Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
താലൂക്കാശുപത്രിയില്‍ ബ്ലഡ്ബാങ്ക് പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടാഴ്ച്ചയാവുന്നു
ചാവക്കാട് : താലൂക്കാശുപത്രിയില്‍ രക്തബാങ്ക് പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടാഴ്ച്ചയാവുന്നു. പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായി യുവതി മരിക്കാനിടയാക്കിയത് രക്ത ബാങ്കിന്‍്റെപ്രവര്‍ത്തനം അവതാളത്തിലായതാണെന്നു സൂചന.
ചാവക്കാട്…
അഭിഭാഷക കുടുംബ സംഗമം
ചാവക്കാട്: ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ചാവക്കാട് യൂണിറ്റും ഇന്ത്യന്‍ ലോയേഴ്സ് യൂണിയനും ചേര്‍ന്ന് ഇടതുപക്ഷ അഭിഭാഷക കുടുംബസംഗമം സംഘടിപ്പിച്ചു.
ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ.ബി.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.…
ഹനീഫയുടെ ബന്ധുക്കളുടെ സത്യാഗ്രഹ സമരം മാറ്റിവെച്ചു
ചാവക്കാട്: പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കനമെന്നാവശ്യപ്പെട്ടു തിരുവത്രയില്‍ വധിക്കപ്പെട്ട എ.സി ഹനീഫയുടെ ബന്ധുക്കള്‍ ഇന്ന് നടത്താനിരുന്ന സത്യാഗ്രഹ സമരം മാറ്റിവെച്ചു. ഹനീഫയുടെ മാതാവ് ഐഷാബി ഈ ആവശ്യം ഉന്നയിച്ച് ഞായറാഴ്ച്ച ചാവക്കാട്ടത്തെിയ…
ഹനീഫ വധക്കേസ് വിചാരണ: പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമൊവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിക്ക്…
ചാവക്കാട്: തിരുവത്രയില്‍ വധിക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി.ഹനീഫയുടെ കേസിന്‍്റെ വിചാരണക്ക് പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമൊവശ്യപ്പെട്ട് ഹനീഫയുടെ മാതാവ് ഐഷാബി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കി.
ഹൈക്കോടതിയിലെ…
സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ഹനീഫയുടെ ബന്ധുക്കള്‍ സത്യാഗ്രഹത്തിലേക്ക്
ചാവക്കാട്: തിരുവത്ര എ.സി ഹനീഫ വധക്കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ സത്യാഗ്രഹത്തിലേക്ക്.
ഹനീഫയുടെ മാതാവ് ഐഷ ബീവി, സഹോദരങ്ങളായ സെയ്തുമുഹമ്മദ്, അബൂബക്കര്‍…
അസ്സാബിഖൂന പുരസ്കാരം അബൂബക്കര്‍ ശര്‍വാനിക്ക്
ചാവക്കാട് : ഇസ്‌ലാമിക അനുഷ്ടാന കര്‍മ്മ മേഖലയില്‍ ആധികാരികമായി അവലംബിക്കാന്‍ പര്യാപത്മായതും മലയാള ഭാഷയിലും അറബി ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റപ്പെട്ടതുമായ രചനകള്‍ക്കായി ഏര്‍പ്പെടുത്തിയ അസ്സാബിഖൂന പുരസ്കാരം സുന്നിവോയ്സ് പത്രാധിപ…
19ലക്ഷത്തോളം ചിലവിട്ടു നഗരത്തില്‍ സ്ഥാപിച്ച ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല-അറ്റകുറ്റപ്പണികള്‍ക്ക്…
ചാവക്കാട്: പാര്‍സല്‍ ലോറിയില്‍ കാബിള്‍ കുരുങ്ങി ട്രാഫിക് ഐലന്റിനു സമീപം സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ നോട്ടം ഭൂമിയിലേക്കായി. കാമറകണ്ണുകളിലൂടെ നഗരത്തിലെ 32 സ്ഥലങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ സ്ഥാപിച്ച മോണിറ്ററുകളിലെ ഇരുപത്തിയഞ്ച്…
ഉണ്ണിമ എടക്കഴിയൂര്‍ അന്തരിച്ചു
ചാവക്കാട്: ഉണ്ണിമ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടിരുന്ന ചിത്രകാരനും എഴുത്തുകാരനുമായ ഉണ്ണി എടക്കഴിയൂര്‍ (40)നിര്യതനായി. സംസ്‌കാരം തിങ്കളാഴ്ച്ച വീട്ടുവളപ്പില്‍ . തന്റെ അംഗപരിമിതികളെ വകവെക്കാതെ വീല്‍ ചെയറില്‍ സഞ്ചരിച്ച് ചിത്രങ്ങള്‍…
പീസ് റേഡിയോ ജില്ലാ സൈനപ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു
ചാവക്കാട്: വിസ്ഡം ഇസ്ലാമിക് മിഷന്‍ ആരംഭിക്കുന്ന പീസ് റേഡിയോ തൃശ്ശൂര്‍ ജില്ലാ സൈനപ് കോണ്‍ഫറന്‍സ് ചാവക്കാട് വസന്തം കോര്‍ണറില്‍ ഐ എസ്എം സംസ്ഥാന പ്രസിഡന്‍്റ് ഹംസ മദീനി ഉദ്ഘാടനം ചെയ്തു. റാഫി ചേമ്പ്ര , ശരീഫ് കാര എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.…
സവാരിക്കിടെ കുതിര കുഴഞ്ഞു വീണു ചത്തു
ചാവക്കാട്: സഞ്ചാരികള്‍ക്ക് സവാരിക്കായി കൊണ്ടു വന്ന കുതിര സവാരികിടെ കുഴഞ്ഞു വീണു ചത്തു. ബ്‌ളാങ്ങാട് ബീച്ചില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കുതിരസവാരിക്കും റൈഡിങ്ങിനുമാണ് കുതിരയെ ബീച്ചില്‍ കൊണ്ടു വന്നിരുന്നത്. വിഷു പ്രമാണിച്ച് ഏതാനും ദിവസങ്ങളായി…

