mehandi banner desktop
Chavakkad online
Browsing Category

politics

തൊഴിലാളി വിരുദ്ധ ജനവിരുദ്ധ ബജറ്റിനെതിരെ ഐഎൻടിയുസി ധർണ്ണ

ചാവക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ ബജറ്റിനെതിരെ ഐഎൻടിയുസി ഗുരുവായൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ ഓഫീസ്മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി എ…

യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ ശുഹൈബ്‌ രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഗുരുവായൂർ : യൂത്ത്‌ കോൺഗ്രസ്സ്‌ ഗുരുവായൂർ മല്ലിശ്ശേരി മേഖല കമ്മിറ്റിയുടെയും നെന്മിനി യൂണിറ്റിന്റെയും നേതൃത്വത്തിൽ ശുഹൈബ്‌ രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മല്ലിശ്ശേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ്സ്‌ യൂത്ത്‌…

നികുതി ഭാരം – ധനമന്ത്രിക്ക് കത്തയച്ച് മഹിളാകോൺഗ്രസ്സ്

എടക്കഴിയൂർ : 2023 - 24 സംസ്ഥാന ബജറ്റിലെ നികുതി വർധനവിനെതിരെ മഹിളാകോൺഗ്രസ്സ് കത്തയച്ചു പ്രതിഷേധിച്ചു. നികുതി കൊള്ള അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ധന മന്ത്രി കെ എൻ ബാലഗോപാലനാണ് കത്തയച്ചത്. ഗുരുവായൂർ നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്…

ബജറ്റിനെതിരെ വ്യാപക പ്രതിഷേധം

ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ വ്യാപക പ്രതിഷേധം യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറ്റ് കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. ഐ എൻ ടി യു സി ജില്ല സെക്രട്ടറി എം എസ്‌ ശിവദാസ് ഉദ്‌ഘാടനം ചെയ്തു.…

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 65-ാമത് സംസ്ഥാന സമ്മേളനത്തിനു നാളെ തുടക്കം

ചാവക്കാട് : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 65-ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 2, 3, 4 തിയ്യതികളിൽ ചാവക്കാട് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു."മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹ നന്മക്ക് " എന്ന പ്രമേയവുമായി…

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ : മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സന്ദർശനം.പത്നി സവിത കോവിന്ദ്, മകൾ സ്വാതികോവിന്ദ്, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പം വാഹനത്തിൽ തെക്കേ…

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യ മൂല്യങ്ങളെ തിരിച്ചുകൊണ്ടുവരും – സുരേന്ദ്രൻ കരിപ്പുഴ

ഒരുമനയൂർ : ഇന്ത്യയിൽ തകർന്ന്കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തിലെ നന്മയും മൂല്യങ്ങളും തിരിച്ചുകൊണ്ടുവരാൻ നേതൃത്വം നൽകുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ.നമ്മുടെ സാംസ്‌കാരിക കേരളത്തിലും ജാതിബോധത്തിന്റെ…

ജനങ്ങൾക്ക് ജീവിക്കണ്ടേ സർക്കാരെ – വെൽഫയർ പാർട്ടി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ചാവക്കാട് : കുടിവെള്ളക്കരം, വൈദ്യുതി ചാർജ് വർദ്ധനവ്, റേഷൻ അട്ടിമറി തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ ഭീമമായ വിലവർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ…

പി എഫ് ഐ ബന്ധമില്ലാത്തവരുടെ മേൽ ജപ്തി : റവന്യു വകുപ്പ് നിസ്സഹായർ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിന്…

ഹർത്താലുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി പേരുടെ മേൽ ജപ്തി നടപടികൾ ഉണ്ടായിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട് - മന്ത്രി ചാവക്കാട് : നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പേരിൽ ജപ്തി നടപടികൾ സ്വീകരിച്ച…

യൂത്ത് ലീഗ് മാർച്ചിന് നേരെ ലാത്തിച്ചാർജ് – മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച സെക്രട്ടേറിയേറ്റിലേക്ക് നടന്ന സേവ് കേരള മാർച്ചിനുനേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് അഞ്ചങ്ങാടിയിലും എടക്കഴിയൂരിലും പ്രകടനം നടത്തി.…