mehandi banner desktop
Browsing Category

General

നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറികടക്കാം – എസ് ബി എസ് ചങ്ങാത്തം കൂടി

അകലാട് : നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറികടക്കാം എന്ന വിഷയത്തിൽ അകലാട് മർക്കസ് മദ്രസയിൽ സുന്നി ബാല സംഘത്തിന്റെ നേതൃത്വത്തിൽ ചങ്ങാത്തം ക്യാമ്പ് സംഘടിപ്പിച്ചു. ഹംസ മുസ്ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച ക്യാമ്പ് വടക്കേക്കാട് സി ഐ കെ

കളക്ടറുടെ അടിയന്തിര ഇടപെടൽ – ദേശീയപാത നിർമ്മാണ കരാർ കമ്പനി നികത്തിയ കനോലി കനാൽ പൂർവ്വ…

ചാവക്കാട് : കളക്ടർ ഇടപെട്ടു, ദേശീയപാത നിർമ്മാണ കരാർ കമ്പനി നികത്തിയ കനോലി കനാൽ പൂർവ്വ സ്ഥിതിയിലാക്കി. റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ സൗകര്യത്തിനായി ഇറിഗേഷൻ ഡിപ്പാർട്മെണ്ടിന്റെ അനുമതിയോടെ കനാൽ നികത്തിയിരുന്നു. എന്നാൽ മൺസൂൺ ആരംഭിക്കുന്നതിനു

അതി ദാരിദ്ര്യ കുടുംബത്തിലെ വിദ്യാർത്ഥകൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്തിലെ അതി ദാരിദ്ര്യ വിഭാഗത്തിൽ പെടുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. 43 അതി ദാരിദ്ര കുടുംബങ്ങളാണ് കടപ്പുറം ഗ്രാമപഞ്ചായത്തിൽ നിലവിലുള്ളത്. സ്കൂൾ ബാഗ്, നോട്ട്ബുക്ക്, കുട,

ഓർമ’ പുത്തൻ കടപ്പുറം ലോഗോ പ്രകാശനം ചെയ്തു

തിരുവത്ര : ഓർമ (Oceanland Related Model Alliance) പുത്തൻ കടപ്പുറം ലോഗോ പ്രകാശനം ചാവക്കാട് സബ് ഇൻസ്‌പെക്ടർ ശരത് സോമൻ നിർവഹിച്ചു. കേരളത്തിലെ ഏറ്റവും വിശാലമായ കടൽ തീരമുള്ള പുത്തൻകടപ്പുറം ബീച്ചിലെ ടൂറിസം സാധ്യതകൾ പഠിക്കാനും

മാലിന്യം വലിച്ചെറിയൽ: ബോധവൽക്കരണത്തിൽ ഫലമില്ല പിഴ ചുമത്തുമ്പോൾ ബോധം വരുന്നുണ്ട് – മന്ത്രി എം…

ചാവക്കാട് : ബോധവൽക്കരണം നടത്തിയിട്ട് ആരും മാലിന്യം വലിച്ചെറിയൽ നിർത്തിയിട്ടില്ല എന്നാൽ പിഴയടക്കുമ്പോൾ ബോധം വരുന്നുണ്ടെന്നു തദ്ദേശ സ്വയംഭരണ പാർലമെൻററികാര്യ എക്സസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ചാവക്കാട് നഗരസഭ മണത്തല പരപ്പിൽ താഴത്ത്

പരപ്പിൽ താഴം കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്‌ഘാടനം നാളെ

ചാവക്കാട് : ചാവക്കാട് പരപ്പിൽതാഴത്ത് നിർമ്മിച്ച കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ശനിയാഴ്ച 9:30ന് തദ്ദേശ സ്വയംഭരണ എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത്

പുന്നയൂർ ഗ്രാമപഞ്ചായത്ത്‌ ഒമ്പതാം വാർഡ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത്‌ ഒമ്പതാം വാർഡ് കുടിവെള്ള പദ്ധതി എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഒമ്പതാം വാർഡിലെ കുടിവെള്ള പ്രശ്‌നത്തിന്

കാലവര്‍ഷക്കെടുതി- ദുരിതബാധിതരെ കടപ്പുറം സൈക്ലോണ്‍ ഷെല്‍റ്ററിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന്…

ചാവക്കാട് : കാലവര്‍ഷത്തോടനുബന്ധിച്ച് നടത്തേണ്ട അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്കായി ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ എം.എല്‍.എ എന്‍.കെ അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. കടപ്പുറം സൈക്ലോണ്‍ ഷെല്‍റ്ററിലേക്ക് കാലവര്‍ഷക്കെടുതിയുമായി

കൊച്ചു മിടുക്കിയുടെ വലിയ നന്മ – കളഞ്ഞു കിട്ടിയ സ്വർണ്ണം പോലീസിൽ ഏല്പിച്ചു

ചാവക്കാട് : കളഞ്ഞ് കിട്ടിയ സ്വർണ്ണ കൈ ചെയിൻ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു് മാതൃകയായി നാലാം ക്ലാസ് വിദ്യാർത്ഥി  മിൻഹാ ഫാത്തിമ്മ.  എസ് ഡി പി ഐ ചാവക്കാട് ബ്രാഞ്ച് മെമ്പർ പുന്നത്തൂർ റോഡ് സ്വദേശി  മാജിഷയുടെ മകളാണ് ഈ കൊച്ചു മിടുക്കി. ചാവക്കാട്

ഉത്തമ സമുഹസൃഷ്ടിക്ക് നവോത്ഥാനം അനിവാര്യം – കെ എൻ എം ചാവക്കാട് മണ്ഡലം സമ്മേളനം

ചാവക്കാട് : കെഎൻ എം (കേരള നദ് വത്തുൽ മുജാഹിദീൻ ) ചാവക്കാട് മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി ഇ ഐ മുജീബ് ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചു വരുന്ന ലഹരിയും അശാന്തി നിറഞ്ഞ അന്തരീക്ഷവും രാജ്യത്തിൻ്റെ ശാപമാണെന്നും സുസ്ഥിരവും വികസിതവുമായ സമാധാന