mehandi banner desktop
Browsing Category

politics

പാർലമെന്റ് തിരെഞ്ഞെടുപ്പ് – ഇലക്ഷൻ വാർ റൂം തുറന്ന് കോൺഗ്രസ്സ്

ഗുരുവായൂർ : പാർലമെന്റ് തിരെഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ഇലക്ഷൻ വാർ റൂം പ്രവർത്തനമാരംഭിച്ചു. ചാവക്കാട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ തയ്യാറാക്കിയിരിക്കുന്ന വാർ റൂമിന്റെ ഔപചാരിക ഉദ്ഘാടനം

ബിജെപി ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ എസ്ഡിപിഐ പ്രതിഷേധം

ചാവക്കാട് : ബിജെപി ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ടയ്ക്കെതിരെയും ബുൾഡോസർ രാജിനുമെതിരെ എസ് ഡി പി ഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.മണിപ്പൂരിൽ ക്രൈസ്തവർക്കെതിരെയുംഹരിയാനയിൽ

രാജീവ് ഗാന്ധിയുടെ 79-ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു

ചാവക്കാട് : രാജീവ് ഗാന്ധി പഠന കേന്ദ്രം ഗുരുവായൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 79-ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു.പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. കോൺഗ്രസ്സ് നേതാവ് കെ. വി. സത്താർ ഉദ്ഘാടനം

ഭൂരഹിതർക്ക് ഭൂമി ലഭിക്കും വരെയും സമരം – റസാഖ് പാലേരി

ഒരുമനയൂർ: ഭൂരഹിതർക്ക് ഭൂമി ലഭിക്കും വരെയും ശക്തമായ സമരം തുടരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി പറഞ്ഞു. 'ഒന്നിപ്പ്' എന്ന മുദ്രവാക്യമുയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പലേരി നടത്തുന്ന കേരള പര്യടനത്തിന്റെ

മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങളിൽ പ്രഥമ സ്ഥാനം ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് – പാണക്കാട്…

വടക്കേകാട് : മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് പ്രഥമ സ്ഥാനമാണ് നൽകുന്നതെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. വടക്കേകാട് പഞ്ചായത്തിലെ നിർമാണത്തിലിരിക്കുന്ന ബൈത്തുറഹ്മയിലെ പ്രഥമ ഭവനം

എസ് ഡി പി ഐ ആസാദി മീറ്റും പദയാത്രയും സംഘടിപ്പിച്ചു

ചാവക്കാട് : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എസ് ഡി പി ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബ്രാഞ്ചുകളിലായി 50 ഇടങ്ങളിൽ ആസാദി മീറ്റ് സംഘടിപ്പിച്ചു. ഭരണഘടന ആമുഖവും, പ്രതിക്ജ്ഞയും സ്വാതന്ത്ര്യദിന സന്ദേശവും നൽകി. ബ്രാഞ്ച്

ഇന്ത്യയെ മത രാഷ്ട്രമാക്കരുത് – ഡിവൈഎഫ്ഐ സെക്കുലർ സ്ട്രീറ്റ്

ചാവക്കാട് : ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രവാക്യമുയർത്തി ഡിവൈഎഫ് ഐ ചാവക്കാട് സംഘടിപ്പിച്ച സെക്കുലർ സ്ട്രീറ്റ് ഡോ. വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. എൻ കെ അക്ബർ എം എൽ എ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ബേബി ജോൺ, പി വി

എ സി ഹനീഫ കൊലപാതകം സി ബി ഐ അന്വേഷിക്കണം – ചാവക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

ചാവക്കാട് : എ.സി ഹനീഫ കൊലകേസ് സി.ബി.ഐ അന്വേഷണം വേണമെന്ന് ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിഷയ സംബന്ധമായി മുഖ്യമന്ത്രിയെ കാണുന്നതിനും, ഹൈ കോടതിയിൽ നിയമ നടപടികൾ സ്വീകരിക്കുന്നതിനും ബ്ലോക്ക്‌ സെക്രട്ടറി കെ. വി

അവശ്യ സാധനങ്ങൾ ഇല്ല – ചാവക്കാട് സപ്ലൈക്കോ സ്റ്റോറിലേക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ…

ചാവക്കാട് : അവശ്യ സാധനങ്ങളുടെ വിലകയറ്റത്തിലും, അവശ്യ ഭക്ഷ്യ വസ്തുക്കൾ ലഭിക്കാത്തത്തിലും പ്രതിഷേധിച്ച് ചാവക്കാട് സപ്ലൈക്കോ സ്റ്റോറിലേക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ചാവക്കാട് സെന്ററിൽ

ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനവും ആചരിച്ചു

ചാവക്കാട് : ക്വിറ്റ് ഇന്ത്യാ ദിനവും ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനാചരണവും ചാവക്കാട് മണ്ഡലം പ്രവർത്തകരുടെ നേതൃത്വത്തിൽ ആഘോഷിച്ചു. യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിബിൽ ദാസ് പതാക ഉയർത്തി. കെ.എസ് യു. സംസ്ഥാന