Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
തളിക്കുളം കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്
തൃപ്രയാർ : തളിക്കുളം ഹൈസ്കൂളിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഏഴോളം പേർക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റp തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനികളായ സരസ്വതി ഭവനിൽ അനിൽകുമാർ ഭാര്യ സിന്ധു(45), മക്കൾ ആർഷ (25), ആദർശ്(26),!-->…
പാർക്കിംഗ് ഫീസിൽ നിന്നും ഓട്ടോറിക്ഷ ഒഴിവാക്കണം – ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം
ചാവക്കാട്: താലൂക്ക് ആശുപത്രിയിൽ രോഗികളുമായി വരുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയതിൽ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കണമെന്ന് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ഭാരവാഹികൾ ചാവക്കാട് മുൻസിപ്പൽ ചെയർപേഴ്സണൽ നൽകിയ നിവേദനത്തിൽ!-->…
ഇസ്രയേലിന് പിന്തുണ തേടിയുള്ള ആന്റണി ബ്ലിങ്കന്റെ ഇന്ത്യ സന്ദർശനത്തിനെതിരെ എസ്ഡിപിഐ പ്രതിഷേധം
ചൊവ്വല്ലൂർപടി: ഫലസ്തീനിൽ ഇസ്രയിൽ സയണിസം നടത്തുന്ന വംശഹത്യക്ക് പിന്തുണ തേടി അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും നടത്തുന്ന ഇന്ത്യാ സന്ദര്ശനത്തിനെതിരേ എസ് ഡി പി ഐ മണലൂർ മണ്ഡലം കമ്മിറ്റി!-->…
ചാവക്കാട് ഉപജില്ല വിദ്യാരംഗം സർഗോത്സവം നാളെ
ചാവക്കാട് : വിദ്യാർത്ഥികളുടെ കലാ സാഹിത്യ അഭിരുചികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന വിദ്യാരംഗം സർഗോത്സവം ചാവക്കാട് ഗവ. ഹൈസ്കൂളിൽ നാളെ രാവിലെ പത്ത് മണിക്ക് ആരംഭിക്കും. ചാവക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ പി സീന ഉദ്ഘാടനം!-->…
തൈക്കാട് സാംസ്ക്കാരിക കൂട്ടായ്മ വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു
ഗുരുവായൂർ : തൈക്കാട് സാംസ്ക്കാരിക കൂട്ടായ്മയുടെ വാർഷികവും, കുടുംബ സംഗമവും നടന്നു. ചൊവ്വല്ലൂർപടി കനറാബാങ്കിന് മുകളിൽഉള്ള വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർഷിക സംഗമം ലീഗൽ അഡ്വൈസർ അഡ്വ കെ വി മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.!-->…
ചൈൽഡ് പ്രൊട്ടക്ട് ടീം യുഎഇ സംഘടിപ്പിക്കുന്ന ‘കുട്ടികളോടൊത്തൊരോണം’ പരിപാടിയുടെ ലോഗോ…
ദുബായ്: ചൈൽഡ് പ്രൊട്ടക്ട് ടീം (CPT) യുഎഇ സംഘടിപ്പിക്കുന്ന 'കുട്ടികളോടൊത്തൊരോണം' പരിപാടിയുടെ ലോഗോ പ്രകാശനം യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി നിർവഹിച്ചു. നവംബർ 26 ന് ദുബായിലെ DANATA - ക്ക് സമീപമുള്ള മാലിക് റെസ്റ്റോറന്റിൽ!-->…
ചാവക്കാട് ബീച്ചിൽ നിന്നും കാണാതായ ഓർമ്മക്കുറവ് ബാധിച്ച വയോധികനെ എടക്കഴിയൂർ ബീച്ചിൽ നിന്നും കണ്ടെത്തി
ചാവക്കാട് : ബീച്ചിൽ കടൽ കാണാനെത്തിയ കുടുംബത്തിലെ കാണാതായ വയോധികനെ എടക്കഴിയൂർ ബീച്ചിൽ നിന്നും കണ്ടെത്തി. പാലക്കാട് സ്വദേശിയായ രാജനെ (63)യാണ് ഇന്ന് ഉച്ചയോടെ കാണാതായത്. മക്കളും അവരുടെ കുടുംബവും അച്ഛനുമായി ചാവക്കാട് ബീച്ചിൽ എത്തിയതായിരുന്നു.!-->…
ചാവക്കാട് കടൽ കാണാനെത്തിയ കുടുംബത്തിലെ അറുപത്തിമൂന്നു കാരനെ കാണ്മാനില്ല
ചാവക്കാട് : കടൽ കാണാനെത്തിയ കുടുംബത്തിലെ അറുപത്തിമൂന്നു കാരനെ കാണ്മാനില്ല. പാലക്കാട് സ്വദേശിയായ രാജനെ (63)യാണ് കാണാതായത്. നാലു ആൺകുട്ടികളും അവരുടെ കുടുംബവും അച്ഛനുമായി ചാവക്കാട് ബീച്ചിൽ എത്തിയതായിരുന്നു. മക്കളും കുടുംബവും കടലിലിറങ്ങുകയും!-->…
ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഉദ്ഘാടനം : സംഘാടക സമിതി രൂപീകരിച്ചു
ഗുരുവായൂർ : ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായിരുന്ന ഗുരുവായൂർ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 14 ന് രാത്രി ഏഴ് മണിക്ക് നാടിന് സമർപ്പിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. പരിപാടിയുടെ!-->…
പലസ്തീൻ : അതിജീവനത്തിനായി പൊരുതുന്നവരുടെ ഒപ്പം നിൽക്കണം – ടി എൻ പ്രതാപൻ എം പി
പുന്നയൂർക്കുളം: അതിജീവനത്തിനായി നിരന്തരം പൊരുതിക്കൊണ്ടിരിക്കുന്നൊരു ജനതയുടെ അസ്ഥിത്വത്തേയും അവരുടെ സന്തതിപരമ്പരകൾ ഇക്കാലമത്രയും ജീവിച്ചു മരിച്ച മണ്ണിലെ അവരുടെ ജീവിക്കാനുള്ള അവകാശത്തേയും ചോദ്യം ചെയ്യുന്നത് ക്രൂരതയാണ്. ഇസ്രായേൽ അവരോട്!-->…