mehandi banner desktop
Chavakkad online
Browsing Category

General

വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ക്രമക്കേട് – റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ…

ഗുരുവായൂര്‍: ജോയിന്റ് ആര്‍.ടി ഓഫിസിന്റെ പരിധിയിലെ പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ക്രമക്കേടെന്ന് പരാതി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദേശാഭിമാനി ഗുരുവായൂര്‍ ലേഖകന്‍ ടി.ബി.ജയപ്രകാശിനെ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായും…

ജിഷ കൊലപാതകം – വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ ദിനം ആചരിച്ചു

ചാവക്കാട് : നിയമ വിദ്യാര്‍ഥി ജിഷയുടെ ദാരുണമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മെയ് 4 പ്രതിഷേധ ദിനമായി ആചരിച്ചു.  പ്രതികളെ ഉടന്‍…

കൊടും വെയിലില്‍ പൊരിഞ്ഞ പണി- ഇവരും മനുഷ്യരല്ലേ…

എടക്കഴിയൂര്‍ : മനുഷ്യര്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന പൊരിവെയിലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ ദേശീയപാതക്കരികില്‍  നട്ടുച്ചക്കും ചാല് കീറല്‍ പണിയില്‍ വ്യാപൃതരായിരിക്കുന്നു. ബി എസ് എന്‍ എല്‍ ഒപ്റ്റികല്‍ കേബിള്‍ ഇടന്നുതിനു വേണ്ടിയാണ് സേലത്ത്…

വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ – നഗരസഭ നിഷേധക്കുറിപ്പിറക്കി

ചാവക്കാട്: 75 % മാര്‍ക്ക് നേടിയ എസ് എസ് എല്‍ സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് 25000, 10000രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ്‌ നല്‍കുന്നു എന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് നഗരസഭാധ്യക്ഷന്‍ വാര്‍ത്താ കുറിപ്പില്‍…

ക്രിയേറ്റീവ് വാര്‍ഷികം ആഘോഷിച്ചു

പുന്നയൂര്‍ക്കുളം : ചെറായി ക്രിയേറ്റീവ് സാംസ്‌കാരിക വേദി വാര്‍ഷികം സിനിമാ സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ ഡി ധനീപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആലത്തയില്‍ മൂസ, വാര്‍ഡ് മെംബര്‍ കെ എസ്…

ഏഴുവയസുകാരിയെ പീഡിപ്പിച്ച പലചരക്കുകടയുടമസ്ഥനെ അറസ്റ്റുചെയ്തു

ചാവക്കാട് : ഒരുമനയൂരില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഏഴുവയസുകാരിയെ പീഡിപ്പിച്ച പലചരക്കുകടയുടമസ്ഥനെ പോലീസ് അറസ്റ്റുചെയ്തു . ഒരുമനയൂര്‍ തൈക്കടവ് കേരന്റകത്ത് ചീര്‍ക്കല്‍ അബ്ദുള്‍ഗഫൂര്‍ (58) നെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍…

പി എം സൈതലവി പുന്നയൂര്‍ ബാങ്ക് പ്രസിഡണ്ട്

പുന്നയൂര്‍: പുന്നയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി പി എം സൈതലവിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായിരുന്ന അഷറഫ് മൂത്തേടത്ത് പഞ്ചായത്ത് അംഗമായതിനെ തുടര്‍ന്ന് സ്ഥാനം ഒഴിഞ്ഞിരുന്നു.  ഇത് രണ്ടാം തവണയാണ് സൈതലവി ബാങ്ക് പ്രസിഡണ്ടാകുന്നത്. ഡി സി…

ഐ എന്‍ എല്‍ സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട്‌: ഐ.എന്‍.എല്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപക ദിനാചരണം നടത്തി. മണ്ഡലം പ്രസിഡണ്ട് സി.കെ.കാദര്‍ അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ വൈസ്‌ പ്രസിഡണ്ട് വി.കെ അലവി യോഗം ഉദ്ഘാടനം ചെയ്തു. പി വി മുഹമ്മദാലി, പി കെ…

ചാവക്കാട് ഓണ്‍ലൈന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ ലോഞ്ചിംഗ് തേര്‍ളി ശേഖര്‍ നിര്‍വഹിച്ചു

ചാവക്കാട് : ചാവക്കാട് ഓണ്‍ലൈന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ ലോഞ്ചിംഗ് കര്‍മ്മം പ്രശസ്ത കന്നഡ കവിയും സാഹിത്യകാരനുമായ തേര്‍ളി ശേഖര്‍ നിര്‍വഹിച്ചു. ചാവക്കാട് ഓണ്‍ലൈന്‍ സ്റ്റുഡിയോയില്‍ വെച്ച് നടന്ന ചടങ്ങില്‍ എഡിറ്റര്‍ ഷക്കീല്‍ എം വി അധ്യക്ഷത…

കുഴിങ്ങരയില്‍ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പടര്‍ത്തി

പുന്നയൂര്‍: കുഴിങ്ങരയില്‍ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പടര്‍ത്തി. കുഴിങ്ങര രവി റോഡിനു സമീപം നിരവധി വീടുകള്‍ക്ക് സമീപത്തെ പറമ്പിലെ പുല്ലിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേര 4.30 ഓടെയാണ് സംഭവം. പരിസരവസികള്‍ ബഹളം കൂട്ടിയതിനെ…