Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
protest
കുഴികളിൽ കോറിവേസ്റ്റ് അടിക്കുവാൻ വന്ന വാഹനങ്ങൾ തടഞ്ഞു
ഒരുമനയൂർ : ചാവക്കാട് - ചേറ്റുവ ദേശീയപാത തകർന്ന കുഴികളിൽ കോറിവേസ്റ്റ് അടിക്കുവാൻ വന്ന വാഹനങ്ങൾ ജനകീയ സംരക്ഷണ സമിതി അംഗങ്ങൾ ഒരുമനയൂരിൽ തടഞ്ഞു.കോറിപ്പൊടി കുഴികളിൽ നിറയ്ക്കുന്നത് മൂലംഇതുമൂലം മഴ പെയ്താൽ ചെളിക്കുണ്ടും വെയിലിൽ പൊടിപ്പടലം കൊണ്ടും!-->…
ചാവക്കാട് ചേറ്റുവ റോഡ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു – വ്യാഴാഴ്ച്ച പന്തംകൊളുത്തി പ്രകടനം
ഒരുമനയൂർ : ചാവക്കാട് മുതൽ ചേറ്റുവ വരെയുള്ള റോഡ് തകർച്ചയിൽ പ്രതിഷേചാവക്കാട് ചേറ്റുവ റോഡ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു - വ്യാഴാഴ്ച്ച പന്തംകൊളുത്തി പ്രകടനംധിച്ച് ജനകീയ ആക്ഷൻ കൗൺസിൽ നിലവിൽ വന്നു. യോഗത്തിൽ പങ്കെടുത്ത അമ്പതോളം പേർ പങ്കെടുത്ത!-->…

അപകടകാരികളായ തെരുവ് നായകളെ കണ്ടെത്തി ഷെൽട്ടർ ഉണ്ടാക്കി സംരക്ഷിക്കണം – ജനങ്ങളുടെ സുരക്ഷ…
ചാവക്കാട് : ബ്ലാങ്ങാട് കടപ്പുറത്തെത്തുന്ന വിനോദസഞ്ചാരികളുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവന് ഭീഷണിയായ തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാൻ നഗരസഭയ്ക്ക് ബാധ്യതയുണ്ടെന്നും നഗരസഭ ഈ വിഷയത്തിൽനിന്നും ഒളിച്ചോടെരുതെന്നും!-->…
തെരുവ്നായ ആക്രമണം സർക്കാർ ഇടപെടണം – ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനാവില്ല
ഗുരുവായൂർ : ചാവക്കാട് മേഖലയിൽ ജനങ്ങൾക്കിടയിൽ ഭീതി പരത്തി തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും വേണ്ട ഇടപെടൽ നടത്തണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസങ്ങളിലായി മേഖലയിൽ നിരവധി!-->…

ടവർ നിർമാണ ത്തിനെതിരെ മണത്തലയിൽ വിദ്യാർത്ഥികൾ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു
മണത്തല : ജനവാസ മേഖലയിലും സ്കൂളിന് സമീപവുമുള്ള ടവർ നിർമ്മാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സഹൃദയ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ വായ മൂടിക്കെട്ടി പ്രകടനം നടത്തി.
ഇന്ന് രാവിലെ 10മണിക്ക് വാർഡ് 19 ലെ കുട്ടികളെ!-->!-->!-->…
ചാവക്കാട് ചേറ്റുവ ദേശീയ പാത ദേശീയ തോടായി പ്രഖ്യാപിക്കണം – വെൽഫയർ പാർട്ടി
ചാവക്കാട് : തകർന്ന് പൊട്ടി പ്പൊളിഞ്ഞും വെള്ളവും ചളിയും മണ്ണും നിറഞ്ഞും വാഹന ഗതാഗതവും കാൽനട യാത്രക്കാർക്കും തീരാ ദുരിതം മാത്രം നൽകുന്ന ചാവക്കാട് മുതൽ വില്ലിയംസ് വരെയുള്ള ദേശീയ പാത ദേശീയ തോടായി പ്രഖ്യാപിക്കണം. ചാവക്കാട് ചേറ്റുവ റോഡിന്റെ!-->…

നേരത്തെ അറിയിച്ചില്ല കുടിശിക അമിതഭാരം – ഹരിത കർമ്മസേനയുടെ ആറു മാസത്തെ യൂസർ ഫീ കുടിശിക…
ചാവക്കാട് : ഹരിതകർമ്മസേനയ്ക്ക് യൂസർ ഫീ നൽകാത്തവരിൽ നിന്ന് നിർബന്ധിതമായി ഫീ ഈടാക്കാനുള്ള സർക്കാറിന്റെ അറിയിപ്പ് ചാവക്കാട് നഗരസഭ യഥാ സമയം ജനങ്ങളെ അറിയിച്ചില്ലെന്ന് ആരോപണം.മാർച്ച് മാസം അവസാനമാണ് വിഷയ സംബന്ധമായ സർക്കാരിന്റെ ഉത്തരവ് വന്നത്.!-->…
ബിജെപി ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ എസ്ഡിപിഐ പ്രതിഷേധം
ചാവക്കാട് : ബിജെപി ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ടയ്ക്കെതിരെയും ബുൾഡോസർ രാജിനുമെതിരെ എസ് ഡി പി ഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.മണിപ്പൂരിൽ ക്രൈസ്തവർക്കെതിരെയുംഹരിയാനയിൽ!-->…

പ്രതിപക്ഷ ഐക്യനിര ‘ഇന്ത്യ’ പ്രതീക്ഷ നൽകുന്നു – എസ് കെ എസ് എസ് എഫ് മണിപ്പൂർ ഹരിയാന…
ചാവക്കാട് : മണിപ്പൂർ - ഹരിയാന ഭരണകൂട ഭീകരതക്കെതിരെ എസ്.കെ.എസ്.എസ്.എഫ്. ഐക്യദാർഢ്യ സദസസ്സ് സംഘടിപ്പിച്ചു.എസ്.കെ.എസ്.എസ്.എഫ്.ജില്ല പ്രസിഡൻ്റ് സത്താർ ദാരിമി ഉദ്ഘാടനം ചെയ്തു.രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കുന്ന വേളയിൽ രാജ്യത്ത്!-->…
മണിപ്പൂർ – കെ എൽ എം പാലയൂർ ഫോറോന കമ്മറ്റിയുടെ പ്രതിഷേധ ജ്വാലയും പ്രതിഷേധ സദസ്സും
ചാവക്കാട് : കെ എൽ എം പാലയൂർ ഫോറോന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വംശഹത്യയിലും, പീഡനത്തിനും ഇരയായ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, മണിപ്പൂർ സംഭവങ്ങളിൽ പ്രതിഷേധ ജ്വാല തെളിയിച്ചു കൊണ്ടും ചാവക്കാട് വസന്തം കോർണറിൽ പ്രതിഷേധ!-->…
