Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
religious
വിദ്യാഗോപാല മന്ത്രാര്ച്ചന നടത്തി
ഗുരുവായൂര്: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില് മമ്മിയൂര് മഹാദേവ ക്ഷേത്രത്തില് വിദ്യാഗോപാല മന്ത്രാര്ച്ചന നടത്തി. ക്ഷേത്രം ഓതിക്കന് മുന്നൂലം നീലകണ്ഠന് നമ്പൂതിരിയായിരുന്നു ആചാര്യന്. കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന…
സന്യസ്ഥ സംഗമം സംഘടിപ്പിച്ചു
ഗുരുവായൂര് : കോട്ടപടി സെന്റ് ലാസേഴ്സ് ദേവാലയത്തില് പുണ്യശ്ലോകനായ വറതച്ചന്റെ ചരമവാര്ഷികത്തോടനുബന്ധിച്ച് സന്യസ്ഥ സംഗമം സംഘടിപ്പിച്ചു. ഇടവകയിലെ വൈദികരും, സിസ്റ്റേഴ്സും പങ്കെടുത്ത സംഗമം മുതിര്ന്ന വൈദികന് ലാസര് പൊറത്തൂര് ഉദ്ഘാടനം…
ദര്ശനത്തിന് പണം – ഗുരുവായൂര് ക്ഷേത്രം ക്ലര്ക്കിനെ സസ്പെന്റ് ചെയ്തു
ഗുരുവായൂര്: ക്ഷേത്രത്തില് ദര്ശനത്തിന് പണം വാങ്ങിയെന്ന ഭക്തന്റെ പരാതിയെ തുടര്ന്ന് ക്ഷേത്രം ക്ലര്ക്കിനെ സസ്പെന്റ് ചെയ്തതായി അഡ്മിനിസ്ട്രേറ്റര് അറിയിച്ചു. ക്ഷേത്രം ക്ലര്ക്ക് ടി എസ് മുരളിക്കുട്ടന് നായരെയാണ് ബുധനാഴ്ച്ച ചേര്ന്ന…
ദര്ശനം നടത്തി
ഗുരുവായൂര് : കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഡോ.മഹേഷ് ശര്മ്മയും സുരേഷ് ഗോപി എം.പിയും ഗുരുവായൂര് ക്ഷേത്രത്തില് ദര്ശനം നടത്തി. രാവിലെ ശീവേലിക്കു ശേഷമായിരുന്നു ഇരുവരും ദര്ശനം നടത്തിയത്. ക്ഷേത്രത്തിലെത്തിയ കേന്ദ്രമന്ത്രിയെ ഡപ്യൂട്ടി…
നവ്യാനുഭവം പകര്ന്ന് ഭിന്നശേഷിയുള്ള കലാകാരന്മാര് പങ്കെടുത്ത സൂര് സാഗരം
ഗുരുവായൂര് : ഭിന്നശേഷിയുള്ള കലാകാരന്മാര് പങ്കെടുത്ത സൂര് സാഗരം കൃഷ്ണ സന്നിധിയിലെ മേല്പ്പത്തൂര് ഓഡിറ്റോറിയത്തില് തിങ്ങിനിറഞ്ഞ ഭക്ത മനസ്സുകളില് നവ്യാനുഭവം പകര്ന്നു. സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡലിന്റെ നേതൃത്വത്തില് ഭക്തസൂര് ദാസ്…
വെങ്കിടേശ്വര സംഗീതോത്സവം തുടങ്ങി
ഗുരുവായൂര് : തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന്റെ ഭാഗമായ വെങ്കിടേശ്വര സംഗീതോത്സവം തുടങ്ങി. നഗരസഭാധ്യക്ഷ പ്രഫ.പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് ജി.കെ.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. രാമകൃഷ്ണന് ഇളയത്,…
കേരളത്തിലെ മദ്റസ സംവിധാനം സമാനതകളില്ലാത്ത വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കി : കോഴിക്കോട് വലിയ ഖാസി
ചാവക്കാട്: കേരളത്തിലെ മദ്റസ സംവിധാനം ലോകത്തു തന്നെ സമാനതകളില്ലാത്ത വിദ്യാഭ്യാസ മുന്നേറ്റമാണ് സാധ്യമാക്കിയതെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി പറഞ്ഞു. ഇസ്ലാമിക മൂല്യങ്ങളില് അധിഷ്ഠിതമായ ധാര്മിക ശിക്ഷണം ഇളം…
പാലയൂര് കൊട്ടുക്കല് വിഷ്ണുമായ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു
ചാവക്കാട് : പാലയൂര് കൊട്ടുക്കല് വിഷ്ണുമായഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം വിവിധ പരിപാടികളോടെ ആഘോ ഷിച്ചു. രാവിലെ ക്ഷേത്രത്തില് വിശേഷാല് പൂജകളും ഭദ്രകാളി രുപ കളവും നടന്നു. പതിനൊന്നു മുതല് ഒന്നുവരെ അന്നദാനത്തില് നുറുങണക്കിനാളുകള്…
ഗുരുവായൂരില് വിവാഹ തിരക്ക്
ഗുരുവായൂര് : വൈശാഖത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരില് വിവാഹ തിരക്കിനാല് വീര്പ്പുമുട്ടി. കഴിഞ്ഞ ദിവസം വൈശാഖ പുണ്യമാസാചരണത്തിന് തുടക്കമായതോടെ ക്ഷേത്രത്തില് തിരക്കേറിയതിന് പിന്നാലെ വിവാഹ തിരക്കുകൂടിയായപ്പോള് ഗുരുപവനപുരി…
ഗുരുവായൂരില് വഴിപാട് കൗണ്ടര് ഇനി മുതല് ക്ഷേത്രത്തിന് പുറത്ത്
ഗുരുവായൂര് : ക്ഷേത്രമതില്കെട്ടിന് പുറത്ത് വഴിപാട് ടിക്കറ്റും പ്രസാദം വാങ്ങാനും കഴിയുന്ന സംവിധാനം പ്രവര്ത്തനം തുടങ്ങി. ഇതിനായി ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗത്താണ് കൗണ്ടറുകള് പ്രവര്ത്തിക്കുന്നത്. ഊട്ടുപുരയുടെ താഴത്തെ നിലയിലുള്ള…