mehandi new

ഡോ. സൈതലവി അന്തരിച്ചു

fairy tale

ചാവക്കാട്: ചാവക്കാട്ടെ ആദ്യകാല ഡോക്ടർമാരിലൊരാളായ ഡോ. സൈദലവി (88) അന്തരിച്ചു. ഇന്നു രാവിലെ എട്ടുമണിയോടെ രാജാ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മുതുവട്ടൂരിലാണ് താമസം.
ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

planet fashion

ഭാര്യ: പരേതയായ ഡോ. ഉമ്മു.
മക്കൾ: ഡോ. ഫൈസർ, പരേതനായ ഡോ. ജവഹർ.

Macare health second

Comments are closed.