Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ദിദിമോസ് – മെഗാ നാടകവുമായി പാലയൂർ ഇടവക സമൂഹം അരങ്ങിൽ
പാലയൂർ : സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ജീവചരിത്രം വിശദീകരിക്കുന്ന ദിദിമോസ് മെഗാ നാടകം ഇന്ന് രാത്രി 7.30 ന് പാരിഷ് ഹാളിൽ നടന്നു. തീർത്ഥ കേന്ദ്രം ആർച്ച് പ്രിസ്റ്റ് റവ.ഡോ. ഡേവീസ് കണ്ണമ്പുഴ,!-->…
കേരള ബജറ്റിൽ ഗുരുവായൂരിന് പത്തു കോടി- ചാവക്കാട് പോലീസ് സ്റ്റേഷന് നവീകരണത്തിന് 2 കോടി
ഗുരുവായൂർ : ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ഗുരുവായൂരിന് പത്തു കോടിയുടെ പദ്ധതികൾ. ചാവക്കാട് പോലീസ് സ്റ്റേഷന് നവീകരണത്തിന് 2 കോടി രൂപ ബജറ്റിൽ വകയിരുത്തി. പുന്നയൂര്‍ ജി.ഇഎല്‍.പി.!-->…
മണത്തല സ്കൂളിൽ ആവേശമായി പൂമരം കുടുംബ സംഗമം
ചാവക്കാട് : മണത്തല ഗവണ്മെന്റ് ഹൈസ്കൂളിലെ 92,93,94 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂമരം കുടുംബ സംഗമം മണത്തല സ്കൂൾ അംഗണത്തിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. എൻ. കെ. അക്ബർ എം. എൽ. എ. ഉദ്ഘാടനം ചെയ്തു,!-->…
ഗുരുവായൂരിൽ വിവാഹത്തിനിടെ താലിമാല മോഷണം പോയി – ചരട് കെട്ടി വധു വരന്മാർ വിവാഹിതരായി
ഗുരുവായൂർ : വധു വരന്മാർ കതിർ മണ്ഡപത്തിൽ കയറി താലിയെടുക്കാൻ നേരം താലിമാല സൂക്ഷിച്ച ബാഗിൽ വലിയ കീറൽ. അഞ്ചു പവന്റെ താലി മോഷണം പോയത് അപ്പോഴാണ് കുടുംബം അറിയുന്നത്. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന തിരുവത്ര കുഞ്ചേരി മത്രംകോട്ട്!-->…
ഗ്യാൻവാപി മസ്ജിദിൽ പൂജ – സോളിഡാരിറ്റി ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു
ചാവക്കാട് : നൂറ്റാണ്ടുകളായി മുസ്ലിംകൾ ആരാധന നിർവഹിക്കുന്ന ഉത്തർപ്രദേശിലെ ഗ്യാൻ വാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ കോടതി വിധിയിൽ പ്രേതിഷേധിച്ച് സോളിഡാരിറ്റി തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി.!-->…
ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണം – കെ എൻ എം
വാടാനപ്പള്ളി: ആരാധനാലയങ്ങൾ മതനിരപേക്ഷതയുടെ അടയാളങ്ങൾ ആണെന്നതിനാൽ അവ സംരക്ഷിക്കപ്പെടണമെന്ന് കെ എൻ എം വാടാനപ്പള്ളിയിൽ സംഘടിപ്പിച്ച ക്യാമ്പയിൻ പ്രചാരണ യോഗം ആവശ്യപ്പെട്ടു. ഇന്ത്യ മതേതര രാജ്യമാണ് എന്നും അങ്ങനെ തന്നെ നിലനിൽക്കാനാണ് ഓരോ!-->…
പുന്നയൂർ ഗ്രാമപഞ്ചായത്ത് സർക്കാർ ആശുപത്രി കെട്ടിടത്തിനു തറക്കല്ലിട്ടു – വാട്ടർ എ ടി എം…
എടക്കഴിയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്ത്
സർക്കാർ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും എടക്കഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ എടിഎം ന്റെ ഉദ്ഘാടനം ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ നിർവഹിച്ചു.
എംഎൽഎയുടെ ആസ്തി വികസന!-->!-->!-->!-->!-->…
ഗ്യാൻവാപി മസ്ജിദ് കയ്യേറ്റം: എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി
പാവറട്ടി : വാരണാസിയിലെ 600 വർഷകാലമായി മുസ്ലിംകൾ ആരാധന കർമ്മം നിർവ്വഹിച്ചു പോരുന്ന ഗ്യാൻവാപി മസ്ജിദ് കയ്യേറ്റത്തിന്നെതിരെ എസ് ഡി പി ഐ മണലൂർ മണ്ഡലം കമ്മിറ്റി പാവറട്ടി സെൻ്റെറിൻ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി - ആർഎസ്എസ് - സംഘപരിവാർ!-->…
നന്മ ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു
തിരുവത്ര : ബേബി റോഡ് ശാഫി നഗറിൽ നന്മ കലാ കായിക സാംസ്കാരിക വേദിയുടെ ഓഫീസ് ചാവക്കാട് ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മുഹമ്മദ് നസീഹ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാനവാസ്, ജോയിന്റ് സെക്രട്ടറി നസീഫ്,!-->…
മണത്തല നേർച്ച – ദേശക്കാരുടെ ആഘോഷമാക്കി നാലാം ദിവസം വർണ്ണമഴ
ചാവക്കാട് : മണത്തല നേർച്ചയുടെ നാലാം ദിവസം നാട്ടുകാർ ആഘോഷമാക്കി. മണത്തല പള്ളിയും പരിസരവും സത്രീകളും കുട്ടികളും കയ്യടക്കി. ദഫും, പഞ്ചവാദ്യവും മേളം തീർത്തപ്പോൾ വാനിൽ വർണ്ണങ്ങൾ വാരി വിതറി ഫാൻസി വെടിക്കെട്ടിനു തിരികൊളുത്തി.!-->…