Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
അക്രമം കൊണ്ടും ആയുധം കൊണ്ടും ബി.ജെ.പിയെ തോല്‍പിക്കാന്‍ കഴിയില്ല – കുമ്മനം രാജശേഖരന്‍
പുന്നയൂര്‍ക്കുളം: സി.പി.എം ആക്രമണങ്ങള്‍ക്ക് കാരണം എന്‍.ഡി.എയുടെ വളര്‍ച്ചയിലുള്ള അസൂയയും അസഹിഷ്ണുതയും. അക്രമം കൊണ്ടും ആയുധം കൊണ്ടും ബി.ജെ.പിയെ തോല്‍പിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ പറഞ്ഞു.…
ഭക്തജനങ്ങള്‍ക്ക് ദുരിതം : ബി.ജെ.പി ജനങ്ങളോട് മാപ്പ് പറയണം
ഗുരുവായൂര്‍: ഹര്‍ത്താല്‍ മൂലം ഗുരുവായൂരിലെത്തിയ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വന്നതിന് ബി.ജെ.പി ജനങ്ങളോട് മാപ്പ് പറയണമെന്ന് ജനദാതള്‍ എസ് ഗുരുവായൂര്‍ ടൗണ്‍ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. തിരക്കേറിയ വൈശാഖ…
ബി ജെ പി ഹര്‍ത്താല്‍ ഗുരുവായൂരില്‍ ഭക്തരെ വലച്ചു
ഗുരുവായൂര്‍ : ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഗുരുവായൂരില്‍പൂര്‍ണ്ണം. ഹര്‍ത്താലായിരുന്നിട്ടും ക്ഷേത്രത്തില്‍ വന്‍ തിരക്കനുഭവപ്പെട്ടു. ഇന്നലെ 5 വിവാഹങ്ങള്‍ ക്ഷേത്ര സന്നിധിയില്‍ നടന്നു. വിവാഹ രജിസ്ട്രേഷന്‍ നടത്താന്‍ ബി ജെ പി പ്രവര്‍ത്തകര്‍…
ചാവക്കാട് ഹര്‍ത്താല്‍ പൂര്‍ണ്ണം.
ചാവക്കാട് : തൃശൂര്‍ ജില്ലയി ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ചാവക്കാട് പൂര്‍ണ്ണം. ചാവക്കാട് നഗരത്തില്‍ കടകള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. ദീര്‍ഘ ദൂര വാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ബി ജെ പി ചാവക്കാട് മേഖലാ…
എല്‍.ഡി.എഫ് ചാവക്കാട് പടിഞ്ഞാറന്‍ മേഖല ആഹ്ളാദ പ്രകടനം സംഘടിപ്പിച്ചു
ചാവക്കാട്: ഗുരുവായൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി അബ്ദുല്‍ ഖാദറിന്റെ വിജയത്തില്‍ എല്‍.ഡി.എഫ് ചാവക്കാട് പടിഞ്ഞാറന്‍
മേഖല ആഹ്ളാദ പ്രകടനം സംഘടിപ്പിച്ചു.
തിരുവത്ര അത്താണിയില്‍ നിന്നാരംഭിച്ച പ്രകടനത്തിന് മണ്ഡലം…
ബി ജെ പി പ്രതിഷേധ പ്രകടനം നടത്തി
ചാവക്കാട് : കൈപമംഗലത്തെ ബി ജെ പി പ്രവര്‍ത്തകന്‍ പ്രമോദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചാവക്കാട് നഗരത്തില്‍ ബിജെപി പ്രകടനം നടത്തി. ചാവക്കാട് മേഖലാ കമ്മറ്റിയുടെ നേത്രുത്വത്തില്‍ നടന്ന പ്രകടനത്തില്‍ തൃശൂര്‍ ജില്ലാ ഹര്‍ത്താല്‍…
ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു – തൃശൂരില്‍ നാളെ ഹര്‍ത്താല്‍
ചാവക്കാട് : കയ്പമംഗലത്ത് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു. ബി.ജെ.പി. പ്രവര്‍ത്തകന്‍ പ്രമോദാണ് മരിച്ചത്. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന്…
ഗുരുവായൂരില്‍ യു.ഡി.എഫ് കോട്ടകള്‍ ആടിയുലയുന്നു – വില്ലനായത് ബിജെപി – ബി ഡി ജെ എസ്…
ചാവക്കാട്: ഗുരുവായൂരില്‍ യു.ഡി.എഫിന്‍്റെ കോട്ടകള്‍ ആടിയുലയുന്നു. യു ഡി എഫിന് വില്ലനായത് ബിജെപി - ബി ഡി ജെ എസ് സഖ്യം. ചാവക്കാട് മുന്‍സിപ്പാലിറ്റിയില്‍ യു ഡി എഫ് നേട്ടമുണ്ടാക്കി. എങ്ങണ്ടിയൂരില്‍ രണ്ടാം സ്ഥാനത്ത് ബി ജെ പി.
ഇതുവരയുള്ള…
പോളിംഗ് ദൃശ്യങ്ങള്‍
Page updated with more pics ; ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പോളിംഗ് ദൃശ്യങ്ങള്‍ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
വോടിംഗ് ആരംഭിച്ചു പോളിംഗ് ബൂത്തുകള്‍ സജീവമായി
പോളിംഗ് : പാപ്പാളി എ എം എല്‍ പി സ്കൂളില്‍ നിന്നും അതിരാവിലെയുള്ള ദൃശ്യം
ചാവക്കാട്: വോടിംഗ് ആരംഭിച്ചു. രാവിലെ എഴുമണി മുതല്‍ തന്നെ പോളിംഗ് ബൂത്തുകള്‍ സജീവമായി. ആകെ 201704 വോട്ടര്‍മാരാണ് ഇക്കുറി ഗുരുവായൂരിലുള്ളത്. കഴിഞ്ഞ നിയമസഭാ…