Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
കേരളോത്സവം : ഫുട്ബോളിൽ കെ കെ എസ് വി യും ക്രിക്കറ്റിൽ റോക്കിങ് ഇലവനും ജേതാക്കളായി
കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളത്സവം 2025 ക്രിക്കറ്റ് മത്സരത്തിൽ റോക്കിങ് ഇലവൻ വിജയികളായി. ഫൈനലിൽ റോക്കിങ് ഇലവൻ നന്മ ബ്ലാങ്ങാടിനെ 13 റൺസിന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.
വാശിയേറിയ ഫുട്ബോൾ മത്സരത്തിൽ കറുകമാട് കലാ കായിക!-->!-->!-->…
ചാവക്കാട് നഗരസഭയിൽ കളിക്കളം യാഥാര്‍ത്ഥ്യമാകുന്നു
ചാവക്കാട്: ചാവക്കാട്ടെ കായിക പ്രേമികളുടെ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കാന്‍ ചാവക്കാട് നഗരസഭ കളിക്കളം യാഥാര്‍ത്ഥ്യമാക്കുന്നു. നഗരസഭയിലെ പരപ്പില്‍ താഴത്ത് വിലക്ക് വാങ്ങിയ സ്ഥലത്താണ് 25 ലക്ഷം ചിലവില്‍ കളിക്കളം നിര്‍മ്മിക്കുന്നത്.!-->…
കടപ്പുറം പഞ്ചായത്തിലെ കുട്ടികൾക്ക് ഗുരുവായൂരിൽ നീന്തൽ പരിശീലനം തുടങ്ങി
കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിലെ 10 വയസ്സു മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്!-->…
ഒരുമനയൂർ പ്രീമിയർ ലീഗ് സ്വർണ്ണ കപ്പ് സ്വന്തമാക്കി അബു ഇലവൻ
ഒരുമനയൂർ : ഒരുമനയൂർ പ്രീമിയർ ലീഗ് ( ഒ പി എൽ ) കിരീടം ചൂടി അബു ഇലവൻ. ആർമി ഇലവനെയാണ് അബു ഇലവൻ തോല്പിച്ചത്. തുടർച്ചയായി നാലാം തവണയാണ് അബു ഇലവൻ കിരീടം നേടുന്നത്. ഇതോടെ ഗോൾഡൻ കപ്പ് അബു ഇലവന് സ്വന്തമായി. ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്!-->…
സ്പോർട്സാണ് ലഹരി – ഒരുമനയൂർ പ്രീമിയർ ലീഗ് സീസൺ 15 ആരംഭിച്ചു
ഒരുമനയൂർ : ഒന്നര പതിറ്റാണ്ടിന്റെ നിറവിൽ ഒരുമനയൂർ പ്രീമിയർ ലീഗ്. ഒരുമനയൂരിലെ ഏറ്റവും വലിയ കായിക മാമാങ്കമായ
ഒരുമനയൂർ പ്രീമിയർ ലീഗിന്റെ ( ഒ പി എൽ ) പതിനഞ്ചാമത് സീസണിനു തുടക്കമായി. ലഹരി എന്ന മഹാവിപത്തിനെതിരെ സ്പോർട്സാണ്!-->!-->!-->…
കെ പി വത്സലൻ സ്മാരക പ്രാദേശിക ഫുട്ബോൾ മേളക്ക് തിങ്കളാഴ്ച തുടക്കം
ചാവക്കാട് : കെ പി വത്സലൻ സ്മാരക പതിനെട്ടാമത് പ്രാദേശിക ഫുട്ബോൾ മേളക്ക് നാളെ തിങ്കളാഴ്ച തുടക്കം. മെയ് 12 മുതൽ 20 വരെ ചാവക്കാട് നഗരസഭ ഗ്രൗണ്ടിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻറിൽ ചാവക്കാട് മേഖലയിൽ നിന്നുള്ള എട്ടു ടീമുകൾ മാറ്റുരക്കും. !-->…
ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ ആദ്യത്തെ ഓപ്പൺ ജിം അഞ്ചങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു
കടപ്പുറം : തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെയും കടപ്പുറം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി 2024- 25 വാർഷിക പദ്ധതിയിൽ 9 ലക്ഷം രൂപ ചെലവഴിച്ച് അഞ്ചങ്ങാടിയിൽ മത്സ്യഭവന് സമീപം സജ്ജീകരിച്ച ഓപ്പണ് ജിമ്മിന്റെ ഉദ്ഘാടനം ജില്ലാ!-->…
കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു
കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ രജിസ്ട്രേഡ് ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റുകളുടെ വിതരണോദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു. വൈസ്!-->…
2900 കിലോമീറ്റർ പിന്നിട്ട സി ഐ എസ് എഫ് സൈക്കിൾ റാലിക്ക് ചാവക്കാട് ബീച്ചിൽ ഊഷ്മള സ്വീകരണം
ചാവക്കാട് : സിഐഎസ്എഫ് (CENTRAL INDUSTRIAL SECURITY FORCE)ന്റെ 56-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച്, സുരക്ഷിത തീരം - സമൃദ്ധ ഇന്ത്യ എന്ന പ്രമേയവുമായി ഗുജറാത്ത്- കന്യാകുമാരി സൈക്കിൾ റാലിക്ക് ചാവക്കാട് ബീച്ചിൽ സ്വീകരണം നൽകി. ഡപ്യൂട്ടി!-->…
കുമാർ എ യു പി സ്കൂളിലേക്ക് സ്പോർട്സ് കിറ്റുകൾ സമ്മാനിച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ
സ്കൂളിലേക്ക് സ്പോർട്സ് കിറ്റ് നൽകി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ വാർഷികാഘോഷം.. Read on chavakkadonline

