mehandi banner desktop
Browsing Category

General

മരുതയൂർ ശ്രുതി അങ്കണവാടിയിൽ വയോജന ക്ലബ് പുനരുജ്ജീവനം

പാവറട്ടി : പാവറട്ടി പ്രദേശത്തെ വയോജനങ്ങളുടെ പഞ്ചായത്ത്‌ തല കൂട്ടായ്മ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മരുതയൂരിൽ വയോജന ക്ലബ് പുനരുജ്ജീവനം നടന്നു. പാവറട്ടി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സരിതാ രാജീവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ

നാദസ്വരത്തിൽ മികവോടെ യദുകൃഷ്ണ

ഗുരുവായൂർ : കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാദസ്വരം മത്സരത്തിൽ എ ഗ്രേഡ് നേടി യദു കൃഷ്ണ എം കെ. ഗുരുവായൂർ ദേവസ്വം ശ്രീ കൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. കഴിഞ്ഞവർഷവും ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയ സംഗീത മത്സരത്തിൽ

ഉറുദു സംഘഗാനം എ ഗ്രേഡ് എഐഎച്ച്എസ്എസ് പാടൂർ

തൃശൂർ : കേരള സ്കൂൾ കലോത്സവത്തിൽ ഉറുദു സംഘഗാനം ഹയർ സെക്കന്ററി വിഭാഗത്തിൽ അലീമുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിന് എ ഗ്രേഡ്. മിസ്‌ബ, മലീഹ മുംതാസ്, ഹബീബ്, ദിയ, സഫ, നർമ്മിൻ, നിദ എന്നിവരുടെ മികച്ച ആലാപനവും സംഘ ഐക്യവും പ്രകടമാക്കിയ അവതരണം പ്രശംസ

നബ്ഹാൻ റഷീദിനെ ആദരിച്ചു

ഒരുമനയൂർ : ഉത്തരാഖണ്ഡ് ഹൽദ്വാനിൽ വെച്ച് നടന്ന ദേശിയ ജൂജിത്സു (ഗ്രൗണ്ട് ഫൈറ്റ്) അണ്ടർ 18 കാറ്റഗറി 48 വെയിറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി മത്സരിച്ച് ഇരട്ട വെങ്കലം കരസ്ഥമാക്കി കേരള നാടിന് അഭിമാനമായി മാറിയ നബ്ഹാൻ റഷീദിനെ ജനകീയ ആക്ഷൻ

എസ്എൻഡിപി യോഗം നേതൃസംഗമം സംഘടിപ്പിച്ചു

ചാവക്കാട്: എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ പടിഞ്ഞാറൻ മേഖല നേതൃസംഗമം സംഘടിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ. ചന്ദ്രൻ ഭദ്രദീപം തെളിയിച്ചു. ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എ. സജീവൻ

അങ്ങാടിത്താഴം മഹല്ലിൽ എസ് ഐ ആർ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: അങ്ങാടിത്താഴം മഹല്ല് ജുമുഅത്ത് പള്ളി കമ്മിറ്റിയും ചാവക്കാട് വി ഹെല്പ് ഓൺലൈൻ സെന്റ്ററും സംയുക്ത ആഭിമുഖ്യത്തിൽ എസ് ഐ ആർ ( SIR ) ക്യാമ്പ് സംഘടിപ്പിച്ചു. ജാതി മത കക്ഷി രാഷ്ട്രീയത്തിന് അതീതമായി സംഘടിപ്പിച്ച കേമ്പ് എസ് ഐ ആറുമായി

ഉറുദു ഗസലിൽ എ ഗ്രേഡ് ലഭിച്ച ഹിബ നസറിന് ആദരം

മന്നലാംകുന്ന്: 64ാം മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു ഗസലിൽ എ ഗ്രേഡ് ലഭിച്ച എടക്കഴിയൂർ സീത സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ഹിബ നസറിനെ കെ കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂരിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചെയർമാൻ ഷാഹു

പുത്തന്‍കടപ്പുറം മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രത്തിന്‍റെ ഉദ്ഘാടനം  ഫെബ്രുവരിയിൽ

ചാവക്കാട്: കേരള മത്സ്യബന്ധന സമുദ്രഗവേഷണ സര്‍വ്വകലാശാല (KUFOS) യുടെ കീഴില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചാവക്കാട് നഗരസഭ പുത്തന്‍കടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍

ഗുരുവായൂരപ്പന് പൊന്നിൽ തീർത്ത ഭക്തി സമർപ്പണം

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് കാണിക്കയായി 12 പവനോളം തൂക്കം വരുന്ന രണ്ട് സ്വർണ്ണമാലകൾ. ശ്രീഗുരുവായൂരപ്പ ഭക്തരായ ഗുരുവായൂർ കാരക്കാട്ട് റോഡ് ശ്രീനിധി ഇല്ലത്ത് എ ശിവകുമാറും പത്നിയും ചേർന്നാണ് കണ്ണന് സ്വർണ്ണമാലകൾ സമർപ്പിച്ചത്. മുത്തുകൾ

തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു

ചാവക്കാട് : തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി അകലാട് രഞ്ജിത്ത് ശാന്തിയുടെ സാന്നിധ്യത്തിൽ തന്ത്രി ദൊണ്ടുമഠം ബ്രഹ്മശ്രീ ബാലചന്ദ്രൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ