Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
പുഴയോര പാത തുറന്നു
ചാവക്കാട് : ചാവക്കാട് നഗരസഭയിലെ പതിനേഴാം വാര്‍ഡ് പുഴയോരപാത ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം ഏഴര ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച ഈ പാത ഇരുപതോളം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടും. 3 മീറ്റര്‍ വീതിയില്‍ 275 മീറ്റര്‍…
11 ലക്ഷത്തിനു എടുക്കാന്‍ ആളില്ലാതിരുന്ന ബസ്സ് 15 ലക്ഷത്തിനു സുകന്യ സ്വന്തമാക്കി
chavakkadonline news impact
ചാവക്കാട്: റവന്യു റിക്കവറി നടപടിയുടെ ഭാഗമായി പുന്നയൂർക്കുളം വില്ലേജ് ഓഫീസർ ജപ്തി ചെയ്ത് ചാവക്കാട് താലൂക്ക് ഓഫീസ് വളപ്പിൽ സൂക്ഷിച്ചിരുന്ന കെ എല്‍ 46 കെ 1755 ലക്ഷ്വറി കോച്ച് 2014 മോഡൽ ബസ് പെരുമ്പാവൂർ സ്വദേശി…
മുഖംമൂടി ആക്രമണം – ഒരാള്‍ കൂടി അറസ്റ്റില്‍
പിടികൂടുന്നതിനിടെ വനിതാ പോലീസ് ഓഫീസര്‍ക്ക് മര്‍ദ്ദനം
ചാവക്കാട് : പുന്നയൂര്‍ അവിയൂരില്‍ യുവാവിനെ ആക്രമിച്ച് ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. അവിയൂര്‍ വെട്ടഞ്ചേരി ഷബാബി(29)നെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ എസ്…
കടലില്‍ ന്യൂനമര്‍ദ്ദം – കടലാമ സംരക്ഷകര്‍ ആശങ്കയില്‍
ചാവക്കാട് : ശ്രീലങ്കയ്ക്കും തെക്കന്‍ തമിഴ്‌നാടിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചാവക്കാടന്‍ തീരമെഖലയെയും ബാധിക്കുമെന്ന അധികൃതരുടെ മുന്നറിയിപ്പിനെ തുടർന്ന് കടലാമ സംരക്ഷണ പ്രവർത്തകർ കടലാമ ഹാച്ചറികളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ…
കടലില്‍ പോകരുതെന്ന് ജില്ലയിലെ മീന്‍പിടിത്തക്കാര്‍ക്ക് കര്‍ശന നിര്‍ദേശം
ചാവക്കാട് : ശ്രീലങ്കയ്ക്കും തെക്കന്‍ തമിഴ്‌നാടിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ബുധനാഴ്ച വരെ കടലില്‍ പോകരുതെന്ന് ജില്ലയിലെ മീന്‍പിടിത്തക്കാര്‍ക്ക് കര്‍ശന നിര്‍ദേശം. ഫിഷറീസ്,കോസ്റ്റ് ഗാര്‍ഡ്, തീരദേശ പോലീസ് എന്നിവരാണ്…
ബ്ലാങ്ങാട് ബീച്ചില്‍ മറുനാടന്‍ തൊഴിലാളിക്ക് ക്രൂരമര്‍ദനമേറ്റു
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചില്‍ മറുനാടന്‍ തൊഴിലാളിക്ക് ക്രൂരമര്‍ദനമേറ്റു. കൊല്‍ക്കത്ത സ്വദേശി ആനന്ദി(46)നാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. ഏതാനും പേര്‍ ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്നാണ് യുവാവ് പറയുന്നത്.…
നാടിന്‍റെ പൊതു പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇനി ജനമൈത്രി പോലീസും
ചാവക്കാട് : നാടും നാട്ടുകാരും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ചാവക്കാട് ജനമൈത്രി പോലീസ്. തിങ്കളാഴ്ച പോലീസ് സ്റ്റേഷനില്‍ പോലീസും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ നിരവധി നിര്‍ദേശങ്ങളാണ് ഇതിനായി ഉയര്‍ന്നുവന്നത്.…
എം പി ഫണ്ട് ഉപയോഗിച്ച് രണ്ട് വീട്ടുകാര്‍ക്ക് കുടിവെള്ളം – വാട്ടര്‍ അതോറിറ്റിയുടെ ശ്രമം…
ചാവക്കാട് : എം.പി. ഫണ്ട് ഉപയോഗിച്ച് രണ്ടുവീട്ടുകാര്‍ക്കു മാത്രമായി പൈപ്പ് ലൈന്‍ വലിക്കാനുള്ള വാട്ടര്‍ അതോറിറ്റിയുടെ ശ്രമം വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ചാവക്കാട് നഗരസഭ അഞ്ചാംവാര്‍ഡില്‍ പുന്ന ക്ഷേത്രത്തിനു…
പോലീസ് സ്റ്റേഷനിലെ തൊണ്ടി വാഹനങ്ങള്‍ക്ക് തീപിടിച്ചു
പുന്നയൂര്‍ക്കുളം : വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ തൊണ്ടി വാഹനങ്ങള്‍ക്ക് തീപിടിച്ചു. സ്റ്റേഷന് സമീപത്തുള്ള അണ്ടത്തോട് സബ്രജിസ്റ്റര്‍ ഓഫീസിന് പുറകില്‍ ഉണ്ടായിരുന്ന വാഹനങ്ങളാണ് കത്തിയത്. പോലീസുകാരുടേയും നാട്ടുകാരുടേയും സംയോജിതമായ…
ഇനി ഡയാലിസിസ് താലൂക്ക് ആശുപത്രിയിലും – മൂന്നു കോടിയുടെ പുതിയ പദ്ധതികള്‍
ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. എട്ട് ഡയാലിസിസ് മെഷീനുകള്‍ ആശുപത്രിയിലെത്തികഴിഞ്ഞു. ഗുരുവായൂര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് 45ലക്ഷം രൂപ വിനിയോഗിച്ചാണ് ഡയാലിസിസ്…

