mehandi banner desktop
Chavakkad online
Browsing Category

General

പ്രണയത്തിന്റെ നേര്‍വഴി കാണിച്ച് ‘കെമിസ്ട്രി ഓഫ് ലൗ’

ചാവക്കാട്: പ്രണയത്തിന്റെ പേരില്‍ വഴിതെറ്റുന്ന കൗമാരക്കാര്‍ക്ക് പ്രണയത്തിന്റെ നേര്‍വഴി കാണിച്ച് 'കെമിസ്ട്രി ഓഫ് ലൗ' ഏകദിന ക്യാംപ് ശ്രദ്ധേയമായി. പ്രണയത്തില്‍ കുടുങ്ങി വഴിപിഴച്ച് മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും അന്യമാകുന്ന…

അഡ്വ.വി.കെ.ബീരാന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം – കത്തോലിക്ക കോണ്‍ഗ്രസ്

ചാവക്കാട്: മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ ഓഫീസര്‍ അഡ്വ.വി.കെ.ബീരാന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദാരിദ്ര്യരേഖക്ക് താഴെയുള്ള വയോജനങ്ങള്‍ക്കായി…

നിര്‍മ്മാണം അശാസ്ത്രീയം – ഒറ്റ മഴക്ക് ബസ്സ്‌ സ്റ്റാണ്ട് ടെര്‍മിനലില്‍ വെള്ളക്കെട്ട്

ചാവക്കാട്: അശാസ്ത്രീയ നിര്‍മ്മാണം, ഒറ്റ മഴക്ക് തന്നെ ചാവക്കാട് ബസ്സ്‌ സ്റ്റാണ്ട് ടെര്‍മിനലില്‍ വെള്ളക്കെട്ട്.  ആധുനിക സാങ്കേതിക വിദ്യയോടെ യെന്നവകാശപ്പെട്ട് നിര്‍മ്മിച്ച ടെര്‍മിനലിനുള്ളിലാണ് ഒരൊറ്റ മഴയില്‍ വെള്ളം കയറിയത്. കഴിഞ്ഞ…

ലൈസന്‍സ്ഡ് വയര്‍മെന്‍സ് അസ്സോസിയേഷന്‍ ജില്ല കണ്‍വന്‍ഷന്‍

ചാവക്കാട്: ഓള്‍ കേരള ലൈസന്‍സ്ഡ് വയര്‍മെന്‍സ് അസ്സോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ നടന്നു.ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.കെ.അബ്ദുള്‍ഗഫൂര്‍ അധ്യക്ഷനായി.എ.സി.രവി മുഖ്യപ്രഭാഷണം…

അഡ്വക്കേറ്റ് ക്ളാര്‍ക്ക് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

ചാവക്കാട്: ചാവക്കാട് കോടതിയിലെ അഡ്വക്കേറ്റ് ക്ളാര്‍ക്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്ഥലം മാറിപ്പോകുന്ന അസി.സെഷന്‍സ് ജഡ്ജി എന്‍ ശേഷാദ്രിനാഥന്‍, മുന്‍സിഫ് വി കെ സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. കോടതി…