Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ഡെങ്കിപ്പനി പടരുന്നു – പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി
പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം - വടക്കേക്കാട് പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി പടരുന്നു. ഇതിനകം പത്തിലധികം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ തൃപ്പറ്റ്, പരൂര്‍, ചമ്മന്നൂര്‍…
മണത്തലസ്കൂളിൽ വിജയോൽസവം
ചാവക്കാട്: മണത്തല ഗവ ഹയർ സെക്കൻററി സ്കൂളിലെ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷാ വിജയികൾക്കും മുഴുവൻ എ പ്ളസ് വിജയികളെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച വിജയോൽസവം കെ.വി അബ്ദുൾഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർമാൻ എൻ കെ അക്ബർ…
പ്രാഥമികാരോഗ്യ കേന്ദ്രത്തോടുള്ള അധികൃതരുടെ അവഗണന-മുസ്ലിം ലീഗ് മാര്‍ച്ച് നടത്തി
അണ്ടത്തോട്: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അഡീഷണല്‍ ഡോക്ടറെ നിയമിക്കുക, യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ലാബ് യാഥാർത്ഥ്യമാക്കുക, ആയുര്‍ വേദ, ഹോമിയോ വിഭാഗം പ്രവര്‍ത്തന ക്ഷമമാക്കുക, പ്രാഥമികാരോഗ്യ കേന്ദ്രം സാമൂഹ്യാരോഗ്യ കേന്ദ്രമാക്കി…
മെഡിക്കൽ കോളജിലേക്ക് ഭക്ഷണം നൽകി
പുന്നയൂർ: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ തൃത്വത്തിൽ നടന്നുവരുന്ന വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ " ക്യാമ്പയിന്റെ ഭാഗമായി എടക്കഴിയൂർ മേഖലാ കമ്മിറ്റി തൃശുർ മെഡിക്കൽ കോളേജിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണത്തിന്…
വാഴയിൽ ഇല കരിച്ചിൽ രോഗം വ്യാപകം
ചാവക്കാട്: വാഴയിൽ ഇല കരിച്ചിൽ രോഗം വ്യാപകമായി പടരുന്നത് കർഷകരെ ആശങ്കയിലാക്കുന്നു.
പുന്നയൂർ പഞ്ചായത്തിലും , ഗുരുവായൂർ നഗരസഭയിലെ പൂക്കോട് മേഖലയിലും ഓണത്തിന് നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിൽ നട്ടുണ്ടാക്കിയ വാഴയിലാണ് ഇലകരിച്ചിൽ പടരുന്നത്.…
ചാവക്കാട് ബീച്ച് ടൂറിസം രണ്ടാംഘട്ടം-മന്ത്രി ബീച്ച് പാര്‍ക്ക് സന്ദര്‍ശിച്ചു
ചാവക്കാട്: ബീച്ച് ടൂറിസം രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചാവക്കാട് ബീച്ച് പാര്‍ക്ക് സന്ദര്‍ശിച്ചു. ബീച്ച് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 2.36 കോടി രൂപ ടൂറിസം വകുപ്പ് അനുവദിച്ചിരുന്നു.…
മന്ദലാംകുന്ന് പാലം അപ്രോച് റോഡ് – പഞ്ചായത്ത് യോഗത്തില്‍ ബഹളം
പുന്നയൂർ: മന്ദലാംകുന്ന് പാലത്തിൻറെ അപ്രോച്ച് റോഡിലെ അറ്റകുറ്റപണി തീർക്കാത്തതിനെ ചൊല്ലി പഞ്ചായത്ത് യോഗത്തിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ തർക്കവും ബഹളവും. പ്രശ്നത്തിൽ പി.ഡബ്ല്യു.ഡി അടിയിന്തിരമായിടണമെന്ന് പ്രസിഡൻറ്.
വ്യാഴാഴ്ച്ച പഞ്ചായത്തിൽ…
നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോ ട്രാന്‍സ്‌ഫോര്‍മറും മതിലും ഇടിച്ചു തകര്‍ത്തു
ഗുരുവായൂര്‍ : ഗുഡ്‌സ് ഓട്ടോ നിയന്ത്രണം വിട്ട് വൈദ്യൂതി ട്രാന്‍സ്‌ഫോര്‍മറും മതിലും ഇടിച്ചു തകര്‍ത്തു. ഡ്രൈവറടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചേലക്കര വടുതല മണക്കോട്ട് വീട്ടില്‍ രാജീവ്, ഇടുക്കി പുളികച്ചാല്‍ സോജി എന്നിവര്‍ക്കാണ്…
ഗുരുവായൂര്‍ ദേവസ്വം നിധി കാക്കുന്ന ഭൂതം – മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍
ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ദേവസ്വം മന്ത്രിയുടെ രൂക്ഷ വിമര്‍ശനം. നിധി കാക്കുന്ന ഭൂതമാണ് ദേവസ്വമെന്നും ദേവസ്വത്തെ സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണന്നും പരിധി കഴിഞ്ഞാല്‍ ദേവസ്വം കാര്യങ്ങള്‍ സര്‍ക്കാര്‍…
ലോക റെക്കോഡ് ലക്ഷ്യമിട്ട് കണ്ണന് മുന്നില്‍ പുല്ലാങ്കുഴലുമായി 17 കാരന്‍
ഗുരുവായൂര്‍: ലോക റെക്കോഡ് ലക്ഷ്യമിട്ട് 17 കാരന്‍ കണ്ണന് മുന്നില്‍ പുല്ലാങ്കുഴല്‍ അര്‍ച്ചന തുടങ്ങി. തുടര്‍ച്ചയായി 36 മണിക്കൂറെടുത്ത് ഊണും ഉറക്കവും ഉപേക്ഷിച്ചാണ് ഈ കൊച്ചു കലാകാരന്‍ ലോക റെക്കോഡിന്റെ നെറുകയിലേക്ക് മുരളി ഗാനം പൊഴിക്കുന്നത്.…

