Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
ഇന്ന് വൈദ്യുതി മുടങ്ങും
ഗുരുവായൂര്‍: ഇലക്ട്രിക് സെക്ഷന്റെ പരിധിയില്‍ വരുന്ന കെ.എസ്.ആര്‍.ടി.സി, മഹാരാജ, ഐ.ടി.ഐ റോഡ്, ജാറം, ബി.എസ്.എന്‍.എല്‍ ലൈന്‍, ഗാന്ധിനഗര്‍, പെരുന്തട്ട, പട്ടിപറമ്പ് എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി…
എസിപി ആര്‍ ജയചന്ദ്രന്‍പിള്ളക്ക് ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി
ഗുരുവായൂര്‍: റെന്റ് എ കാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ മികവിന് ഗുരുവായൂര്‍ എ.സി.പി ആര്‍ ജയചന്ദ്രന്‍ പിള്ള നയിച്ച സംഘത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി. എ.സി.പി. ആര്‍.ജയചന്ദ്രന്‍ പിള്ള, ഷാഡോ പോലീസ് എസ്.ഐ മാരായ…
കോട്ടപ്പടി കാളികുളം ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം
ഗുരുവായൂര്‍ : കോട്ടപ്പടി കാളികുളം സുബ്രമണ്യ ക്ഷേത്രത്തില്‍ അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന അഷ്ടബന്ധ നവീകരണ കലശത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രസാദ ഊട്ടിനും കലശനുമുള്ള കലവറ നിറക്കല്‍ ചടങ്ങ്…
തീക്കോട്ട് സയ്യിദ് ഹുസൈന്‍ കോയ അസഖാഫ്(78) നിര്യാതനായി
ചാവക്കാട് : ഒരുമനയൂര്‍ തീക്കോട്ട് സയ്യിദ് ഹുസൈന്‍ കോയ അസഖാഫ്(78) നിര്യാതനായി ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 ന് ഒരുമനയൂര്‍ കീകോട്ട് സാദാത്ത് ഖബര്‍സ്ഥാനില്‍. 25 വര്‍ഷകാലമായി തീക്കോട്ട് സാദാത്ത് മുതവല്ലി സ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്നു.…
വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ക്രമക്കേട് – റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ…
ഗുരുവായൂര്‍: ജോയിന്റ് ആര്‍.ടി ഓഫിസിന്റെ പരിധിയിലെ പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ക്രമക്കേടെന്ന് പരാതി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദേശാഭിമാനി ഗുരുവായൂര്‍ ലേഖകന്‍ ടി.ബി.ജയപ്രകാശിനെ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായും…
ജിഷ കൊലപാതകം – വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ ദിനം ആചരിച്ചു
ചാവക്കാട് : നിയമ വിദ്യാര്‍ഥി ജിഷയുടെ ദാരുണമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മെയ് 4 പ്രതിഷേധ ദിനമായി ആചരിച്ചു. പ്രതികളെ ഉടന്‍…
കൊടും വെയിലില്‍ പൊരിഞ്ഞ പണി- ഇവരും മനുഷ്യരല്ലേ…
എടക്കഴിയൂര്‍ : മനുഷ്യര്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന പൊരിവെയിലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ ദേശീയപാതക്കരികില്‍ നട്ടുച്ചക്കും ചാല് കീറല്‍ പണിയില്‍ വ്യാപൃതരായിരിക്കുന്നു. ബി എസ് എന്‍ എല്‍ ഒപ്റ്റികല്‍ കേബിള്‍ ഇടന്നുതിനു വേണ്ടിയാണ് സേലത്ത്…
വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് – നഗരസഭ നിഷേധക്കുറിപ്പിറക്കി
ചാവക്കാട്: 75 % മാര്‍ക്ക് നേടിയ എസ് എസ് എല്‍ സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് 25000, 10000രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നു എന്ന് പ്രചരിക്കുന്ന
വാര്‍ത്തകള്‍ വ്യാജമാണെന്ന് നഗരസഭാധ്യക്ഷന്‍ വാര്‍ത്താ കുറിപ്പില്‍…
ക്രിയേറ്റീവ് വാര്‍ഷികം ആഘോഷിച്ചു
പുന്നയൂര്‍ക്കുളം : ചെറായി ക്രിയേറ്റീവ് സാംസ്‌കാരിക വേദി വാര്‍ഷികം സിനിമാ സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ ഡി ധനീപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആലത്തയില്‍ മൂസ, വാര്‍ഡ് മെംബര്‍ കെ എസ്…
ഏഴുവയസുകാരിയെ പീഡിപ്പിച്ച പലചരക്കുകടയുടമസ്ഥനെ അറസ്റ്റുചെയ്തു
ചാവക്കാട് : ഒരുമനയൂരില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഏഴുവയസുകാരിയെ പീഡിപ്പിച്ച പലചരക്കുകടയുടമസ്ഥനെ പോലീസ് അറസ്റ്റുചെയ്തു . ഒരുമനയൂര്‍ തൈക്കടവ് കേരന്റകത്ത് ചീര്‍ക്കല്‍ അബ്ദുള്‍ഗഫൂര്‍ (58) നെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍…

