mehandi banner desktop
Chavakkad online
Browsing Category

sports

ലോക പ്രമേഹ ദിനം – ഹയാത് സ്പ്രിന്റ് ഡ്യുഅതലോൺ സംഘടിപ്പിച്ചു

ചാവക്കാട് : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഹയാത് ആശുപത്രിയും ചാവക്കാട് സൈക്കിൾ ക്ലബ്ബും ചേർന്ന് ഹയാത് സ്പ്രിന്റ് ഡ്യുഅതലോൺ സംഘടിപ്പിച്ചു.അഞ്ചു കിലോമീറ്റർ ഓട്ടവും തുടർന്ന് ഇരുപത് കിലോമീറ്റർ സൈക്ലിങ്ങും ഉൾപ്പെടുന്നതായിരുന്നു…

സിപിഎ ഫിഫ ഫാൻ ഫെസ്റ്റിവൽ – തിങ്കളാഴ്ച ചാവക്കാട് നഗരം ഫുട്ബോൾ ലഹരിയിലമരും

ചാവക്കാട് : ഖത്തർ വേൾഡ് കപ്പിന് ആവേശം പകരാൻ ചാവക്കാട് പ്രവാസി അസോസിയേഷൻ ഒരുക്കിയ സിപിഎ ഫിഫ ഫാൻ ഫെസ്റ്റിവൽ സമാപനത്തോടനുബന്ധിച്ച് ചാവക്കാട് നഗരത്തിൽ ഘോഷയാത്രയും ഗാനമേളയും സംഘടിപ്പിക്കും. സിപിഎ ഫിഫ ഫാൻ ഫെസ്റ്റിവലിന്റെ ഭാഗമായി കഴിഞ്ഞ…

ചാവക്കാട് നഗരസഭ കേരളോത്സവം – കായിക മത്സരങ്ങൾക്ക് തുടക്കമായി ക്രിക്കറ്റിൽ ബ്ലേയ്സ് ബോയ്സ്…

ചാവക്കാട് : നഗരസഭാ കേരളോത്സവത്തിനു കായിക മത്സരങ്ങളോടെ തുടക്കമായി. ഇന്ന് രാവിലെ ഏഴുമണിയോടെ ചാവക്കാട് ഗവ ഹയർസെക്കണ്ടറി സ്കൂളിൽ ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിച്ചു. ബ്ലേയ്സ് ബോയ്സ് കോട്ടപ്പുറം വിജയികളായി. രാവിലെ പത്തുമണിക്ക് ജില്ലാ…

നെഹ്‌റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കാൻ ഒരുമനയൂർ സൺ റൈസ് ക്ലബ്ബും

ഒരുമനയൂർ : ആലപ്പുഴയിൽ നടക്കുന്ന പ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കാൻ ഒരുമനയൂർ സൺ റൈസ് ക്ലബ്ബും. ടീമിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിന്റെ സാനിധ്യത്തിൽ ക്യാപ്റ്റൻ ഷനിൽ നിർവഹിച്ചു.ഒരുമനയൂർ പഞ്ചായത്ത്‌…

പുന്നയൂരിൽ ആധുനിക സംവിധാനങ്ങളോടെ സ്റ്റേഡിയം – എൻ. കെ അക്ബർ എം എൽ എ

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്ലേ ഗ്രൗണ്ട് സര്‍ക്കാരിന്റെ 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സ്റ്റേഡിയമാക്കി മാറ്റുമെന്ന് ഗുരുവായൂർ എം എൽ എ…

ലാസിയോ പെനാൽറ്റി ഷൂട്ട്ഔട്ട് – നൗഷുസ് ബെറിട്ട പുന്ന ജേതാക്കൾ

തിരുവത്ര : ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ന്റെ നാലാം വാർഷികത്തിടനുബന്ധിച്ചു പെനാൽറ്റി ഷൂട്ട്ഔട്ട് സംഘടിപ്പിച്ചു.തിരുവത്ര പുതിയറയിൽ നടന്ന മത്സരം നാഷണൽ ഫുട്‌ബോൾ താരം ശരത് പ്രശാന്ത് ഉദ്ഘാടനം ചെയ്തു.മുപ്പത്തിരണ്ടു ടീമുകൾ പങ്കെടുത്ത മത്സരത്തിൽ…

ചാവക്കാട് നഗരസഭ വനിത ഹെൽത്ത്‌ ക്ലബ്‌ ഉദ്ഘാടനം ചെയ്തു

for more details click here ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വനിത ഹെൽത്ത്‌ ക്ലബ്‌  ഗുരുവായൂർ എം.എൽ.എ  എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ…

കേരള യൂത്ത് ലീഗ്, ഐ ലീഗ് ടൂർണമെന്റ് ലേക്ക് ഫുട്ബോൾ ടീം സെലക്ഷൻ ജൂൺ 11 ന് മുതുവട്ടൂരിൽ

ഗുരുവായൂർ : കേരള യൂത്ത് ലീഗ് , അക്കാദമി ഐ ലീഗ്, തുടങ്ങിയ പ്രമുഖ ടൂർണ്ണമെന്റിൽ കളിക്കുന്നതിനുള്ള ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി (ജിഎസ്എ) ഫുട്ബാൾ ടീമിലേക്കുള്ള 2022 - 23 വർഷത്തേക്കുളള ഫൈനൽ സെലക്ഷൻ ജൂൺ 11 ന് ശനിയാഴ്ച കാലത്ത് 7 മണിക്ക്…

ഓൾ കേരള അണ്ടർ 13 (9 s) ഫുട്ബോൾ ടൂർണമെന്റിൽ ജി എസ് എ ഗുരുവായൂർ ജേതാക്കളായി

ഗുരുവായൂർ : പുന്നത്തൂർ എഫ് സി ഒന്നാമത് ഓൾ കേരള അണ്ടർ 13 (9 s) ഫുട്ബോൾ ടൂർണമെന്റിൽ ജി എസ് എ ഗുരുവായൂർ ജേതാക്കളായി.കല്ലായി എസ് എ കെ റണ്ണഴ്സ് അപ് നേടി. കളിയിൽ ഉടനീളം 1/1 തുല്യത പാലിച്ചതിനാൽ നറുക്കെടുപ്പിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്. …

ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് ബൗണ്ടറി ടൂർണമെന്റ് – പാണ്ട ചേറ്റുവ ട്രോഫി കരസ്ഥമാക്കി

വടക്കേകാട് : മൂന്നാംകല്ല് യൂത്ത് ഫോഴ്സ് സ്പോർട്സ് പാർക്ക് ടർഫ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് ബൗണ്ടറി ടൂർണമെന്റ് സംഘടിപ്പിച്ചു.സ്നിപ്പർസ് ക്രിക്കറ്റ് ക്ലബ് വടക്കേകാട് സംഘടിപ്പിച്ച ടൂർണമെന്റിൽ ജില്ലയിലെ ഇരുപത്തിനാലു ടീമുകൾ…