mehandi banner desktop
Chavakkad online
Browsing Category

politics

ദേശീയപാതാ വികസനം – നഷ്ടപരിഹാരത്തിന് കാണം ഭൂമി ജന്മമാക്കണമെന്ന സർക്കാരിന്റെ തെറ്റായ…

ചാവക്കാട് : ദേശീയപാത വികസനത്തിന്‌ വീടും സ്ഥലവും വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി അവരുടെ ഭൂമി കാണം ജന്മം ആക്കി പട്ടയം ഹാജരാകണമെന്ന സർക്കാരിന്റെ തെറ്റായ നയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും, സംസ്ഥാനത്തെ എയർപോർട്ടുകളിൽ…

വാക്സിൻ വിതരണത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം അവസാനിപ്പിക്കുക

കടപ്പുറം : പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ സി പി ഐ എം ധർണ്ണ നടത്തി. വാക്സിൻ വിതരണത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം അവസാനിപ്പിക്കുക, പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യം അവസാനിപ്പിക്കുക, എൽ ഡി എഫ് സർക്കാരിന്റെ ആരോഗ്യ നയം അട്ടിമറിക്കുന്ന കടപ്പുറം…

സിപിഎം ഡിവൈഎഫ് ഐ അധോലോക മാഫിയക്കെതിരെ പകൽപന്തം സമരം സംഘടിപ്പിച്ച്‌ യൂത്ത് കോൺഗ്രസ്

ഗുരുവായൂർ : പിഞ്ചുമക്കളെ പീഡിപ്പിച്ച് കൊല്ലുന്ന ക്രൂരതക്കും, ഭരണത്തണലിലെ സിപിഎം ഡിവൈഎഫ്ഐ അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽപന്തം സമരം സംഘടിപ്പിച്ചു. ഗുരുവായൂർ പടിഞ്ഞാറേ നടയിൽ…

പെട്രോൾ-ഡീസൽ വില വർധനവിനെതിരെ യൂത്തകോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

ഗുരുവായൂർ : പെട്രോൾ-ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്മിയൂർ രാജാ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സമരത്തിന്റെ ഭാഗമായി പെട്രോൾ പമ്പിലെത്തിയ ഇരുപതോളം…

പഞ്ചായത്ത്‌ ഭരണം നഷ്ടപ്പെട്ടത്തോടെ ലീഗ് നേതാക്കളുടെ മാനസിക നിലതെറ്റി – എസ്‌ഡിപിഐ

പുന്നയൂർ : തീരദേശ മേഖലയിൽ ലഹരി മയക്കുമരുന്ന് സംഘങ്ങൾക്ക് സംരക്ഷണം നൽകുന്നത് എസ്. ഡി. പി ഐ ആണെന്ന യുത്ത് ലീഗിന്റെ ആരോപണം അടിസ്ഥാന രഹിതവും നേതാക്കന്മാരുടെ മാനസിക നിലതെറ്റിയതിന്റെ ലക്ഷണവുമാണെന്ന് എസ് ഡി പി ഐ പുന്നയൂർ പഞ്ചായത്ത്‌…

ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടായിരം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

ഒരുമനയൂർ : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടായിരം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ഒരുമനയൂർ പഞ്ചായത്തിൽ കോവിഡ് ബാധിച്ച കുടുംബങ്ങൾക്കും പഞ്ചായത്തിലെ 13 വാർഡുകളിലും ജാതിമതരാഷ്ട്രീയ ഭേദമന്യ എല്ലാ പാവപ്പെട്ട കുടുംബങ്ങൾക്കും…

പുന്നയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പുതിയ വാഹനം വാങ്ങുന്നതിൽ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു

പുന്നയൂർ: കോവിഡ് വ്യാപനം അതിരൂക്ഷമായ പഞ്ചായത്തുകളിൽ ഒന്നായ പുന്നയൂർ പഞ്ചായത്തിൽ നിലവിലുള്ള വാഹനം മാറ്റി പുതിയത് വാങ്ങാനുള്ള ഭരണസമിതി തീരുമാനത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധം…

കൊടകര കള്ളപ്പണക്കേസ്: ബി ജെ പി നേതാക്കളെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുക – എസ് ഡി…

ചാവക്കാട്: കൊടകര കള്ളപ്പണക്കേസിൽ ബി.ജെ.പി നേതാക്കളെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രവർത്തകർ ചാവക്കാട് പ്രകടനം നടത്തി. ചാവക്കാട് ടൗൺ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം…

ഇന്ധന വില വർധന – കേന്ദ്ര കേരള സർക്കാറുകൾക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധം

പുന്നയൂർ: ഇന്ധന വില വർധനവിനെതിരെ അകലാട് പെട്രോൾ പമ്പിന് മുൻപിൽ നടന്ന മുസ്ലിം ലീഗ് പ്രതിഷേധ സമരം പാർലമെന്ററി പാർട്ടി ലീഡർ സി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട് അസീസ്‌ മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.മുസ്ലിം…

സംസ്ഥാന ബഡ്ജറ്റിലെ പോരായ്മകൾ പരിഹരിക്കുക – കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി

ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിലെ പോരായ്മകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് തൃശൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി യുടെ ആഹ്വാന പ്രകാരം ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ഓഫീസിന് മുന്നിൽ…