Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
റേഷൻ വ്യാപാരി സംയുക്ത സമരസമിതി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
ചാവക്കാട്: സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികൾ സംയുക്തമായി നടത്തുന്ന തുടർസമരത്തിൻ്റെ ഭാഗമായി ചാവക്കാട് താലൂക്കിൽ റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.ആറു വർഷമായി മുടങ്ങി കിടക്കുന്ന!-->…
അശ്വതി മെമ്മോറിയൽ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു
ഇരട്ടപ്പുഴ: ഉദയ വായനശാല, ഇരട്ടപ്പുഴഅശ്വതി മെമ്മോറിയൽ വിദ്യാഭ്യാസ പുരസ്കാരം 2023 വിതരണം ചെയ്തു.എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിലും, മറ്റിതര മത്സര പരീക്ഷകളിലും ഉന്നതവിജയം നേടിയവർക്കുമാണ് അശ്വതി മെമ്മോറിയൽ വിദ്യാഭ്യാസ പുരസ്കാരം നൽകിയത്.!-->…
പുത്തൻകടപ്പുറം ജി. എഫ്. യു. പി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു
തിരുവത്ര : ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പുത്തൻകടപ്പുറം ജി. എഫ്. യു. പി. സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.എൽ പി, യു പി വിഭാഗങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥിനികൾ കൈകളിൽ മൈലാഞ്ചി ഇട്ട് ആഘോഷത്തിന്റെ ഭാഗമായി. മാപ്പിളപ്പാട്ട്!-->…
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കെ. പി വത്സലൻ എന്റോവ്മെന്റ് വിതരണം ചെയ്തു
ചാവക്കാട് : നഗരസഭയുടെ മുൻ ചെയർമാനായിരുന്ന കെ. പി. വത്സലന്റെ സ്മരണാർത്ഥം ചാവക്കാട് നഗരസഭ എല്ലാ വർഷവും നൽകിവരുന്ന എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ചാവക്കാട് നഗരസഭ കെ. പി വത്സലൻ!-->…
തെക്കൻ പാലയൂരിൽ വെൽനെസ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചു
ചാവക്കാട് : തെക്കൻ പാലയൂരിൽ ചാവക്കാട് നഗരസഭ അര്‍ബന്‍ ഹെൽത്ത് വെൽനെസ്സ് സെന്റർ പ്രവര്‍ത്തനമാരംഭിച്ചു. ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ!-->…
തെരുവ് നായകളെ സംരക്ഷിക്കുക മനുഷ്യജീവൻ രക്ഷിക്കുക – എസ് വൈ എസ്
പുന്നയൂർ: തെരുവ് നായകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ശക്തമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റിന് എസ് വൈ എസ് സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. തെരുവ് നായകളെ സംരക്ഷിക്കുക!-->!-->!-->…
ലഹരിയോട് നോ പറയാം – വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു
അകലാട്: എം ഐ സി ഇംഗ്ലീഷ് സ്കൂളിന് കീഴിൽ വിദ്യാർത്ഥികൾക്കായി ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.മാനേജർ കബീർ ഫൈസി ഉൽഘടനം ചെയ്തു,bവൈസ് പ്രിൻസിപ്പൽ ലീന അധ്യക്ഷത വഹിച്ചു.വടക്കേകാട് സർക്കിൾ ഇൻസ്പെക്ടർ അമൃത രംഗൻ ക്ലാസ്സ്!-->!-->!-->…
തിരുവത്രയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട്. തിരുവത്ര കുഞ്ചേരിയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര കുഞ്ചേരി വടക്കൻ മനോഹരന്റെ മകൾ ഉണ്ണിമായ (17)യെയാണ് കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം.
!-->!-->!-->!-->…
ഏകതാ പരിഷത്ത് തൃശ്ശൂർ ജില്ലാ കൺവീനറായി ബദറുദ്ദീൻ ഗുരുവായൂരിനെ തിരഞ്ഞെടുത്തു
ഗുരുവായൂർ : നെടുപുഴ കസ്തൂർബ ലൈബ്രറിയിൽ ഇന്നലെ നടന്ന കൺവെൻഷനിൽ വെച്ച് ഏകതാ പരിഷത്ത് തൃശ്ശൂർ ജില്ലാ കൺവീനറായി ബദറുദ്ദീൻ ഗുരുവായൂരിനെ തിരഞ്ഞെടുത്തു. ജോയന്റ് കൺവീനറായി വി.ഐ. ജോൺസൺ അവിണിശ്ശേരിയും യൂത്ത് കൺവീനറായി അഭിരാമി കൃഷ്ണയെയും!-->!-->!-->…
ശുചിത്വ ബോധവൽക്കരണ സെമിനാർ നടത്തി
തിരുവത്ര : ചാവക്കാട് നഗരസഭ വാർഡ് 30 ശുചിത്വ ബോധവൽക്കരണ സെമിനാർ പ്രവാസി ക്ഷേമബോർഡ് ചെയർമാൻ കെ വി അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാനും വാർഡ് കൗൺസിലറുമായ കെ കെ മുബാറക് അധ്യക്ഷതവഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ വി!-->!-->!-->…

