mehandi banner desktop
Chavakkad online
Browsing Category

General

വേർപാട്

ചാവക്കാട്: ഓവുങ്ങൽ താമസിച്ചിരുന്ന, പരേതനായ കറുപ്പം വീട്ടിൽ മമ്മു (ടൈലർ) മകൻ ഇപ്പോൾ കോട്ടപ്പടിയിൽ താമസിക്കുന്ന ഈസ്സ ഉമ്മർ (73) നിര്യാതനായി.ഭാര്യ: റംല. മക്കൾ: സുഹൈൽ, നിലോഫർ. മരുമക്കൾ: അജ്മൽ, ഹന.

പിണറായി വിജയന്റെ മകൻ ഗുരുവായൂർ അമ്പലത്തിൽ; ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകന് മർദ്ദനം

ഗുരുവായൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ കുടുംബസമേതം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ദർശനത്തിന് യാതൊരുവിധ തടസ്സങ്ങളും ഉണ്ടായിരുന്നില്ലെങ്കിലും ഈ ദൃശ്യങ്ങൾ

ചേറ്റുവ ഫക്കീർ സാഹിബ് തങ്ങളുടെ ജാറത്തിൽ ചന്ദനക്കുടം നേർച്ച ആഘോഷപൂർവ്വം സമാപിച്ചു

ചാവക്കാട് : ​ചേറ്റുവ ഫക്കീർ സാഹിബ് തങ്ങളുടെ ജാറത്തിൽ നടന്ന വർണ്ണാഭമായ ചന്ദനക്കുടം നേർച്ച ആഘോഷങ്ങൾ സമാപിച്ചു. നാടിൻ്റെ നാനാഭാഗത്തുനിന്നും നിരവധി ആളുകളാണ് ആഘോഷങ്ങളിൽ പങ്കുചേരാൻ എത്തിയത്. പ്രദേശത്തെ പ്രമുഖ ക്ലബ്ബുകളായ മഹാത്മ ബ്രദേഴ്സ്,

പൈതൃകസ്മരണകളുണർത്തി ഗുരുവായൂരിൽ പുരാവസ്തു പ്രദർശനം

ഗുരുവായൂർ: ഗതകാലസ്മരണകളിലേക്ക് വെളിച്ചം വീശുന്ന അമൂല്യവസ്തുക്കളുടെ പ്രദർശനവുമായി ഗുരുവായൂരിലെ പൈതൃകം വനിതാവേദി ലോക പൈതൃകദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശനത്തിൽ ഇരുന്നൂറിലധികം അപൂർവ പുരാവസ്തുക്കളാണ് നിരന്നത്.​മരത്തിൽ തീർത്ത

പാവറട്ടി തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായി

പാവറട്ടി : ​പാവറട്ടി വിശുദ്ധ യൗസേപ്പിതാവിൻ്റെ 150-ാം തിരുനാൾ ഈ മാസം 24, 25, 26 തീയതികളിൽ ആഘോഷപൂർവ്വം നടക്കും. ആഘോഷങ്ങൾക്കായുള്ള അവസാനഘട്ട ഒരുക്കങ്ങൾ പള്ളിയിലും പരിസരങ്ങളിലും പൂർത്തിയായി വരികയാണ്. പ്രധാന തിരുനാൾ ദിനങ്ങളിലൊന്നായ 25-ാം തീയതി

വിയോഗം

എടക്കഴിയൂർ: കാജാ കമ്പനിക്ക് പടിഞ്ഞാറുഭാഗം താമസിക്കുന്ന വാളങ്ങാട്ട് പറമ്പിൽ ഏനു ഭാര്യ കദീജകുട്ടി (80) അന്തരിച്ചു. മക്കൾ: ബക്കർ, മുഹമ്മദ്അലി, ഫൈസൽ, റാബിയ, റംലമരുമക്കൾ : ജെമീല,ഐസകുഞ്ഞി, നെസിറ,വീരാഉ, അസിസ്

തൃശൂർ പൂരത്തിന് കൊടിയേറി : 26 ന് പൂരം 24ന് സാമ്പിൾ വെടിക്കെട്ട്

തൃശൂർ : ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരത്തിന് കൊടിയേറി പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടിയിലും പാറമേക്കാവിലും മറ്റ് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റ് നടന്നു. തിരുവമ്പാടിയിൽ രാവിലെ 11നും 11.30നും ഇടയിലും പാറമേക്കാവിൽ 11.30 നുമാണ്

ഗുരുവായൂരിൽ ലോക പൈതൃക ദിനാചരണം ജ്യോതിദാസ് ഗുരുവായൂരിന് പൈതൃക പുരസ്‌കാരം

ഗുരുവായൂർ : ലോക പൈതൃക ദിനത്തോടനുബന്ധിച്ച് പൈതൃകം ഗുരുവായൂർ നൽകി വരുന്ന പൈതൃക പുരസ്‌കാരം അഷ്ടപദി ഗായകനും ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയത്തിലെ അധ്യാപകനുമായ ജ്യോതിദാസ് ഗുരുവായൂരിന് സമ്മാനിച്ചു. പതിനായിരത്തി ഒന്നു രൂപയും ഫലകവും അടങ്ങുന്നതാണ്

വാൽപ്പാറ ദുരന്തം ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നെഹ്‌റു കരുണാലയം സമിതി

പുന്നയൂർ: വാള്ളപ്പാറ ദുരന്തത്തിൽ പൊലിഞ്ഞുപോയ നിരപരാധികളായ മനുഷ്യജീവനുകളുടെ വേദനാജനകമായ ഓർമ്മകളിൽ പുന്നയൂർ മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നെഹ്‌റു കരുണാലയം കലാ കായിക സാംസ്കാരിക സമിതി ആദരാജ്ഞലികൾ അർപ്പിച്ചു. ദുരന്തത്തിൽ

മഹ്ളറത്തുൽ ബദിരിയ്യ വാർഷികവും ഹജ്ജ് യാത്രയയപ്പും നടത്തി

എടക്കഴിയൂർ :ഈവാനുൽ ഉലൂം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തി വരുന്ന മഹ് ളറത്തുൽ ബദ് രിയ്യ ആത്മീയ സദസ്സ് വാർഷികവും, മഹല്ലിൽ നിന്നും ഈ വർഷം വിശുദ്ധ ഹജ്ജ് കർമത്തിന് പുറപ്പെടുന്നവർക്കുള്ള യാത്രയയപ്പും മദ്രസ ഹാളിൽ