mehandi banner desktop
Browsing Category

General

ചാവക്കാട് കേരളോത്സവം 13, 14, 15, 16 തിയതികളില്‍ – സംഘാടക സമിതി രൂപീകരിച്ചു

ചാവക്കാട്: നഗരസഭയില്‍ 13, 14, 15, 16 തിയതികളിലായി നടക്കുന്ന കേരളോത്സവത്തിനു സംഘാടക സമിതി രൂപീകരിച്ചു. ചാവക്കാട് നഗരസഭാ കൌണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ ക്ലബ്ബുകളുടെയും യുവജന സംഘടനകളുടെയും പ്രതിനിധികള്‍, കൌണ്‍സിലര്‍മാര്‍,…

500, 1000 : ചാവക്കാട്ടെ ഡെപ്പോസിറ്റ് മെഷീനുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ

ചാവക്കാട്: 500, 1000 നോട്ടുകള്‍ അര്‍ദ്ധരാത്രി മുതല്‍ അസാധുവാകും എന്ന വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നതോടെ സാധാരണക്കാര്‍ വെപ്രാളത്തിലായി.  500ന്റെയും  1000ന്റെയും നോട്ടുകള്‍ ഉള്ളവര്‍ ഡെപ്പോസിറ്റ് മെഷീനുകള്‍ക്ക് മുന്നില്‍ ക്യൂ…

ദളിത്‌ യുവാവിനെതിരെ വ്യാജ കേസ് – ചാവക്കാട് പൊലീസിനെതിരെ പരാതി

ചാവക്കാട് : പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് സ്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയതായി വ്യാജ കേസുണ്ടാക്കി ക്രൂരമര്‍ദനത്തിനു വിധേയമാക്കിയതായി ചാവക്കാട് പൊലീസിനെതിരെ പരാതി. സംഭവത്തില്‍ പ്രതികരിച്ച സഹോദരിക്കെതിരെ എസ് ഐ യുടെ ഭീഷണി.…

ചാവക്കാട് സ്വദേശിയായ യുവാവ് ചെന്നയില്‍ വാഹനാപകടത്തില്‍ മരിച്ചു

ചാവക്കാട്: ചാവക്കാട് സ്വദേശിയായ യുവാവ് ചെന്നയില്‍ വാഹനാപകടത്തില്‍ മരിച്ചു. അയിനിപുള്ളി നേടിയേടത്ത് ശിവദാസന്‍ മകന്‍ ശാന്തനു ദാസ് (24)ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. ശാന്തനു ദാസ് സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി…

പഞ്ചായത്ത് ജീവനക്കാരനെ മര്‍ദിച്ച സംഭവം – പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നു…

പുന്നയൂര്‍ക്കുളം: പഞ്ചായത്ത് ജീവനക്കാരനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നു പേര്‍ക്കെതിരേ വടക്കേകാട് പോലിസ് കേസെടുത്തു. എളവള്ളി പഞ്ചായത്ത് ക്ലാര്‍ക്ക് ചെറായി പടിഞ്ഞാക്കര വീട്ടില്‍…

കടലോരഭൂമി കൈയ്യേറ്റത്തിനെതിരെ താലൂക്ക് വികസന സമിതിയില്‍ പ്രതിഷേധമിരമ്പി

ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിന്റെ തീരദേശത്ത് കടല്‍ കരവെച്ച ഭൂമിയില്‍ നടക്കുന്ന അനധികൃത കൈയ്യേറ്റത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് ചാവക്കാട് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗം ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് ഈ…

അപകട മരണം – ട്രാഫിക് പരിഷ്കരണത്തിനെതിരെ ചാവക്കാട് പ്രതിഷേധം പുകയുന്നു

ചാവക്കാട്: ട്രാഫിക് പരിഷ്കരണത്തിനെതിരെ ചാവക്കാട് പ്രതിഷേധം കത്തിപ്പടരുന്നു. കണ്ടയിനര്‍ ലോറിക്കടിയില്‍പെട്ട് വയോധികനായ സ്കൂട്ടര്‍ യാത്രികന്റെ ദാരുണ മരണത്തെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്. എടക്കഴിയൂര്‍ മഹല്ല് മുന്‍ പ്രസിഡന്‍റ്…

ഗതാഗത പരിഷ്‌ക്കാരം – സ്റ്റാന്‍ഡില്‍ പ്രവേശിക്കാത്ത ബസ്സുകള്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…

ചാവക്കാട്: നഗരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്‌ക്കാരത്തെ തുടര്‍ന്ന്  ബസ്സുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ പോകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത്‌കോഗ്രസ് പ്രവര്‍ത്തകര്‍ ബസ് തടഞ്ഞു. ബസ് തടഞ്ഞ് റോഡ് ഉപരോധിച്ച കുറ്റത്തിന് പ്രവര്‍ത്തകരെ…

വിദേശ വനിതയുടെ ആത്മഹത്യക്കു പിന്നില്‍ ഭര്‍ത്താവിന്റെ ഫേസ്ബുക്ക്‌ , വാട്സ്ആപ് ബന്ധങ്ങള്‍ ?

ഗുരുവായൂര്‍ : റുമേനിയ സ്വദേശിയുടെ ആത്മഹത്യക്ക് കാരണം ഭര്‍ത്താവിന്റെ ഫേസ്ബുക്ക്‌ , വാട്സ്ആപ് ബന്ധങ്ങള്‍. ആത്മഹത്യാ കുറിപ്പില്‍ മറ്റു സ്ത്രീകളുമായുള്ള ഭര്‍ത്താവിന്റെ ചാറ്റിങ്ങില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.…

റോഡ് സുരക്ഷാ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

അണ്ടത്തോട്: അണ്ടത്തോട് മുസ്തഫ സ്മാരക സ്വതന്ത്ര ഡ്രൈവേഴ്സ് സമിതിയുടെ നേതൃത്വത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. അണ്ടത്തോട് സെന്‍ററില്‍ നടന്ന സെമിനാര്‍ കുന്ദംകുളം ഡി.വൈ.എസ്‌.പി. പി.വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. സമിതി…