mehandi banner desktop
Browsing Category

General

സഹോദയ ഇൻഡോർ ഗെയിംസ് ചാമ്പ്യൻഷിപ്പ് രാജാ സ്കൂളിൽ വെള്ളിയാഴ്ച ആരംഭിക്കും

ചാവക്കാട്: ജില്ലാ സഹോദയ ഇൻഡോർ ഗെയിംസ് ചാമ്പ്യൻഷിപ്പ് രാജാ സ്കൂളിൽ വെള്ളിയാഴ്ച്ച ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ ചാവക്കാട് രാജ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഇൻഡോർ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ 36…

പുന്ന നൗഷാദ് കുടുംബ ധന സഹായം 82 ലക്ഷം വെള്ളിയാഴ്ച കൈമാറും

ചാവക്കാട് : എസ് ഡി പി ഐ ആക്രമണത്തിൽ വെട്ടേറ്റ് മരിച്ച കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റ് പുന്ന നൗഷാദിന്‍റെ കുടുംബത്തിനുള്ള കോൺഗ്രസ് ധനസഹായനിധി ഒക്ടോബര്‍ 11ന് കൈമാറും. കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ രണ്ടിന് തൃശൂര്‍…

ശക്തമായ മിന്നലിൽ തെങ്ങിന് തീ പിടിച്ചു

ചാവക്കാട് : ശക്തമായ മിന്നലിൽ തെങ്ങിന് തീ പിടിച്ചു. നിരവധി ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. കടപ്പുറം കറുകമാട് മേഖലയിലാണ് ഇന്ന് രാത്രി എട്ടോടെയുണ്ടായ ശക്തമായ മിന്നൽ നാശം വിതച്ചത്. കറുകമാട് പള്ളിക്ക് പടിഞ്ഞാറ് ഷാഹുവിന്റെ വീട്ടു പറമ്പിലെ തെങ്ങാണ്…

ഇ. മൊയ്‌തു മൗലവി ട്രസ്റ്റ് ‘കർമശ്രേഷ്‌ഠ’ പുരസ്‌കാരം ആശാ ശരത്തിന്

എരമംഗലം: സ്വാതന്ത്ര്യസമര സേനാനിയും പത്രാധിപരുമായിരുന്ന ഇ മൊയ്തു മൗലവിയുടെ സ്‌മരണയിൽ പ്രവർത്തിക്കുന്ന ഇ. മൊയ്‌തു മൗലവി ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ എട്ടാമത് കർമശ്രേഷ്‌ഠ പുരസ്‌കാരം നടിയും നർത്തകിയുമായ ആശാ ശരത്തിന്. തൻറെ കഴിവും…

പുന്നയൂരിൽ അസുഖം ബാധിച്ച് ഒരാട് കൂടി ചത്തു

ചാവക്കാട്: പുന്നയൂരിൽ അസുഖം ബാധിച്ച് ഒരാട് കൂടി ചത്തു. ജില്ലാ ജന്തു രോഗ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തെക്കെ പുന്നയൂരിലെ ഫൈസൽ തങ്ങളുടെ ഫാമിലാണ് വീണ്ടും ആട് ചത്തത്. ഇതോടെ ഇവിടെ ചത്തത് ആറ് ആടുകളായി. കഴിഞ്ഞ ദിവസം…

പാസ്സ് വേർഡ് ട്യൂണിങ് – സപ്തദിന ക്യാമ്പിലേക്ക് മണത്തല സ്കൂളിൽ നിന്നും രണ്ടു വിദ്യാർഥിനികൾ

ചാവക്കാട് : കേരള സംസ്ഥാന മൈനോരിറ്റി ഡിപ്പാർട്ട്മെന്റിന് കീഴിൽ പാസ്സ് വേർഡ് ട്യൂണിങ് പരിശീലന ക്യാമ്പിൽ നിന്നും ഡൽഹിയിൽ നടക്കുന്ന സപ്തദിന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മണത്തല സ്കൂളിലെ രണ്ടു വിദ്യാർഥികൾ. സ്കൂളിലെ പ്ലസ്ടു കൊമേഴ്സ്…

പുന്ന നൗഷാദ് വധം: ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ കൂടി കീഴടങ്ങി

ചാവക്കാട് : പുന്ന നൗഷാദ് വധക്കേസുമായി ബന്ധപ്പെട്ട് ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ കൂടി കീഴടങ്ങി. വടക്കാഞ്ചേരി തെക്കുംകര അബ്ദുൽ ഷമീറാണ് കീഴടങ്ങിയത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിന്‍ (26), പോപ്പുലര്‍…

87 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

ചാവക്കാട് : 87 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ. വീട്ടിൽ സമാന്തര ബാർ നടത്തുകയായിരുന്ന കോട്ടപ്പുറം ഐനിപ്പുള്ളി ചിന്നാലി വീട്ടിൽ കരടി അനീഷ് എന്നു വിളിക്കുന്ന അനിൽകുമാറാ(35)ണ് ചാവക്കാട് എക്സൈസ് സംഘം പിടികൂടിയത്. 115 ലിറ്റർ അടങ്ങുന്ന…

മതേതരത്വത്തിനും ജനാധിപത്യത്തിനുമെതിരെയുള്ള ഭീഷണികളെ പ്രതിരോധിക്കാൻ സാഹിത്യകാരന്മാർ തയ്യാറാകണം…

ചാവക്കാട് : . രാജ്യത്ത് മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരെ വരുന്ന ഭീഷണികളെ പ്രതിരോധിക്കാനും തിന്മകൾക്കെതിരെ പ്രതികരിക്കാനും സാഹിത്യകാരന്മാർ തയ്യാറാവണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി…

കമ്മ്യൂണിറ്റി റെസ്ക്യൂ വളണ്ടിയർ സേന രുപീകരിച്ച് ലാസിയോ

ചാവക്കാട് :ഗുരുവായൂർ ഫയർ & റെസ്ക്യൂ സ്റ്റേഷനും കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കമ്മ്യൂണിറ്റി റെസ്ക്യൂ വാളണ്ടിയർ(CRV) രുപീകരിച്ചു. കോട്ടപ്പുറം ഫിഷറീസ് യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭ വിദ്യാഭ്യാസ…