mehandi banner desktop
Chavakkad online
Browsing Category

General

മാലിന്യ മുക്ത കനോലി കനാല്‍ – ബോധവല്‍ക്കരണ ജലയാത്ര നടത്തി

ചാവക്കാട് : കനോലി കനാല്‍ മാലിന്യ മുക്തമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ പുഴയിലൂടെ ബോധവല്‍ക്കരണ ജല യാത്ര നടത്തി. നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍ പേഴസന്‍ മഞ്ജുഷ സുരേഷ്, സ്ട്ടാണ്ടിംഗ് കമ്മിറ്റി…

ആര്‍ എസ് ബി വൈ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതിനായി മെയ് 30 മുതല്‍ ജൂണ്‍ 1 വരെ ക്യാമ്പുകള്‍

ചാവക്കാട്: ചാവക്കാട് നഗരസഭാ പ്രദേശത്തെ ആര്‍ എസ് ബി വൈ ഇന്ഷുറന്സ് കാര്‍ഡ് പുതുക്കുന്നതിനായി മെയ് 30 മുതല്‍ ജൂണ്‍ 1 വരെ വിവിധ പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ നടത്തുന്നു. റേഷന്‍ കാര്‍ഡ്, ഒരു കുടുംബത്തില്‍ നിന്നും അഞ്ചുപേര്‍, ആര്‍ എസ് ബി വൈ…

സൗജന്യ ഏകജാലക ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു

മന്ദലംകുന്ന്‍ : എം.എസ്.എഫ് മന്ദലാംകുന്ന് വാർഡ് കമ്മിറ്റി പ്ലസ് വൺ-ഡിഗ്രി പ്രവേശനത്തിനുളള സൗജന്യ ഓൺലൈൻ അപ്ലിക്കേഷൻ ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു. മന്ദലാംകുന്ന് സെന്ററിൽ ജില്ലാ പഞ്ചായത്ത് അംഗം ടി.എ അയിഷ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പുന്നയൂർ…

ചരമം

ചാവക്കാട് : ഇരട്ടപ്പുഴ കരിമ്പാച്ചന്‍ ദാസന്‍ (80) അന്തരിച്ചു . ഭാര്യ : പ്രേമ. മക്കള്‍ : ശാന്ത, പ്രകാശന്‍, ഉഷ, ഓമന, നിമ. മരുമക്കള്‍ : ഗിരീശന്‍, ബിന്ദു, സന്തോഷ്, മുരളി, ശൂലപാണി.

ചരമം

ചാവക്കാട് : കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പരേതനായ പി.സി. ഹമീദ് ഹാജിയുടെ ഭാര്യ കുഞ്ഞി പാത്തുണ്ണി (75) നിര്യാതയായി. മക്കള്‍: സുല്‍ഫിക്കര്‍ (റിയാദ്), മുജീബ് (മുംബൈ), താഹിറ (മുല്ല), സീനത്ത്. മരുമക്കള്‍: നൗഷാദ്, സുനില്‍ (ദുബൈ),…

മഞ്ഞപിത്തം : നഗരസഭ നടപടി കര്‍ശനമാക്കി – രണ്ട് ഐസ് നിര്‍മ്മാണ കേന്ദ്രം പൂട്ടി

ഗുരുവായൂര്‍: മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വിഭാഗവും നടത്തിയ പരിശോധനയില്‍ രണ്ട് ഐസ് നിര്‍മാണ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കി. ഗുരുവായൂരിലെ റോയല്‍ ഐസ് ക്യൂബ്‌സ്, ചൂണ്ടലിലെ എന്‍.കെ.കെ.…

മാണിക്യത്തുപടിയില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം : 200-ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍

ഗുരുവായൂര്‍ : സെപ്റ്റിക്ക് ടാങ്ക് മാലിന്യത്താല്‍ ദുരിതം പേറുകയാണ് നഗരസഭയിലെ മാണിക്യത്തുപടി പ്രദേശത്തുള്ളവര്‍. തോടുകളിലും കാനകളിലും സെപ്റ്റിക് ടാങ്ക് മാലിന്യം നിറഞ്ഞിരിക്കുന്നതിനാല്‍ പകര്‍ച്ചവ്യാധിയുടെ ഭീതിയിലാണ് ഈ മേഖലയിലുള്ളവര്‍…

കനോലി കനാല്‍ : മാലിന്യം തള്ളുന്ന വഴികള്‍ തേടി നാളെ ആരോഗ്യ വകുപ്പിന്റെ വഞ്ചിയാത്ര

ചാവക്കാട്: കനോലികനാലില്‍ മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കാന്‍ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച കനോലികനാലിലൂടെ വഞ്ചിയില്‍ യാത്ര നടത്തുമെന്ന് ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അറിയിച്ചു. മാലിന്യം തള്ളല്‍ രൂക്ഷമായതിനെ തുടര്‍ന്ന്…

കണ്ടല്‍കാട് നശീകരണം : വ്യാജ പ്രചരണത്തിനെതിരെ കലക്ടര്‍ക്ക് പരാതി

ചാവക്കാട് : തെക്കന്‍ പാലയൂരില്‍ കണ്ടല്‍കാടുകള്‍ വ്യാപകമായി നശിപ്പിക്കുന്നുവെന്ന വ്യാജ പ്രചരണത്തിനെതിരെ നിവാസികള്‍ ജില്ല കളക്ടര്‍ക്ക് പരാതിനല്‍കി. തെക്കന്‍ പാലയൂരില്‍ താമസിക്കുന്ന സാധാരണകാരായ ആളുകള്‍ തങ്ങളുടെ പറമ്പിലെ മാലിന്യം നീക്കാന്‍…

പൊതുജനാരോഗ്യത്തിന് വെല്ലുവിളി : ദുര്‍ഗന്ധം പരത്തി നഗരഹൃദയത്തില്‍ മാലിന്യക്കായല്‍

ചാവക്കാട്: നഗര ഹൃദയത്തില്‍ കെട്ടിനില്‍ക്കുന്ന 'മാലിന്യക്കായല്‍' പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാകുന്നു. കെട്ടി നില്‍ക്കുന്ന മാലിന്യത്തില്‍ മഴവെള്ളവുമത്തെിയതോടെ മേഖലയാകെ ദുര്‍ഗന്ധമുയരുന്നു. ദുര്‍ഗന്ധം കാരണം മേഖലയിലെ വ്യാപര…