Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
പുന്നയില്‍ ഏഴംഗ സംഘത്തിന്‍റെ ആക്രമണത്തില്‍ വീട്ടമ്മക്കും മകനും പരിക്ക്
ചാവക്കാട്: പുന്നയില്‍ ഏഴംഗ സംഘത്തിന്‍റെ ആക്രമണത്തില്‍ വീട്ടമ്മക്കും മകനും പരിക്ക്.
പുന്ന നാലകത്ത് ബഷീറിന്റ ഭാര്യ ഷാജിത (48), മകന്‍ ഷബീര്‍ (24) എന്നിവര്‍ക്കാണ് പരിക്കു പറ്റിയത്. ഇവര്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.…
എസ്ഡിപിഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം
ചാവക്കാട്: എടക്കഴിയൂരില്‍ എസ്ഡിപിഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. എസ്ഡിപിഐ പുന്നയൂര്‍ പഞ്ചായത്ത് സെക്രട്ടറി ഷമീറിനെ(25)യാണ് മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രിയില്‍…
ബസ്റ്റാന്‍ഡിലെ പൊടിശല്ല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും
ഗുരുവായൂര്‍ : ഗുരുവായൂര്‍ പ്രൈവറ്റ് ബസ്റ്റാന്‍ഡിലെ പൊടിശല്യത്തിന് നടപടിയെടുക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. രണ്ടാഴ്ചയോളമായി പൊടിശല്യം രൂക്ഷമായ സാഹചര്യത്തില്‍ നഗരസഭ പരാതി അവഗണിക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. യോഗം…
ഇന്ധനവില വര്‍ധന, കാളവണ്ടി സമരവുമായി ലീഗ്
ചാവക്കാട്: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി കാളവണ്ടി സമരം സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.വി. അബ്ദുല്‍ റഹീം സമരം ഉദ്ഘാടനം ചെയ്തു. ദിനംപ്രതി കേന്ദ്രസര്‍ക്കാര്‍…
തെരുവ് നായ്ക്കളെ ഭയന്ന് മണത്തല
ചാവക്കാട് : സംഘമായെത്തുന്ന തെരുവ് നായ്ക്കളെ എങ്ങിനെ നേരിടണമെന്നറിയാതെ നാട്ടുകാര്‍. മണത്തല പഴയ പാലത്തിനടുത്ത് സാവൻ അലിയുടെ ആടുകളെ ഇന്ന് പുലർച്ച മൂന്നു മണിയോടെ പന്ത്രണ്ടോളം വരുന്ന തെരുവ് നായ്ക്കളുടെ സംഘമാണ് ആക്രമിച്ചത്. ആടുകളുടെ…
മൊബൈൽ ടവറിനെതിരെ പന്തം കൊളുത്തി പ്രകടനം
ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ ജനവാസ കേന്ദ്രത്തിൽ മൊബൈൽ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമര സമിതി പന്തംകൊളുത്തി പ്രകടനം നടത്തി.ഗഫൂർ എം.വി, ഷാജി കെ.വി,മണി വി.കെ, ബാബു പി.വി,ആനന്ദൻ ഓ.കെ,ഷിഹാബ് ഒരുമനയൂർ തുടങ്ങിയവരുടെ…
എടക്കഴിയൂര്‍ ബൈക്കപകടം – ചികിത്സയിലിരുന്ന യുവാവ് മരിച്ചു
ചാവക്കാട് : എടക്കഴിയൂര്‍ അതിര്‍ത്തിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വെളിയങ്കോട് സ്വദേശി കുറ്റ്യാട്ടില്‍ പരേതനായ ശംസുദ്ധീന്‍ മകന്‍ ശുക്കൂര്‍…
ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ – ജീവന്‍ തന്നെ അപകടത്തിലായേക്കും
ചാവക്കാട് : ഹൃദയ ചികിത്സാ രംഗത്ത് എട്ടുവര്‍ഷംകൊണ്ട് തന്നെ അറിയപ്പെടുന്ന ഭിഷഗ്വരനായി മാറിയ ചാവക്കാട് സ്വദേശി ഡോ.ഷൌജാദ് മുഹമ്മദിനും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ആശുപത്രിക്കെതിരെയുമുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതോടെ നഷ്ടം നേരിട്ടത്…
സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കപ്പടിച്ച് രാജാ സ്കൂള്‍
ചാവക്കാട് : സി ബി എസ് ഇ സ്കൂള്‍ സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ചാവക്കാട് രാജാ സ്കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ചാലക്കുടി സി കെ എം എന്‍ എസ് എസ് സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന മത്സരത്തില്‍ വിവിധ വ്യക്തിഗത, ഗ്രൂപ്പ്…
ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു രണ്ടു പേർക്ക് പരിക്കേറ്റു
ചാവക്കാട് : ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. വെളിയംങ്കോട് കറുപ്പം വീട്ടിൽ മുഹമ്മദ് റൈസ് (21) ആണ് മരിച്ചത്. പരിക്കേറ്റ വെളിയങ്കോട് കുട്ട്യാട്ടിൽ ശുക്കൂർ (23)നെ തൃശൂർ അശ്വിനി ഹോസ്പിറ്റലിലും, …

