Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു
ചാവക്കാട് : ദേശീയപാതയില്‍ ചേറ്റുവ ടോളിന് സമീപം ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു. എറണാകുളത്തുനിന്ന് ചങ്ങരംകുളത്തേക്ക് ടൈല്‍സ് കയറ്റിപ്പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെ ഡിവൈഡറില്‍…
അകലാട് എ എം യു പി സ്കൂളില്‍ ഓര്‍മ്മയിലെ വസന്തകാലം പെയ്തിറങ്ങി
എടക്കഴിയൂര്‍ : അകലാട് എ എം യു പി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും എണ്‍പത്തിമൂന്നാം വാര്‍ഷികവും ബ്ലോക്ക് ഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. സി സി അഷറഫ് അധ്യക്ഷത വഹിച്ചു. പിന്നീട് നടന്ന 'ഓര്‍മ്മയിലെ വസന്തകാലം'…
കാറ്റും മഴയും ചതിച്ചില്ല കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി
ചാവക്കാട്: ന്യൂനമർദ്ദം മൂലം കേരളത്തിൽ പെയ്ത മഴയും, കാറ്റും കടലാമ കൂട്ടിൽ അടവച്ച മുട്ടകളെ നശിപ്പിച്ചില്ല. പഞ്ചവടി ന്യൂ ഫ്രണ്ട്സ് നഗറിലെ ഗ്രീൻ ഹാബിറ്റാറ്റ് ഹാച്ചറിയിൽ നിന്നും
അമ്പത്തിയാറ് കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്. മഴയിൽ നിന്ന്…
പോഗ്രസ്സീവ് ദുബായ് കുടുംബ സംഗമം നടത്തി
ദുബായ് : പ്രവാസികളുടെ കൂട്ടായ്മായ പോഗ്രസ്സീവ് ദുബായ് ഘടകം ദുബായ് അൽതവാർ പാർക്കിൽ കുടുംബ സംഗമം നടത്തി. അംഗങ്ങളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി നടത്തിയ സംഗമത്തിൽ കലാ കായിക വിനോദങ്ങളും കൂടെ വിജ്ഞാന പ്രദമായ ക്വിസ്സ് മൽസരവും ഉണ്ടായിരുന്നു.…
കടപ്പുറത്ത് നടക്കുന്നത് ഹൈജാക്ക് രാഷ്ട്രീയം
ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇരു മുന്നണികളും ഹൈജാക്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സിമിതി അംഗം എം ഫാറൂഖ് പറഞ്ഞു. എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം…
സുഹൃദ് സംഗമം നടത്തി
ചാവക്കാട് : മണത്തല സ്കൂളിലെ 1990-91 ബാച്ച് പൂര്‍വ്വ വിദ്യാര്‍ഥികള്‍ സുഹൃത്ത് സംഗമം നടത്തി. ചാവക്കാട് ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായ തിരഞ്ഞെടുത്ത ബാച്ച് അംഗം കെ എം ശിഹാബിനെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. 1990-91 ബാച്ച്…
ഓശാന ഞായര്‍ ആചരിച്ചു
ഗുരുവായൂര്‍ : യേശുക്രിസ്തുവിന്റെ ജറുസലമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ ഓശാന ഞായര്‍ ആചരിച്ചു. തിരുവെങ്കിടം എ.എല്‍.പി സ്‌കൂളിലാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന്…
ഡ്രോപ്പ്സ് ഓഫ് നന്മ രണ്ടാം ഘട്ടം തുടങ്ങി
തിരുവത്ര : നന്മ ക്ലബ് ഷാഫി നഗറിന്റെ ആഭിമുഖ്യത്തിൽ ഡ്രോപ്പ്സ് ഓഫ് നന്മ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം കെ വി അബ്‌ദുൾ ഖാദർ എം എല്‍ എ നിർവഹിച്ചു. ലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി സുവോളജിയിൽ ഒന്നാം റാങ്ക് നേടിയ ഹനീന…
ബ്ലാങ്ങാട് ബീച്ചില്‍ മോഷണ ശ്രമം – യുവാവിനു കഴുത്തില്‍ കുത്തേറ്റു
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചില്‍ മോഷണ ശ്രമത്തിനിടെ ഉണ്ടായ പിടിവലിക്കിടയില്‍ തമിഴ്നാട് സ്വദേശിക്ക് കഴുത്തില്‍ കുത്തേറ്റു. കന്യാകുമാരി സ്വദേശി അന്തോണി ദാസ് (35)നാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കേറ്റ അന്തോണിയെ തൃശൂര്‍ ജൂബിലിമിഷന്‍…
വികസനകുതിപ്പിനൊരുങ്ങി ചാവക്കാട്-ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റുമായി നഗരസഭ
ചാവക്കാട്: നഗരസഭയുടെ വന്‍ വികസനകുതിപ്പിനു വഴിയൊരുക്കുന്ന നിര്‍ദേശങ്ങളുമായി അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ് അവതരിപ്പിച്ചു. പാര്‍പ്പിട മേഖലക്ക് 25 കോടിയും സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള…

