Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
വ്യാപാരികളെ കുടിയൊഴിപ്പിക്കല്‍ – നിരാഹാര സമരം ആരംഭിച്ചു
ഗുരുവായൂര്‍ : ക്യൂകോംപ്ലക്‌സിന്റെ പേരില്‍ 30 വ്യാപാരികളെ ബദല്‍ സംവിധാനം നല്‍കാതെ കുടിയൊഴിപ്പിക്കാനുള്ള ദേവസ്വത്തിന്റെ നീക്കത്തിനെതിരെ വ്യാപാരികളുടെ 24 മണിക്കൂര്‍ നിരാഹാര സമരം ആരംഭിച്ചു. പടിഞ്ഞാറെനടയില്‍ ആരംഭിച്ച നിരാഹാര സമരത്തിന്റെ ഉദ്ഘാടനം…
രണ്ടു വർഷത്തിനകം പുന്നയൂർക്കുളം തരിശുരഹിത പഞ്ചായത്താക്കും
പുന്നയൂര്‍ക്കുളം : രണ്ടു വർഷത്തിനകം പുന്നയൂർക്കുളം തരിശുരഹിത പഞ്ചായത്താക്കും. പുന്നയൂര്‍ക്കുളം പഞ്ചായത്ത് കൃഷിഭവന്‍ നേതൃത്വത്തില്‍ കര്‍ഷകദിനം പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏ.ഡി.ധനീപ്…
സംയുക്ത ട്രേഡ് യൂണിയന്‍ പ്രചരണജാഥക്ക് ചാവക്കാട്ട് സ്വീകരണം നല്‍കി
ചാവക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ദേശീയ കോണ്‍ഫെഡറേഷന്‍ സെപ്തംബര്‍ 2ന് ദേശീയ വ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി ട്രേഡ് യൂണിയന്‍ സംയുക്ത സമിതി സംഘടിപ്പിക്കുന്ന കന്നുംകുളം മേഖല പ്രചരണജാഥക്ക് ചാവക്കാച്ച് സ്വീകരണം നല്‍കി.…
റോഡിലെ കുഴികള്‍ ചെറുവാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു
പുന്നയൂര്‍ക്കുളം: റോഡിലെ കുഴികള്‍ ചെറുവാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു.
വടക്കേക്കാട് കൊച്ചന്നൂര്‍ റോഡില്‍ കപ്ലിയങ്ങാട് ഭാഗത്തെ ചെറിയ പാലത്തിനു സമീപം പ്രത്യക്ഷപെട്ട വലിയകുഴിയാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. ഒരാള്‍…
നഗരത്തിലെ കുഴികള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു
ചാവക്കാട്: നഗരത്തിലെ കുഴികള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു. പൊട്ടിപ്പൊളിഞ്ഞ കുഴികള്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി മാസം തികയും മുമ്പേ തകര്‍ന്നു. വീണ്ടും പ്രത്യക്ഷപ്പെട്ട കുഴികള്‍ യാത്രക്കാരുടെ നടുവൊടിക്കാന്‍ തുടങ്ങി.
ചാവക്കാട്…
പുന്നയൂരില്‍ മത്സ്യ സമൃദ്ധി രണ്ടാംഘട്ട പദ്ധതിക്ക് തുടക്കം
പുന്നയൂര്‍: മത്സ്യ സമൃദ്ധി രണ്ടാം ഘട്ട പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പ് പഞ്ചായത്തില്‍ ശുദ്ധജല മത്സ്യ കൃഷിക്കുള്ള വിത്ത് വിതരണം സംഘടിപ്പിച്ചു. പ്രസിഡന്‍്റ് നഫീസക്കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍്റ് ആര്‍.പി ബഷീര്‍…
എസ്.വൈ.എസ് അകലാട് മേഖലാ യോഗം
പുന്നയൂര്‍: എസ്.വൈ.എസ് അകലാട് മേഖലാ യോഗം ഹുസൈന്‍ ദാരിമി അകലാട് ഉദ്ഘടാനം ചെയ്തു.
കെ.എം മൗലവി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എ വി അഹമ്മദ് ഹാജി (പ്രസി), ടി.കെ നാസര്‍ (ജന.സെക്രട്ടറി), സി മുഹമ്മദലി (ട്രഷറര്‍), എം.വി ഷക്കീര്‍ (മേഖലാ…
സെപ്റ്റംബര്‍ 2 ദേശീയ പണിമുടക്ക്: സര്‍ക്കാര്‍ ജീവനക്കാര്‍ തഹസില്‍ദാര്‍ക്ക് നോട്ടീസ് നല്‍കി
ചാവക്കാട്: വിലക്കയറ്റം തടയുക, തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, സിവില്‍ സര്‍വീസിനെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദേശീയ കോണ്‍ഫെഡറേഷന്‍ സെപ്തംബര്‍ 2ന് ദേശീയ വ്യാപകമായി നടത്തുന്ന…
ദേശീയപാത : കുത്തകകള്‍ക്കു വേണ്ടിയുള്ള കുഴലൂത്ത് അവസാനിപ്പിക്കണം
ചാവക്കാട്: ദേശീയപാത വികസനത്തിന്റെ മറവില്‍ പതിനായിരക്കണക്കിനു കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന ബി.ഒ.ടി കുത്തകള്‍ക്കു വേണ്ടിയുള്ള കുഴലൂത്ത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഇ.വി.മുഹമ്മദലി…
കര്‍ഷക ദിനം ആചരിച്ചു
ചാവക്കാട്: ചിങ്ങം ഒന്ന് കര്‍ഷകദിനമായി ആചരിച്ചു. മികച്ച കര്‍ഷകര്‍ക്ക് പുരസ്ക്കാരം നല്‍കി.
കടപ്പുറം പഞ്ചായത്തില്‍ കൃഷി ഭവനുമായി സഹകരിച്ച് സംഘടിപ്പിച്ച കര്‍ഷകദിനാചരണം കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍്റ് പി.എം മുജീബ്…

