Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
വീട്ടുപടിക്കൽ നിന്നിരുന്ന ബാലനെ തെരുവുനായ ആക്രമിച്ച് പരിക്കേല്പിച്ചു
for more details click here
തിരുവത്ര : വീട്ടുപടിക്കൽ നിന്നിരുന്ന ബാലനെ തെരുവുനായ ആക്രമിച്ച് പരിക്കേല്പിച്ചു. തിരുവത്ര ഇ എം എസ് നഗറിൽ പടിഞ്ഞാറ് വശം താമസിക്കുന്ന പേള മൊയ്തുവിന്റെ മകൻ നിസാബിനെ യാണ് തെരുവ് നായ ആക്രമിച്ച് പരിക്കേല്പിച്ചത്.
!-->!-->!-->!-->…
തെക്കഞ്ചേരി ഐ ഒ ബി ബൈലൈൻ റോഡ് ഉദ്ഘാടനം ചെയ്തു
for more deatails click here
ചാവക്കാട് :നഗരസഭ പതിനാറാം വാർഡിൽ നിർമ്മിച്ച തെക്കഞ്ചേരി റോഡിനെയും ഐ.ഒ.ബി റോഡിനെയും ബന്ധിപ്പിക്കുന്ന ഐ ഒ ബി ബൈ ലൈൻ റോഡിന്റെ ഉദ്ഘാടനം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ!-->!-->!-->…
ബസിൽ സ്ഥിരം പോക്കറ്റടി നടത്തുന്ന യുവാവിനെ ചാവക്കാട് പോലീസ് പിടികൂടി
ചാവക്കാട് : ചാവക്കാട് പൊന്നാനി റൂട്ടിൽ ബസിൽ സ്ഥിരം പോക്കറ്റടി നടത്തുന്ന യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാലപ്പെട്ടി പുതുയിരിത്തി കുഞ്ഞീരിയകത്ത് നൂറുദീന്റെ മകൻ ഫാറൂഖ് (40 ) ആണ് അറസ്റ്റിലായത്.
പോക്കറ്റടി വർധിച്ച സാഹചര്യത്തിൽ!-->!-->!-->…
വീണു കിട്ടിയ സ്വർണ്ണാഭരണം പോലിസിൽ ഏൽപിച്ച് യുവാവ് മാതൃകയായി
ഗുരുവായൂർ : റോഡിൽ നിന്നും വീണു കിട്ടിയ ഒന്നര പവൻ തൂക്കം വരുന്ന കൈചെയിൻ പോലിസിൽ ഏൽപിച്ച് യുവാവ് മാതൃകയായി. അന്നകര പറോല എഴുത്തച്ഛൻ വീട്ടിൽ പി ആർ രജീഷിനാണ് കൈചെയിൻ വീണു കിട്ടിയത്. താമരയൂരിലെ ടയർ ലാന്റ് എന്ന റീസോൾ സ്ഥാപനത്തിലെ!-->!-->!-->…
ഗുരുവായൂർ ദേവസ്വം വിവാദ “ഥാർ“ പുനർലേലം ചെയ്തു-ലഭിച്ചത് 43 ലക്ഷം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ വിവാദമായ മഹീന്ദ്ര ഥാർ പുനർ ലേലം ചെയ്തു. 43 ലക്ഷം രൂപക്കാണ് ലേലം ഉറപ്പിച്ചത്. മലപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാർ എന്ന വ്യക്തിയാണ് ഥാർ ലേലം കൊണ്ടത്. ലേലത്തുകക്ക് പുറമെ ജി എസ് ടി കൂടെ അടക്കണം.
!-->!-->!-->!-->!-->…
ജൂൺ 7 ന് ഗുരുവായൂരിൽ ശുചിത്വ ഹർത്താൽ – ഹോട്ടലുകൾ മൂന്നു മണിക്കൂർ അടച്ചിടും
ഗുരുവായൂർ : മഴക്കാല പൂർവ്വ പ്രതിരോധ ശുചീകരണ പ്രവത്തനങ്ങളുടെ ഭാഗമായി ലോക ഭക്ഷ്യ സുരക്ഷാ ദിനമായ ജൂൺ 7 ന് ചൊവ്വാഴ്ച ഉച്ചക്ക് 3 മണി മുതൽ 6 മണി വരെ ഗുരുവായൂർ നഗരസഭാ പ്രദേശത്തെ ഹോട്ടലുകൾ അടച്ചിട്ടു പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ!-->!-->!-->…
രമേശ് ചെന്നിത്തലയുടെ അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ച് കോൺഗ്രസ്സ് പ്രവർത്തകർ
ഗുരുവായൂർ : മുൻ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമായിരുന്ന രമേശ് ചെന്നിത്തലയുടെ അറുപത്തിയഞ്ചാം പിറന്നാൾ ഗുരുവായൂരിൽ കോണ്ഗ്രസ് പ്രവർത്തകർ അഗതി മന്ദിരത്തിൽ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു.മുൻ കെപിസിസി സെക്രട്ടറി അജയ്മോഹൻ കേക്ക്!-->!-->!-->…
ഗുരുവായൂരിലെ സ്വർണ്ണക്കവർച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ – പിടികൂടിയത് ഡൽഹിയിൽ നിന്ന്
ഗുരുവായൂർ : പ്രവാസിയായ സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ നിന്നും മൂന്നുകിലോ സ്വർണ്ണം കവർച്ച ചെയ്ത മോഷ്ടാവ് പിടിയിൽ. തമിഴ് നാട് തൃശിനാപ്പിള്ളി കാമരാജ് നഗർ സ്വദേശി ധർമരാജ് (രാജ് 26 ) ആണ് അറസ്റ്റിലായത്. ന്യൂഡൽഹിയിൽ നിന്നാണ് പ്രതി!-->!-->!-->…
ജൂൺ ഒന്ന് മുതൽ ചാവക്കാട് ടൗണിൽ ഗതാഗത പരിഷ്കരണം
ചാവക്കാട് : ജൂൺ ഒന്ന് മുതൽ ചാവക്കാട് ടൗണിൽ വീണ്ടും ഗതാഗത പരിഷ്കരണംനഗരത്തിൽ വർദ്ധിച്ചുവരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നിലവിലെ ഗതാഗത സംവിധാനം പഠന!-->!-->!-->…
എം എൽ എ യുടെ നിവേദനം – ചാവക്കാട് മുൻസിഫ് കോടതി അങ്കണത്തിൽ പുതിയ കോടതി സമുച്ചയം…
ചാവക്കാട് : നൂറ്റാണ്ടുകൾ പഴക്കമുള്ളചാവക്കാട് മുൻസിഫ് കോടതി അങ്കണത്തിൽ പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിന് 37.90 കോടി രൂപയുടെ ഭരണാനുമതി.135 വർഷത്തോളം പഴക്കംചെന്ന ചാവക്കാട് കോടതി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്. കാലപ്പഴക്കം വന്ന!-->…

