Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
കളരിപയറ്റ് ആചാര്യൻ സി.ശങ്കരനാരായണ മേനോന് അനുസ്മരണവും ദാരുശില്പം അനാച്ഛാദനവും വെള്ളിയാഴ്ച –…
ചാവക്കാട്: കളരിപയറ്റ് ആചാര്യനും പദ്മശ്രീ പുരസ്കാര ജേതാവുമായ ചുണ്ടയില് ശങ്കരനാരായണമേനോന്റെ(ഉണ്ണി ഗുരുക്കള്) ഒന്നാം അനുസ്മരണയോഗം വെള്ളിയാഴ്ച സംഘടിപ്പിക്കുമെന്ന് അനുസ്മരണ കമ്മിറ്റി ജനറല് കണ്വീനര് കെ.ടി.ബാലന് പത്രസമ്മേളനത്തില്!-->…
മന്ദലാംകുന്ന് പ്രിയദർശിനി കാരുണ്യ ഫൗണ്ടേഷൻ എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് കരിയർ ഗൈഡൻസും…
പുന്നയൂർക്കുളം: മന്ദലാംക്കുന്ന് പ്രിയദർശിനി കാരുണ്യ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് കരിയർ ഗൈഡൻസും അനുമോദനവും നടത്തി. മന്ദലാംക്കുന്ന് കിണർ സെന്ററിൽ നടന്ന പരിപാടി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ!-->…
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു
ചാവക്കാട് ': അഞ്ചങ്ങാടിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻമരിച്ചു. അഞ്ചങ്ങാടി മുസ്ലിം വീട്ടിൽ പരേതനായ ഡോ.ഖാദറിൻ്റെ മകൻ മുഹമ്മദാ(54) ണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ടെലഫോൺ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.!-->…
ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം വാർഷിക സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു
ചാവക്കാട് : ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പതിനേഴാം വാർഷിക ജനറൽബോഡി യോഗവും ഡ്രൈവർമാരുടെ മക്കളായ എസ്എസ്എൽ സി പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള പുരസ്കാരവും വിതരണം ചെയ്തു. ചാവക്കാട് എസ് എച്ച് ഒ എ പ്രതാപ്!-->…
ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ 67-ാം വാർഷിക പൊതുയോഗവും എസ് എസ് എൽ സി, പ്ലസ് ടു അവാർഡ് ദാനവും…
ചാവക്കാട് : ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ 67-ാം വാർഷിക പൊതുയോഗവും എസ് എസ് എൽ സി, പ്ലസ് ടു അവാർഡ് ദാനവും നടത്തി. കെ. വി. വി. ഇ. എസ് ജില്ലാ ജനറൽ സെക്രട്ടറി എൻ. ആർ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ!-->…
ഗുരുവായൂർ അർബൻ ബാങ്ക് ബ്ലാങ്ങാട് മാനേജർക്ക് യാത്രയയപ്പ് നൽകി
ഗുരുവായൂർ : അർബൻ ബാങ്കിൽ നിന്നും 29 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ബ്ലാങ്ങാട് ബ്രാഞ്ച് മാനേജറും കുബ്സോ യൂണിയൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായ സി. ഡി പോളിന് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഗുരുവായൂർ യൂണിറ്റ് കമ്മറ്റി!-->…
ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മോഹൻലാലിന്റെ പിറന്നാൾ ആഘോഷിച്ചു
ഗുരുവായൂർ : ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചർ വെൽഫയർ അസോസിയേഷൻ ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം ഏരിയ കമ്മറ്റിയുടെ കീഴിലുള്ള നമ്പഴിക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ മോഹൻലാലിന്റെ അറുപത്തി നാലാം പിറന്നാൾ ആഘോഷിച്ചു. എളവള്ളി ബെത് സെയ്ദ!-->…
ഒരുമനയൂർ സ്വദേശിക്ക് കുടിവെള്ളത്തിനു 1021894 രൂപയുടെ ബില്ല് നൽകി കേരള വാട്ടർ അതോറിറ്റി
ഒരുമനയൂർ : വാട്ടർ കണക്ഷൻ ഉപയോഗിക്കുന്ന ഒരുമനയൂർ സ്വദേശിക്ക് 1021894 രൂപ അടക്കാൻ ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റിയുടെ ദ്വൈമാസബില്ല്. 12 മാർച്ച് മുതൽ 13 മെയ് വരെയുള്ള ദ്വൈമാസ ബില്ലായ 1021894 രൂപ മെയ് 25 ന് മുൻപായി അടക്കാൻ!-->…
ഗുരുവായൂർ കരുണയിൽ ഭിന്നശേഷിക്കാരുടെ വിവാഹ നിശ്ചയം നടന്നു
ഗുരുവായൂർ : കരുണ ഫൗണേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ വിവാഹ നിശ്ചയം നടത്തി. ഗുരുവായൂരിലെ കരുണ ഫൗണ്ടേഷൻ്റെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ആറുപേരുടെ വിവാഹ നിശ്ചയം നടന്നു. 2024 മെയ് 25 ന് കരുണ മംഗല്യ സംഗമത്തിൽ 6 ഭിന്നശേഷിക്കാരുടെ!-->…
കടന്നൽ കുത്തേറ്റ് ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി മരിച്ചു
തളിക്കുളം : കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും മകൻ അനന്ദു കൃഷ്ണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂളിലെ!-->…

