mehandi new
Browsing Category

General

ബാഹുബലി സിനിമയുടെ അമരക്കാർ  നേരിട്ടൊരുക്കുന്ന ലണ്ടൻ പട്ടണത്തിന്റെ സിനിമ സെറ്റ് ചാവക്കാട്

ചാവക്കാട് : ബാഹുബലി സിനിമയുടെ അമരക്കാർ നേരിട്ടൊരുക്കുന്ന ലണ്ടൻ പട്ടണത്തിന്റെ സിനിമ സെറ്റും. ആദ്യമായി അവതാർ 2 ന്റെ ന്റെ ദൃശ്യവിസ്മയവുമായി ചാവക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എക്‌സിബിഷൻ ഒരുങ്ങുന്നു. ഡിസംബർ 22 മുതൽ ചാവക്കാട്

നാട്ടുകാരുടെ ഉറക്കം കെടുത്തി റോഡിൽ രേഖപ്പെടിത്തിയ CP 10 ഉം പ്രത്യേക ചിത്രവും

ചാവക്കാട് : കഴിഞ്ഞ ദിവസം ബംഗാളിയെ പോലെ തോന്നിക്കുന്ന ഹിന്ദി സംസാരിക്കുന്ന യുവാവ് പെരുവഴിത്തോട് കള്ളു ഷാപ്പിന് സമീപം റോഡിൽ CP 10 എന്ന് എഴുതി പ്രത്യേക ചിത്രം വരച്ചു പോയതുമുതലാണ് നാട്ടുകാർ ആശങ്കയിലായത്. പഴയ പൂക്കോട്ട് പഞ്ചായത്തിന്റെ

ചാവക്കാട് ബീച്ചില്‍ പുതുവർഷാഘോഷം പൊടിപൊടിക്കും

ചാവക്കാട് : ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്മിറ്റിയും ചാവക്കാട് നഗരസഭയും സംയുക്തമായി ചാവക്കാട് ബീച്ചിൽ ന്യൂ ഇയര്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാൻ തീരുമാനമായി . ന്യൂ ഇയര്‍ പ്രോഗ്രാമിനോടനുബന്ധിച്ച് നാട്ടുകാർക്കും കലാ പരിപാടികള്‍

ബാല സൗഹൃദമാകാൻ ഒരുങ്ങി മുല്ലശേരി പഞ്ചായത്ത്‌

മുല്ലശേരി : ബാല സൗഹൃദമാകാൻ ഒരുങ്ങി മുല്ലശേരി ഗ്രാമ പഞ്ചയത്ത്. പഞ്ചായത്തിനെ ബാലസയഹൃദമാക്കി മാറ്റുന്നതിന്‌ ഈർജിത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനും കലാകായിക പ്രതിഭകളെ കണ്ടെത്തി അവ

കടപ്പുറം ഗ്രാമപഞ്ചായത്തിലെ സൈക്ലോൺ ഷെൽട്ടർ ഈ മാസം തുറന്ന് നൽകും

ചാവക്കാട് : ഗുരുവായൂർ മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു. മണ്ഡലത്തിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, ഹാർബർ തുടങ്ങിയ പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. കെട്ടിട വിഭാഗവുമായി

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം നാളെ മുതല്‍

ചാവക്കാട്: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടത്തുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രിയ മധു വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വെളളിയാഴ്ച രാവിലെ

പ്രത്യേക പോലീസ് സേനയുടെ നീക്കത്തിൽ അകലാട് ബീച്ചിലെ ചീട്ടുകളി സംഘം വലയിലായി

അകലാട് : അകലാട് ഒറ്റയിനി ബീച്ചിൽ ഷെഡ്ഡ് കെട്ടി ചീട്ട് കളിച്ചു വന്നിരുന്ന അഞ്ചു പേരെ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം പിടികൂടി. അകലാട് ബീച്ചിൽ ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് ഷെഡ് കെട്ടി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ

കെ അഹമ്മദ്‌ ദിനചാരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു

തിരുവത്ര : സി പി ഐ എം നേതാവും മത്സ്യ ഫെഡ് ഡയറക്ടമായിരുന്ന കെ അഹമദിന്റെ 19 - മത് ചരമ ദിനാ ചരണത്തിന്റെ ഭാഗമായി പ്രകടനവും പൊതു യോഗവും സംഘടിപ്പിച്ചു. പൊതുയോഗം സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എ. സി. മൊയ്‌ദീൻ എം എൽ എ ഉദ്ഘാടനം

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഇഞ്ചക്ഷന് വിധേയനായ എഴുവയസ്സുകാരന്റെ കാലിന് തളർച്ച ബാധിച്ചു –…

ചാവക്കാട് : തലവേദനയെയും ഛർദിയെയും തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴു വയസ്സുകാരന് അശ്രദ്ധമായി ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്ന് ഇടതു കാലിനു തളർച്ച ബാധിച്ചതായി പരാതി. ഡോക്ടർക്കെതിരെയും പുരുഷ നഴ്സിനെതിരെയും

മലീഹ വർണ്ണാഭമാക്കി യുഎഇ എനോറയുടെ നാട്ടുത്സവം

ദുബൈ: തൃശൂർ ജില്ലയിലെ എടക്കഴിയൂർ പ്രദേശവാസികളുടെ പ്രവാസി കൂട്ടായ്മയായ എടക്കഴിയൂർ നോൺ റെസിഡൻസ് അസോസിയേഷന്റെ (എനോറ യുഎഇ) ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് മലീഹയിലെ അൽ ഖയാദി ഫാമിൽവെച്ചു നാട്ടുത്സവം 2023 എന്ന പേരിൽ ആഘോഷ പരിപാടികൾ