mehandi banner desktop
Browsing Category

General

വില്ലേജ് ഓഫീസുകളിലേക്ക് കോണ്ഗ്രസ് മാര്‍ച്ച് നടത്തി

ചാവക്കാട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരെ റേഷന്‍ സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കണമൊവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോഗ്രസ്സ് കമ്മറ്റിയുടെ നേൃത്വത്തില്‍ മണത്തല വില്ലേജ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി.…

ഹാന്‍സ് വില്‍പന: ബേക്കറി ഉടമ അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് വില്പന നടത്തിയ കേസില്‍ ഒരാളെ വടക്കേക്കാട് പോലീസ് പിടികൂടി. വടക്കേക്കാട് മുക്കിലപീടിക സെന്‍ററില്‍ പ്രിന്‍സ് ബേക്കറി ഉടമ പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ സ്വദേശി തണ്ണീര്‍ക്കോട്ട് വീട്ടില്‍…

ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള തുടങ്ങി

ചാവക്കാട്: വിദ്യാഭ്യാസ ഉപജില്ലാ ശാസത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസത്ര, പ്രവൃത്തിപരിചയ-ഐ.ടി മേളക്ക് ഒരുമനയൂര്‍ ഐഡിസി ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ തുടക്കമായി. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ചാക്കോ  ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 101…

സമകാലിക മലയാളം സിനിമകള്‍ ലഹരി ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നു-കമല്

ചാവക്കാട്: സമകാലിക മലയാളം സിനിമകള്‍ മദ്യത്തേയും മയക്കുമരുന്നിനേയും മഹത്വവത്ക്കരിച്ച് യുവതലമുറയെ വഴി തെറ്റിക്കുകയാണെന്ന്സംവിധായകന്‍ കമല്‍ പറഞ്ഞു. ലഹരിക്കെതിരെ ചാവക്കാട് പൗരാവലിയും പ്രോഗ്രസ്സീവ് ചാവക്കാടും ചേര്‍ന്ന് പുത്തന്‍കടപ്പുറത്ത്…

ബിജെപി ഭരണം വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടി-പന്ന്യന്‍ രവീന്ദ്രന്‍

ചാവക്കാട്:  ബിജെപി ഭരണത്തില്‍ നേട്ടം ലഭിക്കുന്നത് വന്‍കിട മുതലാളിമാര്‍ക്ക് മാത്രമാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഭരണത്തിനായി വര്‍ഗ്ഗീയത ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കുകയും ചൂഷണം ചെയ്യുകയുമാണ്…

റോഡപകടം ഒഴിവാക്കാന്‍ ട്രാഫിക് ബോധവല്‍ക്കരണവുമായി വിദ്യാര്‍ഥികള്‍

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ ട്രാഫിക് ബോധവല്‍ക്കരണ വാരാചരണത്തില്‍ വിദ്യാര്‍ഥികള്‍ പങ്കാളികളായി. മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനികളാണ് ഒഴിവു ദിനമായ ഞായറാഴ്ച്ച ചാവക്കാട് നഗരം കേന്ദ്രീകരിച്ച്…

പ്രീപെയ്ഡ് ഓട്ടോ പദ്ധതി യാഥാര്‍ത്ഥ്യമായില്ല – സ്പോണ്‍സര്‍മാരെ തേടി നഗരസഭ

ഗുരുവായൂര്‍: ഓണത്തിന് മുമ്പ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രീപെയ്ഡ് ഓട്ടോ പദ്ധതി ഇതുവരെയും യാഥാര്‍ത്ഥ്യമായില്ല. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിക്ക് പരിഹാരമായി നഗരസഭ പ്രഖ്യാപിച്ച പദ്ധതിയാണിത്.…

കുട്ടി എടക്കഴിയൂരിന്റെ ‘വരയും വരിയും ചിരിയും’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍: പലരും വിഗ്രഹങ്ങളെ സ്തുതിക്കാനാണ് എഴുത്ത് ഉപയോഗപ്പെടുത്തുന്നത്, യഥാര്‍ത്ഥത്തില്‍ വിഗ്രഹങ്ങളെ ഉടക്കുകയാണ് കാര്‍ട്ടൂണിസ്റ്റും എഴുത്താകരനുമെല്ലാം ചെയ്യേണ്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോണ്‍ പറഞ്ഞു.…

പുറമ്പോക്കു സ്ഥലം കയ്യേറി മതില്‍ കെട്ടാനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു

പഞ്ചായത്ത് റോഡ് നിര്‍മ്മിക്കാന്‍  കരുതി  വെച്ച പുറമ്പോക്കു സ്ഥലം കയ്യേറി മതില്‍ കെട്ടാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം അധികൃതര്‍ തടഞ്ഞു ചാവക്കാട്: പഞ്ചായത്ത് റോഡ് നിര്‍മ്മിക്കാന്‍  കരുതി  വെച്ച പുറമ്പോക്കു സ്ഥലം കയ്യേറി മതില്‍…

അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ ചാവക്കാട് സായാഹ്ന ധര്‍ണ്ണ നടത്തി

കേന്ദ്രസര്‍ക്കരിന്റെ ഭക്ഷ്യസുരക്ഷ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക ചാവക്കാട്: കേന്ദ്രസര്‍ക്കരിന്റെ ഭക്ഷ്യസുരക്ഷ നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍…