mehandi new
Browsing Category

Traffic

വട്ടേക്കാട് ഓവുപാലം പണി പൂർത്തിയായി – മൂന്നാംകല്ല് അഞ്ചങ്ങാടി റൂട്ടിൽ നാളെ മുതൽ വാഹനങ്ങൾ…

കടപ്പുറം : മൂന്നാംകല്ല് അഞ്ചങ്ങാടി റൂട്ടിൽ നാളെ മുതൽ വാഹനങ്ങൾ ഓടിത്തുടങ്ങും. വട്ടേക്കാട് കലുങ്ക് നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിന് വേണ്ടി കഴിഞ്ഞ മാസം 27 മുതൽ ഇതുവഴിയുള്ള വാഹന ഗതാഗതം നിർത്തി വെച്ചിരുന്നു. കലുങ്ക് നിർമ്മാണം

നാളെ മുതൽ മൂന്നാംകല്ല് – അഞ്ചങ്ങാടി റോഡിൽ വാഹന ഗതാഗതം നിരോധിച്ചു

ചാവക്കാട്: നാളെ ഒക്ടോബർ 27 വ്യാഴാഴ്ച മുതല്‍ മൂന്നാംകല്ല് - അഞ്ചങ്ങാടി റോഡിൽ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ചാവക്കാട് ബ്ലാങ്ങാട് ചേറ്റുവ റോഡില്‍ നാളെ മുതല്‍ കള്‍വര്‍ട്ടിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍
Rajah Admission

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും

ഗുരുവായൂര്‍ : റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പണികള്‍ ജൂലൈ 6 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ലെവല്‍ ക്രോസ് വഴിയുള്ള വാഹന ഗതാഗതമാണ് നിരോധിക്കുക. തൃശൂരില്‍ നിന്ന് ഗുരുവായൂര്‍
Rajah Admission

യാത്രാ ദുരിതത്തിന് അറുതി – ചാവക്കാട് നഗരത്തിലെ ബസ് ഗതാഗതം പുനക്രമീകരിച്ചു

ചാവക്കാട്: പുതിയ ഗതാഗത പരിഷ്കരണത്തെ തുടർന്ന് ചാവക്കാട് നഗരത്തിലെത്തുന്ന പുതുപൊന്നാനി, ചാവക്കാട് ബീച്ച്,ബസ്സ്‌ യാത്രികരുടെ ദുരിതത്തിന് അറുതിയായി. ബസ്സുകൾ ആദ്യത്തെ പോലെ നഗരം ചുറ്റി ബസ് സ്റ്റാണ്ടിലേക്ക് പോയിത്തുടങ്ങി. പുതിയ ഗതാഗത പരിഷ്കരണത്തെ
Rajah Admission

ട്രാഫിക് പരിഷ്കരണം – നഗരത്തിലെ ഗതാഗത കുരുക്കഴിഞ്ഞു – ബസ്സ്‌ യാത്രക്കാർ വെട്ടിലായി

ചാവക്കാട് : പുതിയ ഗതാഗത പരിഷ്കരണത്തെ തുടർന്ന് നഗരത്തിലെ ഗതാഗത കുരുക്കഴിഞ്ഞു.മണത്തല ദേശീയ പാത വരെ നീണ്ടിരുന്ന കനത്ത ഗതാഗത തടസ്സം ഒഴിഞ്ഞു. ട്രാഫിക് ബാരിക്കേടുകൾ മാറ്റി സ്ഥാപിച്ചതോടെ നഗരമധ്യം വിശാലമായി.ബസ്സ്‌ റൂട്ടിലും സ്റ്റോപ്പുകളിലും
Rajah Admission

ചിങ്ങനാത്ത് പാലം, റോഡ് നിർമ്മാണം നടപടികൾ തുടങ്ങി – സ്ഥലമുടമകളുമായി സംവദിച്ച് അധികൃതർ

ചാവക്കാട് : കനോലി കനാലിനു കുറുകെ കോട്ടപ്പുറം - പുന്ന ചിങ്ങനാത്ത് കടവിൽ ഗതാഗത യോഗ്യമായ വലിയപാലം വരുന്നു. പാലം നിർമാണത്തിനും അനുബന്ധ റോഡിനും ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലത്തിന്റെ ഉടമകളുടെ യോഗം അധികൃതർ വിളിച്ചു കൂട്ടി. ഏറ്റെടുക്കുന്ന
Rajah Admission

ജൂൺ ഒന്ന് മുതൽ ചാവക്കാട് ടൗണിൽ ഗതാഗത പരിഷ്കരണം

ചാവക്കാട് : ജൂൺ ഒന്ന് മുതൽ ചാവക്കാട് ടൗണിൽ വീണ്ടും ഗതാഗത പരിഷ്കരണംനഗരത്തിൽ വർദ്ധിച്ചുവരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നിലവിലെ ഗതാഗത സംവിധാനം പഠന
Rajah Admission

പോലീസ് അറിയിപ്പ് -ചാവക്കാട് നാളെ കർശന ഗതാഗത നിയന്ത്രണം

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ ചാവക്കാട് എത്തുന്നതിന്റെ ഭാഗമായി ചാവക്കാട് ഗതാഗതം കർശന നിയന്ത്രങ്ങൾക്ക് വിധേയമാക്കപ്പെടുമെന്ന് പോലീസ് അറിയിച്ചു. നാളെ ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ്