mehandi banner desktop
Chavakkad online
Browsing Category

General

ഡോ. സുവര്‍ണ നാലപ്പാട്ടിനെ ആദരിച്ചു

ഗുരുവായൂര്‍ : സപ്തതിയിലെത്തിയ പ്രശസ്ത സാഹിത്യകാരി ഡോ സുവര്‍ണ നാലപ്പാട്ടിനെ ഗുരുവായൂരില്‍  ആദരിച്ചു.  സപ്തതി ആഘോഷ ഭാഗമായി ഡോ മെഹ്രൂഫ് രാജ, എസ് രാജേന്ദു, ഡോ ലക്ഷ്മി ശങ്കര്‍, സരിത അശോകന്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ഇവര്‍ക്ക്…

സിവില്‍ സര്‍വ്വീസ് പരിക്ഷയില്‍ മികച്ച റാങ്കുമായി ഗുരുവായൂര്‍ എസ് ബി ടി ഉദ്യോഗസ്ഥന്‍

ഗുരുവായൂര്‍: സിവില്‍ സര്‍വ്വീസ് പരിക്ഷയില്‍ മികച്ച റാങ്കുമായി ഗുരുവായൂര്‍ എസ് ബി ടി ഉദ്യോഗസ്ഥന്‍. അഭിനന്ദനവുമായി കെ വി അബ്ദുള്‍ഖാദര്‍. എസ് ബി ടി ഗുരുവായൂര്‍ ശാഖയിലെ അസിസ്റ്റന്റ് മാനേജരും കണ്ണൂര്‍ തളിപറമ്പ് ഏഴാംമൈലില്‍ ചിറ്റാടിചാലില്‍…

ചരമം

ഗുരുവായൂര്‍ : മമ്മിയൂര്‍ പൂക്കാട്ടില്‍ രാമന്‍ നമ്പ്യാര്‍ ( 73) നിര്യാതനായി. ഭാര്യ: കൊരട്ടിക്കാട്ടില്‍ രാധ നങ്ങ്യാര്‍.

ജിഷ കൊലപാതകം : വായ മൂടിക്കെട്ടി പ്രകടനവും സായാഹ്ന ധര്‍ണ്ണയും

ഗുരുവായൂര്‍ : ജിഷയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ മഹിള സംയുക്തസമിതി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വായ മൂടിക്കെട്ടി പ്രകടനവും സായാഹ്ന ധര്‍ണ്ണയും നടത്തി. നഗരസഭാ വായനശാലക്ക് മുന്നില്‍ നടന്ന ധര്‍ണ്ണ കേരള മഹിളാ…

ആള്‍താമസമില്ലാത്ത വീടിന്റ വാതില്‍ പൊളിച്ച് മോഷണശ്രമം

ഗുരുവായൂര്‍ :  ആള്‍താമസമില്ലാത്ത വീടിന്റ വാതില്‍ പൊളിച്ച് മോഷണശ്രമം. നെന്മിനി പള്ളിറോഡില്‍ പയ്യപ്പാട്ട് ജയന്റെ വീട്ടിലാണ് മോഷണശ്രം നടന്നത്. വീടിന്റെ മുന്‍ വാതില്‍ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ വീടിന്റെ ഉള്ളിലെ സാധനങ്ങളെല്ലാം…

ഉണ്ണിമയുടെ സ്നേഹ പൂര്‍വ്വം എഫ് ബിക്ക് പ്രകാശനം ചെയ്തു

എടക്കഴിയൂര്‍: ചിത്ര രചയിതാവും എഴുത്തുകാരനുമായിരുന്ന അന്തരിച്ച ഉണ്ണി എടക്കഴിയൂരിന്റെ (ഉണ്ണിമ ) സ്നേഹ പൂര്‍വ്വം എഫ് ബി ക്ക് എന്ന പുസ്തകം പ്രകാശനം ചെയ്തു. ഉണ്ണിയുടെ ഇടക്കഴിയൂരിലെ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അമ്മയും, മകള്‍ ദില്ലയും…

പുന്ന അയ്യപ്പ സുബ്രഹ്മണ്യക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം ആഘോഷിച്ചു

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് വിശേഷാല്‍ പൂജകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഗണപതിഹോമം, മാളികപ്പുറത്തമ്മ വനിത…

റയില്‍വേഗേറ്റ് തകരാറിലായയി – ഗതാഗതക്കുരുക്കില്‍ യാത്രക്കാര്‍ വലഞ്ഞു

ഗുരുവായൂര്‍ : റയില്‍വേഗേറ്റ് തകരാറിലായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ പാസഞ്ചര്‍ മുക്കാല്‍ മണിക്കൂറോളം വൈകി. ഒരു മണിക്കൂറോളം ഗേറ്റടഞ്ഞ് കിടന്നതിനാല്‍ ഈ സമയമത്രയും നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമായി. രാവിലെ 9.05ന് ഗുരുവായൂരില്‍ നിന്ന് പുറപെടേണ്ട…

ഡോ.സുവര്‍ണ്ണ നാലപ്പാട്ടിന്റെ സപ്തതി ആഘോഷത്തോടനുബന്ധിച്ച് പുര്‌സകാര വിതരണം ബുധനാഴ്ച

ഗുരുവായൂര്‍ : ഡോ.സുവര്‍ണ്ണ നാലപ്പാട്ടിന്റെ സപ്തതി ആഘോഷത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രശസ്തരായ  നാല് പേര്‍ക്കുള്ള പുര്‌സകാര വിതരണം ബുധനാഴ്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ ഗുരുവായൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…

മണത്തല സൗത്ത് മരണാനന്തര സഹായ സമിതിയുടെ 33 ാം വാര്‍ഷികം ആഘോഷിച്ചു

ചാവക്കാട് : മണത്തല സൗത്ത് മരണാനന്തര സഹായ സമിതിയുടെ 33 ാം വാര്‍ഷികം ആഘോഷിച്ചു. എന്‍ വിദ്യാസാഗരന്‍ മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാനം, മൊബൈല്‍ ഫ്രീസര്‍ സമര്‍പ്പണം എന്നിവയും വാര്‍ഷികത്തിന്റെ ഭാഗമായി നടന്നു. പരിപാടികളുടെ ഉദ്ഘാടനം ചാവക്കാട്…