിശ്ശിക നിഷേധിച്ച സർക്കാരിൻറെ നടപടി ജീവനക്കാരോടുള്ള വഞ്ചനയുടെ തുടർച്ചയാണെന്നൂം ഭരണപക്ഷ സംഘടനകൾ ഉറക്കം നടികുകയാണെന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ് പറഞ്ഞു. എസ് ഇ യു…

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും നൂറ് മീറ്റർ ഭൂമി ഏറ്റെടുക്കൽ നടപടി – വ്യാപാരികളുടെ ആശങ്ക…

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും നൂറ് മീറ്റർ ഭൂമി ഏറ്റെടുക്കാനുള്ള ദേവസ്വത്തിന്റെ നടപടികളുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കുള്ള ആശങ്ക പരിഹരിക്കണം എന്നാവശ്യപ്പെട്ട് റവന്യു മന്ത്രി കെ. രാജന് വ്യാപാരികൾ നിവേദനം നൽകി. ജില്ലാ…

ശൗചാലയത്തിന് റീത്ത് -ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും മുനക്കകടവ് ഹാർബർ ടോയ്‌ലറ്റ്…

കടപ്പുറം: മുനക്കകടവ് ഹാർബർ ടോയ്ലറ്റ് ഉദ്ഘാടനം കഴിഞ്ഞ് വർഷം ഒന്ന് പൂർത്തിയായിട്ടും പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ടോയ്‌ലെറ്റിന് മുന്നിൽ റീത്ത് വെച്ചു. മുസ്‌ലിം യൂത്ത് ലീഗ് നിയോജക…

കേരള ധീവര സംരക്ഷണ സമിതി സംസ്ഥാനകമ്മറ്റിക്ക് പുതിയ നേതൃത്വം

ഗുരുവായൂർ : കേരള ധീവര സംരക്ഷണ സമിതിയുടെ സംസ്ഥാനകമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗുരുവായൂർ ശ്രീകൃഷ്ണ ഇൻ ഹോട്ടൽ സമൂചയത്തിലുള്ള ശ്രീനിധി അപാർട്മെന്റിൽ വെച്ച് നടന്ന യോഗം സംസ്ഥാന കോർഡിനേറ്റർ സി. വി. ദേവദാസ് ഉദ്ഘാടനം ചെയ്തു. …

ഇസ്‌ലാം വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം – വിദ്യാർത്ഥി പങ്കാളിത്വം കൊണ്ട് ശ്രദ്ദേയമായി ജി…

തൃപ്രയാർ : കോഴിക്കോട് പുസ്തക പ്രകാശന ചടങ്ങിൽ മുഖമന്ത്രി പിണറായി വിജയൻ ഇസ്‌ലാമിക പ്രസ്ഥാനത്തെക്കുറിച്ച് നോക്കി വായിച്ചത് നുണകൾ മാത്രമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക…

30 ലക്ഷം ചിലവിൽ ശൗച്യാലയ നവീകരണം അന്തിമ ഘട്ടത്തിൽ – ഐ എന്‍ ടി യു സി നടത്തിയത് സമര കോമാളി…

ചാവക്കാട്: ചാവക്കാട് നഗരസഭയുടെ വഴിയിട വിശ്രമ കേന്ദ്രത്തിന്റെ ഭാ​ഗമായുള്ള ശൗച്യാലയം നവീകരണത്തിനായി ഏതാനും ദിവസങ്ങള്‍ അടച്ചിട്ടെന്നാരോപിച്ച് ഐ എന്‍ ടി യു സി നടത്തിയത് സമര കോമാളി നാടകം. രണ്ടുവർഷത്തോളം ആയി പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ…

ചാവക്കാട് ബസ്സ്‌ സ്റ്റാണ്ടിൽ ടോയ്‌ലറ്റ് അടച്ചു പൂട്ടി യാത്രക്കാർ ദുരിതത്തിൽ – ബദൽ സംവിധാനം…

ചാവക്കാട്: ബസ് സ്റ്റാൻഡിലെ ശൗചാലയം ബദൽ സംവിധാനം ഒരുക്കാതെ അടച്ചു പൂട്ടിയ ചാവക്കാട് നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് ചാവക്കാട് ഐഎൻടിയുസി മോട്ടോർ തൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. …