mehandi banner desktop
Browsing Category

General

കടപ്പുറം വി.എച്ച്.എസ്. സ്കൂളിലെ കെട്ടിടങ്ങളുടെ കുറവ് പരിഹരിക്കാന്‍ ഉടന്‍ യോഗം ചേരും –…

കടപ്പുറം: ഗവ.വി.എച്ച്.എസ്.സ്കൂളിലെ കെട്ടിടങ്ങളുടെ കുറവ് പരിഹരിക്കാന്‍ കളക്ട്രറ്റില്‍ യോഗം ചെരുമെന്ന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ പറഞ്ഞു. സ്കൂള്‍ സന്ദര്‍ശിക്കാനത്തെിയതായിരുന്നു എം.എല്‍.എ. സ്കൂളിനു സമീപത്തെ മത്സ്യ തൊഴിലാളി…

ഖത്തറില്‍ മരണമടഞ്ഞ ഹുസൈന്‍റെ കുടുംബത്തിന് ധനസഹായം നല്‍കി

ചാവക്കാട്: ഖത്തറില്‍ ജോലി ചെയ്യവെ അസുഖ ബാധിതനായി മരണമടഞ്ഞ കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി തെരുവ·ത്ത് ഹുസൈന്‍റെ കുടുംബത്തിന് ധനസഹായം നല്‍കി. ഖത്തര്‍ തൃശൂര്‍ ജില്ലാ സൗഹ്യദ വേദി സമാഹരിച്ച അഞ്ചുലക്ഷം രൂപ കെ.വി അബ്ദുള്‍ ഖാദര്‍…

ആഴക്കടല്‍ മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ തൊഴിലാളി തളര്‍ന്നു വീണു

ചാവക്കാട്: ആഴക്കടല്‍ മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ തളര്‍ന്നു വീണ തൊഴിലാളിയെ ആശുപത്രയിലത്തെിച്ചു. ആലപ്പുഴ അമ്പലപ്പുഴ ജില്ലയിലെ കക്കായം കൂട്ടുങ്ങല്‍ എസ് സുധീഷാണ് (58) തളര്‍ന്ന് വീണത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ മുനക്കക്കടവ് ഹാര്‍ബറില്‍…

കടപ്പുറം ഗ്രാമപഞ്ചായത്ത് താറാവ് വിതരണം 19 ന്

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് താറാവ് വളര്‍ത്തല്‍ പദ്ധതി പ്രകാരമുള്ള താറാവ് വിതരണം ഫെബ്രു. 19 ന് ഞായറാഴ്ച രാവിലെ 9 മുതല്‍ 11 വരെ കടപ്പുറം മൃഗാശുപത്രിയില്‍ വെച്ച് നടക്കുമെന്ന് മൃഗാശുപത്രി അധികൃതര്‍ അറിയിച്ചു. അപേക്ഷ നല്‍കിയവര്‍…

സേവാഗ്രാം ഗ്രാമകേന്ദ്രം വടക്കേക്കാട് ഗ്രാമപഞ്ചായത്തില്‍ ഉല്‍ഘടാനം ചെയ്തു

വടക്കേക്കാട്: സേവാഗ്രാം ഗ്രാമകേന്ദ്രം വടക്കേക്കാട് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. പദ്ധതിയുടെ ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീലാ വിജയകുമാര്‍ നിര്‍വ്വഹിച്ചു. വടക്കേക്കാട് ആറാം വാര്‍ഡില്‍ നടന്ന ഉല്‍ഘാടന ചടങ്ങില്‍ വാര്‍ഡ് അംഗം…

കടലോര കയ്യേറ്റത്തിനെതിരെ പരാതി നല്‍കിയെന്നാരോപിച്ച് വീടുകയറി ആക്രമണം

ചാവക്കാട്: കടലോരകയ്യേറ്റം നടത്തി വീട് നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതായി പരാതി നല്‍കിയെന്നാരോപിച്ച് മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ചതായി പരാതി. എടക്കഴിയൂര്‍ മുട്ടില്‍ വീട്ടില്‍ അബ്ദുള്ള ഭാര്യ ഫാത്തിമ (65)യാണ് പരാതിക്കാരി.…

യു.ഡി.ഫ് പ്രക്ഷോഭ ജാഥ – സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ചാവക്കാട് : കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു.ഡി.ഫ് ആഭിമുഖ്യത്തില്‍ വി.ഡി.സതീശന്‍ എം.എല്‍.എ.നയിക്കുന്ന പ്രക്ഷോഭ ജാഥക്ക് ചാവക്കാട് നല്‍കുന്ന സ്വീകരണത്തിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.…

പ്രസാദിന്‍റെ വീടിനു കാരുണ്യത്തിന്‍റെ കട്ടിളവെപ്പ്

ചാവക്കാട്: കെ എം സി സി കടപ്പുറം പഞ്ചായത്ത് യു എ ഇ കോഡിനേഷന്‍ കമ്മിറ്റിയുടെ പ്രസാദ് സുനിത ദമ്പതികള്‍ക്കുള്ള ബൈത്തുല്‍ റഹ്മയുടെ(കാരുണ്യ ഭവനം ) കട്ടിളവെക്കല്‍ കര്‍മ്മം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് നിര്‍വഹിച്ചു.…

നവീകരിച്ച വന്നേരിറോഡ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍ : എം.എല്‍.എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവിട്ട്  നവീകരിച്ച നഗരസഭ 26ാം വാര്‍ഡിലെ ഇരിങ്ങപ്പുറം - വന്നേരി പറമ്പ് റോഡ് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു.…

ഫിറ്റ്നസില്‍ ചാമ്പ്യന്‍ ട്രിപ്പിള്‍ എച്ച് തന്നെ

ചാവക്കാട്: ജില്ലാ ബോഡി ബില്‍ഡേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ നടന്ന ശരീര സൌന്ദര്യ മത്സരത്തില്‍ ചാവക്കാട് ട്രിപ്പില്‍ എച്ച് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി.  വാടാനപ്പിള്ളിയില്‍ സംഘടിപ്പിച്ച 2016 - 17 ശരീര സൌന്ദര്യ മത്സരത്തിലും ഓവറോള്‍…