Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിച്ച് , ചാവക്കാട് ചേറ്റുവ റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം…
ചാവക്കാട് : ചാവക്കാട് മുതൽ വില്യംസ് വരെയുള്ള നാഷണൽ ഹൈവേ 66 ൻ്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും എംഎൽഎ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ശനിയാഴ്ച കാലത്ത് 9 മണിക്ക്!-->…
ചേറ്റുവ ഹാർബർ, മുനക്കക്കടവ് ഫിഷ് ലാൻഡ് സെൻറർ നവീകരണ പദ്ധതിക്ക് സംസ്ഥാന അംഗീകാരം – ഉന്നത…
ചാവക്കാട് : ചേറ്റുവ ഹാർബർ മുനക്കക്കടവ് ഫിഷ് ലാൻഡ് സെൻറർ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ സ്ഥല സന്ദർശനം നടത്തി.സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച ചേറ്റുവ ഫിഷിംഗ് ഹാര്‍ബറിന്റെയും മുനക്കക്കടവ് ഫിഷ് ലാന്‍റിംഗ്!-->…
മൊബൈൽ ടവറിനെതിരെയുള്ള സമരങ്ങളൊക്കെ പരാജയം – പിഞ്ചുകുഞ്ഞുങ്ങളെ തെരുവിലിറക്കി പ്രതിഷേധ…
scrutiny
സമീപ കാലത്ത് ചാവക്കാട് നഗരസഭയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ നടന്നത് മൂന്നു സമരങ്ങൾ. മൂന്നിൽ രണ്ടും പരാജയം. ഒരു ടവർ ഉദ്ഘാടനം കഴിഞ്ഞു. മറ്റൊന്ന് നിർമ്മാണം പൂർത്തീകരിക്കുന്നു.
ചാവക്കാട് നഗരസഭയിലെ 19, 28, 12 എന്നീ!-->!-->!-->!-->!-->!-->!-->…
വധശ്രമ കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു
ചാവക്കാട്: വധശ്രമ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. തിരനെല്ലൂരിലെ ഷിഹാബുദ്ധീൻ കൊലപാതകവുമായിബന്ധപ്പെട്ട് രാഷ്ട്രീയ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തില്‍ പെരിങ്ങാട് സ്വദേശിയായ വിഷ്ണു പ്രസാദിനെ തലക്ക് വെട്ടി പരിക്കേല്‍പ്പിച്ചുഎന്ന്!-->…
444 ഉരുക്കൾക്ക് സൗജന്യമായി ധാതുലവണ മിശ്രിത വിതരണം ആരംഭിച്ചു
ചാവക്കാട് : പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യം വച്ച് ചാവക്കാട് നഗരസഭ 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ചാവക്കാട് നഗരസഭയിലെ ക്ഷീര കർഷകരുടെ ഉരുക്കൾക്ക് നൽകാനുള്ള ധാതുലവണ മിശ്രിതം സൗജന്യമായി വിതരണം ചെയ്തു. നഗരസഭ!-->…
ചാവക്കാട് ബീച്ചിൽ മെഗാ ക്ളീനിംഗ് സംഘടിപ്പിച്ചു
ചാവക്കാട് : ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ 2 നോടനുബന്ധിച്ചു ചാവക്കാട് നഗരസഭ ചാവക്കാട് ബീച്ചിൽ മെഗാ ക്ലീനിംഗ് സംഘടിപ്പിച്ചു. നഗരസഭയുടെ ശുചിത്വ അംബാസിഡർ പി. ടി. കുഞ്ഞുമുഹമ്മദ് ക്ലീനിംഗ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്!-->…
ഗുരുവായൂർ മേൽപ്പാലം : അടുത്ത മാസം നിർമ്മാണം പൂർത്തീകരിക്കും
ഗുരുവായൂർ : അടുത്ത മാസം അവസാനത്തോടെ ഗുരുവായൂർ റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തീകരിക്കും.നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. റെയിൽവേ പാളത്തിനു മുകളിലുള്ള സ്ലാബ് കോൺക്രീറ്റ് പ്രവൃത്തി കഴിഞ്ഞ ദിവസം പൂർത്തീകരിച്ചു. തുടർന്ന് എവൺ സൈഡിന്റെ!-->…
ഏങ്ങണ്ടിയൂരിൽ വീടിനുള്ളിൽ യുവാവിന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തി
ഏങ്ങണ്ടിയൂർ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കടവ് കളത്തിൽ നാരായണൻ്റെ മകൻ അനിൽ കുമാർ(39) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. ഇലക്ട്രീഷനായ അനിൽ കുറച്ചു ദിവസമായി വീട്ടിൽ!-->…
ജമലുല്ലൈലി സയ്യിദന്മാർ അഥവാ കടലുണ്ടി തങ്ങന്മാർ – പുസ്തകം പ്രകാശനം ചെയ്തു
വടക്കേകാട്: സയ്യിദ് ഫസൽ ആറ്റക്കോയ തങ്ങൾ ജമലുല്ലൈലി രചിച്ച കേരളത്തിലെ "ജമലുല്ലൈലി സയ്യിദന്മാർ അഥവാ കടലുണ്ടി തങ്ങന്മാർ" എന്ന പുസ്തകം രണ്ടാം ഭാഗം പ്രകാശനം ചെയ്തു. ടി പി അബൂബക്കർ മുസ്ലിയാർ (വന്മേനാട് ഉസ്താദ്) തേഞ്ഞിപ്പലം സയ്യിദ് മുഹമ്മദ്!-->…
സൗഹൃദ കേരളം പെൺ കൂട്ടായ്മ സൗഹൃദ സംഗമം നടത്തി
പാവറട്ടി : സൗഹൃദ കേരളം പെൺ കൂട്ടായ്മ സൗഹൃദ സംഗമം സംഘടിപ്പിച്ചു. പാവറട്ടി ഖുബാ ഹാളിൽ വെച്ചു നടന്ന സംഗമം ശാന്തപുരം അൽ ജാമിയ കോളേജ് അധ്യാപകൻ ഡോ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ കൺവീനർ ഷമീല ഹുസൈൻ അധ്യക്ഷത വഹിച്ചു. പാവറട്ടി!-->…
