mehandi new
Browsing Category

General

എസ് വൈ എസ് ജില്ലാ ഹജ്ജ് ക്യാമ്പ് സമാപിച്ചു

ചാവക്കാട് : എസ് വൈ എസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജിനു പോകുന്നവർക്കായി സംഘടിപ്പിച്ച ജില്ലാ തല ഹജ്ജ് ക്യാമ്പ് സമാപിച്ചു. ചേറ്റുവ ഷാ ഇൻ്റെർ നാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന ഹജ്ജ് ക്യാമ്പിൽ ജില്ല പ്രസിഡണ്ട് ബഷീർ അശ്റഫി അധ്യക്ഷത

അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്തിലെ 57-ാം നമ്പർ അംഗണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. എൻ. കെ. അക്ബർ എം എൽ എ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. എം എൽ എയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 23 ലക്ഷം രൂപ ചിലവഴിച്ചാണ് രണ്ടു

ആശ്രിത നിയമനത്തിലെ പുതിയ വ്യവസ്ഥകൾ പിൻവലിക്കണം – ജോയിൻ കൗൺസിൽ ചാവക്കാട് മേഖലാ സമ്മേളനം

ചാവക്കാട് : ആശ്രിത നിയമനത്തിലെ പുതിയ വ്യവസ്ഥകൾ പിൻവലിച്ച് ജീവനക്കാരുടെ ആശങ്ക അകറ്റണമെന്ന് ജോയിൻ കൗൺസിൽ ചാവക്കാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി കെ അബ്ദുൾ മനാഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ പി പി

സൗജന്യ ബയോബിൻ വിതരണം ചെയ്തു

കടപ്പുറം : മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യമായി ബയോബിന്‍ വിതരണം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സാലിഹ ഷൗക്കത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കാഞ്ചന മൂക്കൻ

നൂറാം പിറന്നാൾ ആഘോഷിക്കുന്ന കൃഷ്ണേട്ടന് നാടിന്റെ ആദരം

പാവറട്ടി : നൂറാം പിറന്നാൾ ആഘോഷിക്കുന്ന പ്രമുഖ ഗാന്ധിയനും, സ്വാതന്ത്ര്യ സമരത്തിലെ സജീവ പങ്കാളിയുമായിരുന്ന കൃഷ്ണേട്ടൻ എന്ന  വലിയപുരക്കൽ കൃഷ്ണനെ  മരുതയൂർ ശ്രീനാരായണ ഗുരുദേവ യുവജന സംഘം ആദരിച്ചു. അഡ്വ . സുജിത് അയിനിപ്പുള്ളിയുടെ അദ്ധ്യക്ഷതയിൽ

ഒരുമനയൂരിൽ ഭിന്നശേഷി വിഭാഗക്കാർക്ക് ന്യായവില കട ലൈസൻസി: അപേക്ഷ ക്ഷണിച്ചു

ചാവക്കാട് : ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ഒറ്റത്തെങ്ങ് പ്രദേശത്ത് പുതിയ ന്യായവില കടയ്ക്ക് ലൈസൻസിയെ സ്ഥിരമായി നിയമിക്കുന്നതിന് ഭിന്നശേഷി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21-62.

കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ബീച്ച് ഫെസ്റ്റിവൽ കമ്മറ്റിക്ക് കൈമാറിയ വിദ്യാർത്ഥികൾക്ക് ആദരം

മന്ദലാംകുന്ന്: മന്ദലാംകുന്ന് ബീച്ചിൽ നിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ബീച്ച് ഫെസ്റ്റിവൽ കമ്മറ്റിക്ക് കൈമാറി മാതൃകപരമായ പ്രവർത്തനത്തിന് വിദ്യാർത്ഥികളായ ഷമ്മാസ്, മുഹമ്മദ് ഷിറാസ്, മുഹമ്മദ് ഷെഹാസദ്, മുഹമ്മദ് ഷിബിൽ

രാഷ്ട്ര നിർമാണ പ്രകിയയിൽ അഭിഭാഷകർക്ക് വലിയ പങ്ക് വഹിക്കാനാകും – ജസ്‌റ്റിസ് എ മുഹമ്മദ്…

ചാവക്കാട്:  രാഷ്ട്ര നിർമാണ പ്രകിയയിൽ അഭിഭാഷകർക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് കേരള ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് എ മുഹമ്മദ് മുസ്‌താഖ് പറഞ്ഞു. കേരള ബാർ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ അഭിഭാഷകർക്കായി സംഘടിപ്പിച്ച 2 ദിവസത്തെ നിയമ ശിൽപശാല