Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
ഉറച്ച ചുവടുകൾ നാലു പേരും വിജയികൾ – ദേശീയ ഗെയിംസിൽ സ്വർണ്ണം ചാവക്കാടിനിത് അഭിമാന മുഹൂർത്തം
ഗോവ : മുപ്പത്തി ഏഴാംമത് ഗോവ ദേശീയ ഗെയിംസിൽ സ്വർണ്ണം നേടി ചാവക്കാടിന് അഭിമാനമായി നാലുപേർ. കളരിപയറ്റിൽ ചാവക്കാട് നഗരസഭക്ക് രണ്ടു സ്വർണ്ണം. കെട്ടു കാരി പയറ്റ്, ഉടവാൾ പയറ്റ് എന്നീ ഇനങ്ങളിലാണ് വിജയം. ചാവക്കാട് ബേബി റോഡ്!-->…
ദേശീയ ഗെയിംസ് കളരിപയറ്റിൽ ചാവക്കാടിന് രണ്ടു സ്വർണ്ണം
ഗോവ : ഗോവയിൽ നടന്നുകൊണ്ടിരിക്കുന്ന മുപ്പത്തി ഏഴാംമത് ദേശീയ ഗെയിംസിൽ കളരിപയറ്റിൽ ചാവക്കാട് നഗരസഭക്ക് രണ്ടു സ്വർണ്ണം. കെട്ടു കാരി പയറ്റിൽ വിനായക്, ആനന്ദ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉടവാൾ പയറ്റിൽ അജീഷ്, ഗോകുൽ ടീം വിജയികളായി. നാലു!-->…
നോർത്ത് കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ ടീം അംഗങ്ങളെ അനുമോദിച്ചു
ചാവക്കാട് : നോർത്ത് കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയ തൃശ്ശൂർ ജില്ലാ ടീമിലെ ചാവക്കാട് കരാട്ടെ അംഗങ്ങളെ അനുമോദിച്ചു. ചാവക്കാട് ഹോംബൂ ഡോജോ സെന്ററിൽ നടന്ന ചടങ്ങ് ചാവക്കാട് സബ് ഇൻസ്പെക്ടർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു!-->…
ദേശീയ ഗെയിംസ് – ഗോവ ഗോദയിലേക്ക് ചാവക്കാട് കളരിയിൽ നിന്നും പടപുറപ്പാട്
ചാവക്കാട് : ഒക്ടോബർ 29 നു ഗോവയിൽ ആരംഭിച്ച മുപ്പത്തി ഏഴാംമത് ദേശീയ ഗെയിംസിൽ മത്സര ഇനമായി കളരിപ്പയറ്റും. നവംബർ,7, 8 തിയതികളിലായി കാംപൽ ഓപ്പൺ ഗ്രൗണ്ടിലാണ് കളരിപ്പയറ്റ് മത്സരങ്ങൾ നടക്കുക. മുപ്പതോളം കളരി അഭ്യാസികൾ അടങ്ങിയ കേരള ടീമിൽ!-->…
കിരീടം നിലനിർത്തി പാലക്കാട് രണ്ടാം സ്ഥാനത്ത് മലപ്പുറം – കുന്ദംകുളം നൽകിയ കരുതലിന് നന്ദി…
കുന്നംകുളം : തുടർച്ചയായി മൂന്നാം തവണയും പാലക്കാടിന് കിരീടം. സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ആദ്യ ദിനം മുതൽ ലീഡ് നിലനിർത്തിയ പാലക്കാട് ചാമ്പ്യൻ പട്ടവും നിലനിർത്തി. കൗമാരക്കരുത്തിൽ കുതിച്ചു പാഞ്ഞ പാലക്കാട് തൊട്ടു പിറകിലുള്ള!-->…
നാലു നാൾ നീണ്ടുനിന്ന കായിക മാമാങ്കം കൊടിയിറങ്ങി – കായിക രംഗത്തെ വളർച്ചക്ക് കൂട്ടായ പ്രവർത്തനം…
കുന്ദംകുളം : കായിക രംഗത്തെ പ്രാദേശിക തലത്തിൽ നിന്നും ഉയർത്തി ദേശീയ തലത്തിലെത്തിക്കാൻ കൂട്ടായ പ്രവർത്തനം വേണമെന്ന് പട്ടികവർഗ്ഗ പിന്നോക്ക വികസന ദേവസ്വം പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കുന്നംകുളത്ത് നടന്ന 65-ാമത് സംസ്ഥാന!-->…
മൂന്നാം ദിനവും മുന്നിൽ പാലക്കാട് ജില്ല സ്കൂൾ മലപ്പുറം
കുന്ദംകുളം : അറുപത്തിയഞ്ചാമത് സംസ്ഥാന കായികോത്സവം മൂന്നു ദിവസം പിന്നിട്ടപ്പോൾ പാലക്കാട് ജില്ല ലീഡ് തുടരുന്നു. സ്കൂൾ വിഭാഗത്തിൽ മലപ്പുറം ജില്ലയിലെ ഐഡിയൽ സ്കൂൾ മുന്നിൽ.
മൂന്നാം ദിനവും പാലക്കാട് ജില്ലക്ക് തൊട്ടു പിന്നിലായി മലപ്പുറം!-->!-->!-->…
കായികോത്സവം : വിദ്യാർത്ഥിക്ക് കഴുത്തിനു ഗുരുതരമായി പരിക്കേറ്റു – മെഡിക്കൽ കോളേജിൽ…
കുന്ദംകുളം : സംസ്ഥാന സ്കൂൾ കായികോത്സവം ജൂനിയർ ബോയ്സ് അണ്ടർ 17 വിഭാഗം ലോങ് ജംമ്പ് മത്സരതിനിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കഴുത്തിനു ഗുരുതരമായ പരിക്കേറ്റ വയനാട് കാട്ടിക്കുളം ജി എച്ച് എസ് എസ് വിദ്യാർത്ഥി കെ എ മുഹമ്മദ് സിനാനെ തൃശൂർ മെഡിക്കൽ!-->…
കായികോത്സവം രണ്ടാം ദിനം ലീഡ് : ജില്ല പാലക്കാട് – സ്കൂൾ ഐഡിയൽ മലപ്പുറം
കുന്ദംകുളം : അറുപത്തിയഞ്ചാമത് സംസ്ഥാന സ്കൂൾ കായികോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോൾ 11 ഗോൾഡും 11 സിൽവറും നാലു വെങ്കലവും നേടി 92 പോയിന്റ് കളോടെ പാലക്കാട് ജില്ല ലീഡ് തുടരുന്നു. 7 ഗോൾഡും 11 വെള്ളിയും 3 വെങ്കലവും നേടി 71 പോയിന്റോടെ മലപ്പുറം!-->…
സിന്തറ്റിക് ട്രാക്കിൽ പിറവിയെടുത്ത കുഞ്ഞു താരങ്ങളെ കാണാൻ സംസ്ഥാന കായികോത്സവ വേദിയിലെത്തി ദേശീയ…
കുന്ദംകുളം : സിന്തറ്റിക് ട്രാക്കിൽ പിറവിയെടുത്ത കുഞ്ഞു താരങ്ങളെ കാണാൻ താര സുഹൃത്തുക്കൾ സംസ്ഥാന കായികോത്സവ വേദിയിൽ. ഒക്ടോബർ 26 മുതൽ നവംബർ ഒൻപത് വരെ ഗോവയിൽ നടക്കുന്ന മുപ്പതിയേഴാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള അത്ലറ്റിക് ടീം അംഗങ്ങളായ!-->…
