Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
കലിയടങ്ങാത്ത ഗാന്ധി ഘാതകർ – ഡിവൈഎഫ്ഐ പരേഡ് സംഘടിപ്പിച്ചു
ഗുരുവായൂർ : "കലി അടങ്ങാത്ത ഗാന്ധി ഘാതകർ" എന്ന മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്ഷസാക്ഷി ദിനത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ യുവജന പരേഡും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു.…
മണത്തല നേര്‍ച്ച – റെക്കോഡ് വേഗത്തില്‍ നഗര വീഥികള്‍ ശുചീകരിച്ച് ചെയര്‍മാനും സംഘവും
ചാവക്കാട് : മണത്തല നേര്‍ച്ചയെ തുടര്‍ന്ന് ചപ്പുചവറുകള്‍ നിറഞ്ഞു കിടന്ന റോഡും പരിസരവും ചാവക്കാട് നഗരസഭാ ചെയര്മാന് എന്‍ കെ അക്ബറിന്റെ നേതൃത്വത്തില്‍ കൌണ്‍സിലര്‍മാരും നഗരസഭാ ജീവനക്കാരും ചേര്‍ന്ന് റെക്കോഡ് വേഗത്തില്‍ ശുചീകരിച്ചു. ഇന്ന്…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
ഗുരുവായൂര്‍ : മൊബൈല്‍ഫോണും വസ്ത്രങ്ങളും നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച യുവാവിനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മുല്ലശരി പൂച്ചകുന്ന് രായംമരക്കാര്‍ വീട്ടില്‍ മുഹമ്മദ് താഹിറിനെയാണ് ഗുരുവായൂര്‍…
ഉച്ചഭക്ഷണം പാചകം ചെയ്തിരുന്ന മാധവിയമ്മക്ക് വിദ്യാര്‍ത്ഥികളുടെ സഹായ ഹസ്തം
ഗുരുവായൂര്‍: തിരുവെങ്കിടം എ.എല്‍.പിസ്കൂളില്‍ ഉച്ചഭക്ഷണം പാചകം ചെയ്തിരുന്ന മാധവിയമ്മക്ക് വിദ്യാര്‍ത്ഥികളുടെ സഹായ ഹസ്തം. വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ക്രിസ്മസ് കാര്‍ണിവെലില്‍ നിന്നുള്ള ലാഭവിഹിതവും കുട്ടികള്‍ സ്വരൂപിച്ച കാരുണ്യ…
മണത്തല ചന്ദനക്കുടം നേര്‍ച്ചക്ക് ആയിരങ്ങളെത്തി
ചാവക്കാട്: 230-ാമത് മണത്തല ചന്ദനക്കുടം നേര്‍ച്ചക്ക് ആയിരങ്ങളെത്തി. തിങ്കളാഴ്ച രാവിലെ തെക്കഞ്ചേരിയില്‍ നിന്നാരംഭിച്ച രിഫായ് കമ്മറ്റിയുടെ താബൂത്ത് കാഴ്ച ഭക്തിനിര്‍ഭരവും വര്‍ണാഭവുമായി. നേര്‍ച്ചയുടെ പ്രധാന ചടങ്ങായ ഹൈദ്രോസ്കുട്ടി…
മോഷ്ടാവിനെ പിടികൂടി
ഗുരുവായൂര്‍ : വീട് വൃത്തിയാക്കാനെത്തി അലമാരയില്‍ നിന്ന് ആറേ മുക്കാല്‍ പവന്റെ മാല മോഷ്ടിച്ചയാളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംത്തിട്ട കോന്നി സ്വദേശി സന്തോഷ്കുമാറിനെയാണ് ടെമ്പിള്‍ പോലീസ് എസ്.എച്ച്.ഒ യു.എച്ച്…
സെന്റ് ആന്റണീസ് ഇടവകയിലെ ബൈബിള്‍ കണ്വെന്ഷന് തുടക്കമായി
ഗുരുവായൂര്‍: സെന്റ് ആന്റണീസ് ഇടവകയിലെ ബൈബിള്‍ കണ്വെന്ഷന് അതിരൂപത ചാന്‍സലര്‍ ഫാ. മാത്യു കുറ്റിക്കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. കണ്വെന്ഷന് മുന്നോടിയായി പതാക ഉയര്‍ത്തി. ഫാ. മാത്യു കുറ്റിക്കോട്ടയില്‍, ഫാ. വര്‍ഗീസ് പോള്‍, വികാരി ഫാ. ജോസ്…
തിമിംഗല സ്രാവ് സംരക്ഷണ പദ്ധതി
ചാവക്കാട്: ഗ്രീൻ ഹാബിറ്റാറ്റ് ഗുരുവായൂർ, എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ ഹരിതസേന, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇൻഡ്യയുമായി ചേർന്ന് കേരള തീരത്ത് കാണുന്ന തിമിംഗല സ്രാവുകളുടെ സംരക്ഷണ പദ്ധതിയുദ്ഘാടനം ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ…
പ്രോഗ്രസ്സീവ് ചാവക്കാട് പുസ്തകോത്സവം സംഘടിപ്പിച്ചു
ചാവക്കാട് : മണത്തല നേര്‍ച്ചയോടനുബന്ധിച്ച് പ്രോഗ്രസ്സീവ് ചാവക്കാട് പുസ്തകോത്സവം സംഘടിപ്പിച്ചു. കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ എ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ കെ മുബാറക് ആദ്യ…
ഗുരുവായൂർ ചക്കംകണ്ടം മാലിന്യ നിർമ്മാർജന പദ്ധതി സർക്കാർ അനാസ്ഥ അവസാനിപ്പിക്കണം
ചാവക്കാട് : ഗുരുവായൂർ അഴുക്കുചാൽ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡി സി സി പ്രസിഡന്റ് ടി എൻ പ്രതാപൻ.
സർക്കാരിന്റെ മെല്ലേ പോക്ക് നയം ഓരോ ദിവസം ചെല്ലുന്തോറും വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ…

