mehandi banner desktop
Chavakkad online
Browsing Category

General

നാൽപതിയെട്ടു വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലെത്തിയ പ്രവാസിയെ പ്രവാസി കോൺഗ്രസ്സ്…

ചാവക്കാട് : പതിനഞ്ചാം വയസ്സിൽ തുടങ്ങിയ പ്രവാസ ജീവിതത്തിന് 63ൽ വിരാമമിട്ട് നാട്ടിൽ തിരിച്ചെത്തിയ അബ്ദുൽ റഹ്‌മാൻ മഴുവഞ്ചേരിയെ പ്രവാസി കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണത്തല പള്ളിത്താഴം മഴുവഞ്ചേരി…

മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ താവളമായി മാറി – സി എച്ച് റഷീദ്

ചാവക്കാട് : ഡോളർ കള്ളക്കടത്ത് മുഖ്യമന്ത്രിയും കൂട്ടരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് നടത്തിയ പ്രതിഷേധ പ്രകടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. …

ഗുരുവായൂരിൽ എൻ കെ അക്ബർ ഇടത് സ്ഥാനാർഥി

ചവക്കാട് : നിയമസഭ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥി എൻ കെ അക്ബർ. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് എൻ കെ അക്ബറിനെ ഗുരുവായൂർ സ്ഥാനാർഥിയായി അംഗീകാരം നൽകി.

മക്കളുടെ അരികിലേക്കു പോയ ഒരുമനയൂർ സ്വദേശി ദുബായിൽ മരിച്ചു

ചാവക്കാട് : വിസിറ്റിങ്ങ് വിസയിൽ മക്കളുടെ അരികിലേക്കു പോയ കുടുംബനാഥൻ ദുബായിൽവെച്ചു മരിച്ചു.ഒരു മനയൂർ കരുവാരക്കുണ്ട് മദ്രസ്സക്ക് പടിഞ്ഞാറുവശം താമസിക്കുന്ന രായംമരയ്ക്കാർ വീട്ടിൽ അർ കെ. കുഞ്ഞാമു (77) വാണ് മരിച്ചത്. ഭാര്യ :…

തമ്പുരാന്‍പടി-മല്ലാട് റോഡില്‍ ഗതാഗതം തടസപ്പെടും

ചാവക്കാട്: തമ്പുരാന്‍പടി-മല്ലാട് റോഡില്‍ കുരഞ്ഞിയൂര്‍ ഭാഗത്ത് കലുങ്കിന്റെ നിര്‍മാണം ആരംഭിക്കുന്നതിനാല്‍ പണി പൂര്‍ത്തിയാകും വരെ ഈ റോഡിലൂടെ വാഹനഗതാഗതം അനുവദിക്കില്ല. മല്ലാട് നിന്നുള്ള…

നാട്ടുകാർക്ക് നേരെ വാള് വീശി മുസ്ലിങ്ങൾക്കെതിരെ കൊല വിളിയും – ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആർ…

ചാവക്കാട് : നാട്ടുകാർക്ക് നേരെ വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആർ എസ് എസ് പ്രവർത്തകൻ. ബ്ലാങ്ങാട് കാർത്തികേയന്റെ മകൻ കൃഷ്ണപ്രതാപിനെതിരെയാണ് പരാതി. ഇന്നലെ രാത്രി ഒൻപതുമണിക്ക് കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് ഹിള്റ് പള്ളിക്ക്…

എടക്കഴിയൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം – ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട് : ബൈക്കിൽ ലോറിയിടിച്ച് വെളിയംകോട് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു. കൂടെ യാത്ര ചെയ്തിരുന്ന മകളുടെ നില ഗുരുതരം. വെളിയങ്കോട് കരിയം പറമ്പിൽ രവീന്ദ്രൻ (65) നാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾ ലതിക (30) ഗുരുതരാവസ്ഥയിലാണ്. …

വയോധികയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : വയോധികയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൂണ്ടൽ കിഴക്കേ പന്നിശ്ശേരി കൂത്തൂർ വീട്ടിൽ പരേതനായ ജോണിയുടെ ഭാര്യ സെലീന (75) യെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു…

ചാവക്കാട് മേഖലയിൽ കേന്ദ്രസേനയുടെ റൂട്ട് മാർച്ച്‌

ചാവക്കാട് : ചാവക്കാടിന്റെ വിവിധ മേഘലകളിൽ കേന്ദ്രസേനയുടെ റൂട്ട് മാർച്ച്‌. നിയമസഭാ തുരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് മാർച്ച്. കേന്ദ്രസേനയിലെ B193 അഡ്ഹോക് 410 ബറ്റാലിയനിലെ 45 പേരും ചാവക്കാട് പോലീസും ചേർന്നാണ് മാർച്ച്‌…

എൻ എച്ച് ആക്ഷൻ കൗൺസിൽ സമര പ്രചരണ ജാഥ സംഘടിപ്പിച്ചു

ചാവക്കാട്: 2013ലെ നഷ്ടപരിഹാര പുനരധിവാസ നിയമവും കോടതി ഉത്തരവുകളും ലംഘിച്ചു കൊണ്ട് 45 മീറ്റർ ചുങ്കപ്പാതക്കു വേണ്ടി ജനങ്ങളെ ബലമായി കുടിയിറക്കാനുള്ള നീക്കത്തിനെതിരെ എൻ.എച്ച് ആക്ഷൻ കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമര പ്രചാരണ ജാഥ…