mehandi new
Browsing Category

religious

ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളിന് തുടക്കമായി

ഗുരുവായൂർ: സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളിന് തുടക്കമായി. രൂപം എഴുന്നള്ളിച്ചുവെക്കലിന് ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. പള്ളിയുടെ കിഴക്കു ഭാഗത്തെ കവാടത്തിൻറെ ആശിർവാദവും നടന്നു. ഫാ. ഡേവിസ് ചിറമ്മൽ ദീപാലങ്കാര സ്വിച്ച് ഓൺ നിർവഹിച്ചു.

ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി

ഗുരുവായൂർ : ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി.ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിക്കുശേഷം വികാരി ഫാദർ സെബി ചിറ്റിലപ്പിള്ളി കൊടിയേറ്റം നിർവഹിച്ചു.മെയ് ഒന്ന്, രണ്ട് തീയതികളിലാണ് തിരുനാളാഘോഷം. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും

സാംസ്കാരിക സദസും അരങ്ങേറ്റമഹോത്സവവും പാലയൂരില്‍

പാലയൂര്‍ : പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രത്തിലെ തിരുന്നാളിനോടനുബന്ധിച്ച് ജൂലായ് 6 ന് വൈകീട്ട് സാസ്‌കാരിക സദസും 10 ന് നഅരങ്ങേറ്റ മഹോത്‌സവവും നടത്തുക്കും. 6 ന് വൈകീട്ട് ആറിന് സാസ്‌കാരികസദസില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി, ടൂറിസം…

പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ ദുക്‌റാന ഊട്ടു തിരുന്നാളും തര്‍പ്പണ തിരുന്നാള്‍ കൊടിയേറ്റവും ജൂലായ്…

പാലയൂര്‍ : ചരിത്ര പ്രസിദ്ധമായ പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തിലെ ദുക്‌റാന ഊട്ടു തിരുന്നാളും , തര്‍പ്പണ തിരുന്നാള്‍ കൊടിയേറ്റവും ജൂലായ് മൂന്നിന് വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ . ജോസ്…

നാരിയ സ്വലാത്തിന്റെ 21 ാം വാര്‍ഷികം

ബ്ലാങ്ങാട് : ബ്‌ളാങ്ങാട് കാട്ടില്‍ ജുമാഅത്ത് പള്ളിയില്‍ നടന്നുവരുന്ന നാരിയ സ്വലാത്തിന്റെ 21 ാം വാര്‍ഷികം ആചരിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കൂട്ട പാര്‍ത്ഥനക്ക് പ്രമുഖ പണ്ഡിതന്‍ അത്തിപ്പറ്റ യു കുഞ്ഞാലു സഖാഫി നേതൃത്വം നല്‍കി.…

ഊട്ടുതിരുന്നാള്‍ ആഘോഷിച്ചു

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് ആയിരങ്ങളെത്തി. തിരുനാള്‍ ദിവ്യബലിക്ക് ഫാ.ലിജോ ചിറ്റിലപ്പിള്ളി മുഖ്യകാര്‍മ്മികനായി. തുടര്‍ന്ന് ലദീഞ്ഞ്, നൊവേന, തിരിപ്രദക്ഷിണം, തിരുശേഷിപ്പ് വന്ദനം എന്നിവ നടന്നു.…

പാലയൂര്‍ ദുക്‌റാന തര്‍പ്പണ തിരുന്നാള്‍ സ്വാഗതസംഘം ഓഫീസ് തുറന്നു

പാലയൂര്‍ : തിരുന്നാള്‍ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ നിര്‍വഹിച്ചു. സഹവികാരി ഫാ.ജസ്റ്റിന്‍ കൈതാരത്ത് അധ്യക്ഷത വഹിച്ചു . ജൂലായ് മൂന്നിന് തുടങ്ങി 17 ന് അവസാനിക്കുന്ന ദുക്‌റാന തര്‍പ്പണ തിരുന്നാളിന്റെ…

അനുസ്മരണ വിളംബര ഘോഷയാത്ര നടത്തി

ഗുരുവായൂര്‍ : കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയില്‍ വറതച്ചന്റെ ശ്രാദ്ധാചരണത്തിന്റെ ഭാഗമായി അനുസ്മരണ വിളംബര ഘോഷയാത്ര നടത്തി. തമ്പുരാന്‍പടി സെന്ററില്‍ നിന്ന് ദേവാലയത്തിലേക്ക് നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.…

വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തി

ഗുരുവായൂര്‍ : പെരുന്തട്ട ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച്  വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തി. പഠനവൈകല്യനിവൃത്തിക്കും ബുദ്ധിപരവും മാനസികവുമായ ഉന്നമനത്തിനുമായി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ അര്‍ച്ചനയില്‍ ആചാര്യന്‍…

പാറേക്കാട്ട് വറതച്ചന്‍ ഉപയോഗിച്ചിരുന്ന 150 ഓളം വര്‍ഷം പഴക്കമുള്ള പെട്ടി പള്ളിയെ ഏല്‍പിച്ചു

ഗുരുവായൂര്‍ : കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ദേവാലയത്തിലെ പുണ്യശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതച്ചന്‍ ഉപയോഗിച്ചിരുന്ന പെട്ടി തലമുറകള്‍ കൈമാറിയ ശേഷം പള്ളിയെ ഏല്‍പിച്ചു. വറതച്ചന്‍ സ്വന്തം സഹോദരിയായി കണ്ടിരുന്ന പിതൃസഹോദരന്റെ മകള്‍…