Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
ജവഹർലാൽ നെഹറുവിന്റെ 59ാം ചരമവാർഷികം ആചരിച്ചു
ഗുരുവായൂർ : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട ശിൽപ്പിയുമായ ജവഹർലാൽ നെഹറുവിന്റെ 59ാം ചരമവാർഷികം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. നെഹറുവിന്റെ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി.ഗുരുവായൂർ മണ്ഡലം!-->…
ബ്ലാങ്ങാട് ജി എഫ് യു പി സ്ക്കൂൾ കെട്ടിട ഉദ്ഘാടനം യു ഡി എഫ് ബഹിഷ്കരിക്കും
ചാവക്കാട്: നഗരസഭയിൽ 27 ന് ശനിയാഴ്ച നടക്കുന്ന ബ്ലാങ്ങാട് ജി എഫ് യു.പി സ്ക്കൂൾ ആധുനിക കെട്ടിട ഉദ്ഘാടനം യു ഡി എഫ് ബഹിഷ്കരിക്കും. ഉദ്ഘാടന ചടങ്ങിൽ യു ഡി എഫ് കൗൺസിലർമാർക്ക് പരിഗണന നൽകാത്തതിൽ പ്രതിഷേധിച്ച് കൗൺസിലർന്മാർ ചടങ്ങ് ബഹിഷ്കരിക്കുമെന്ന്!-->…
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം – രക്തസാക്ഷികളുടെ ഛായ ചിത്ര ജാഥയ്ക്ക് ചാവക്കാട് സ്വീകരണം…
ചാവക്കാട് : രക്തസാക്ഷികളുടെ ഛായ ചിത്രങ്ങൾ ഏറ്റുവാങ്ങി യൂത്ത് കോൺഗ്രസ്സ് ഉപാധ്യക്ഷന്മാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവരുടെ നേതൃത്വത്തിൽ കാസർകോട് കല്യോട്ട് നിന്ന് ആരംഭിച്ച ഛായ ചിത്ര ജാഥക്ക് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം!-->…
കെ വി അബ്ദുൽ ഖാദർ സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ
ഗുരുവായൂർ: മുൻ എം എൽ എ കെ വി അബ്ദുൽ ഖാദർ സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.ഗുരുവായൂർ സ്വദേശിയും മുൻ എം എൽ എ യും ചലച്ചിത്ര സംവിധായാകാനുമായ പി ടി കുഞ്ഞുമുഹമ്മദ് ആയിരുന്നു ഇതിനു മുൻപ് പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ.
!-->!-->!-->…
മുഖ്യമന്ത്രിയുടെ സന്ദർശനം – യൂത്ത് കോൺഗ്രസ്സ് നേതാക്കൾ തടങ്കലിൽ
ഗുരുവായൂർ : എൽ ഡി എഫ് ഗവണ്മെന്റിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഉദ്‌ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗുരുവായൂരിൽ എത്താനിരിക്കെ യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി.വെള്ള മുണ്ടും കറുത്ത ഷർട്ടും ധരിച്ച് ഗുരുവായൂർ!-->…
കോൺഗ്രസ്സ് ജയം – പുന്നയൂർക്കുളത്ത് വിജയാഹ്ലാദ ബൈക്ക് റാലി
പുന്നയൂർക്കുളം: കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയത്തിൽ കോൺഗ്രസ് പുന്നയൂർക്കുളം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാഹ്ലാദ ബൈക്ക് റാലി നടത്തി. മന്നലാംകുന്ന് കിണർ പരിസരത്ത് നിന്നും ആരംഭിച്ച ബൈക്ക് റാലി അണ്ടത്തോട്, തങ്ങൾപടി,!-->…
കർണ്ണാടകയിലെ കോണ്ഗ്രസ് വിജയം – ഗുരുവായൂരിൽ ആഹ്ലാദ പ്രകടനം
ഗുരുവായൂർ : കർണ്ണാടകയിലെ കോൺഗ്രസ്സ് വിജയത്തിൽ ആഹ്ലാദം പ്രകടപ്പിച്ച് ഗുരുവായൂരിൽ കോൺഗ്രസ്സ് പ്രകടനം. കർണ്ണാടക നിയമസഭ തെരെഞ്ഞെടുപ്പിൽ ബി. ജെ. പിയെ നിലംപരിശാക്കി കോൺഗ്രസ്സ് നേടിയ മിന്നും വിജയത്തിൽ സന്തോഷം പങ്ക് വെച്ചും രാഹുൽ ഗാന്ധിയ്ക്ക്!-->…
എസ് ടി യു സ്ഥാപക ദിനാചരണം – തൊഴിലാളി സംഗമം സംഘടിപ്പിച്ചു
ചാവക്കാട് : സ്വതന്ത്ര തൊഴിലാളി യൂണിയൻ അറുപത്തിയാറാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ചാവക്കാട് തൊഴിലാളി സംഗമവും മന്ദലാംകുന്ന് സെന്ററിൽ സ്ഥാപക ദിനാചരണവും നടത്തി.
ചാവക്കാട് സംഘടിപ്പിച്ച തൊഴിലാളി സംഗമം ദേശീയ സെക്രട്ടറിയേറ്റ് അംഗം പി എ ഷാഹുൽ!-->!-->!-->…
മന്നലാംകുന്ന് ബീച്ച് ഫെസ്റ്റിവലിന്റെ പേരിൽ വൻ അഴിമതി – ആരോപണം ഉന്നയിച്ചവർക്കെതിരെ വധ ഭീഷണി
ചാവക്കാട് : വർഷങ്ങളായി പുന്നയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവലിന്റെ പേരിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്ന് തീരദേശ സംരക്ഷണ വികസന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.പുന്നയൂര്‍ പഞ്ചായത്തിന്‍റെ!-->…
കെട്ടിട നികുതിക്കൊള്ള – പുന്നയൂർക്കുളം പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ്സ് മാർച്ച്
പുന്നയൂർക്കുളം: കെട്ടിട നികുതി കൊള്ളയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി കോൺഗ്രസ് പുന്നയൂർക്കുളം ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക്!-->!-->!-->…

